വിജയൻ മുരുക്കുംപുഴ നിർമ്മിച്ച ആറ്റുകാൽ അമ്മ വീഡിയോ സോങ് സി ഡി യുടെ പ്രകാശനം ആറ്റുകാൽ ക്ഷേത്രസന്നിധിയിൽ നടന്നു. ട്രസ്റ്റ് ഭാരവാഹികൾ പ്രകാശനചടങ്ങിൽ പങ്കെടുത്തിരുന്നു. ആറ്റുകാൽ അമ്മ വീഡിയോ സി ഡി പ്രകാശനം ചെയ്തു.
ആറ്റുകാൽ അമ്മ വീഡിയോ സി ഡി ആൽബത്തിന്റെ പ്രകാശനം ക്ഷേത്രനടയിൽ നടന്നു. വിജയൻ മുരുക്കും പുഴ നിർമ്മിച്ച ഈ ആൽബത്തിൽ റോയ് ഈഡൻ രചന, സംഗീതം ചെയ്ത ആൽബത്തിലെ പാട്ട് പാടി യിരിക്കുന്നത് ഹിത ആണ്. സഹ നിർമ്മാണം പ്രേം ലാൽ…
Read More »എം.ഡി.എം.എയുമായി യുവാവും യുവതിയും അറസ്റ്റില്‍
ത്യശൂര്‍: ബംഗളൂരുവില്‍നിന്ന് ബൈക്കില്‍ വരികയായിരുന്ന യുവാവിന്റെയും യുവതിയുടെയും കൈയില്‍നിന്ന് 23 ഗ്രാം എം.ഡി.എം.എപിടികൂടി. ഇന്നലെ രാവിലെ 11.20 ഓടെ ചൊവ്വൂരില്‍വച്ച് എസ്.ഐ. എസ്. ശ്രീലാലിന്റെ നേതൃത്വത്തില്‍ ജില്ലാ ഡാന്‍സാഫ് ടീമാണ് മൂന്നുപീടിക അറവുശാല ഷിവാസ് (28), നെന്മാറ കോതകുളം റോഡില്‍ പുന്നച്ചാന്ത്…
Read More »വെനസ്വലയില്‍ സ്വര്‍ണ്ണഖനിയില്‍ മണ്ണിടിഞ്ഞു; ഇരുപതോളം പേര്‍ മരിച്ചു
വെനസ്വലയില്‍ സ്വര്‍ണ്ണഖനിയില്‍ മണ്ണിടിഞ്ഞ് ഇരുപതോളം പേര്‍ മരിച്ചു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണഖനിയിലാണ് അപകടമെന്നാണ് റിപ്പോര്‍ട്ട്.വെനസ്വലന്‍ സിവില്‍ പ്രൊട്ടക്ഷന്‍ ഡെപ്യൂട്ടി മന്ത്രി കാര്‍ലോസ് പെരസ് ആംപ്യുഡ സംഭവത്തിന്റെ വീഡിയോ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചു. എത്രപേര്‍ മരിച്ചുവെന്ന് അദ്ദേഹം വെളുപ്പെടുത്തിയിട്ടില്ല. ഒരു തുറന്ന കുഴി…
Read More »ആറ്റുകാൽ ക്ഷേത്ര കവാട നടപ്പന്തലിൽ സ്ഥാപിച്ചിരിക്കുന്ന ശില്പ ചിത്രത്തിന് “ഭക്തി ചാരുത” അനിലിന്റെ നിയോഗത്തിൽ ഭക്തി സാഗരത്തിന്റെ പ്രണാമം.
തിരുവനന്തപുരം :-ആറ്റുകാൽ ക്ഷേത്ര കവാട നടപ്പന്തലിൽ സ്ഥാപിച്ചിരിക്കുന്ന ശില്പ ചിത്രത്തിന് ഭക്തി ചാരുതയേറുന്നു. ശില്പങ്ങൾ കൊത്തിയെടുത്ത തിരുമല സ്വദേശി അനിൽകുമാറിനും, ശീല്പം ഒരുക്കുന്നതിനു പിന്നിൽ പ്രവർത്തിച്ച ആറ്റുകാൽ പൊങ്കാല ഉത്സവ കമ്മിറ്റി അക്കോമഡേഷൻ കമ്മിറ്റി കൺവീനർ രവീന്ദ്രൻ നായർക്കും ജനലക്ഷം ഭക്ത…
Read More »സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനിലയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ പകല്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ താപനില 36 ഡിഗ്രി വരെയും ഉയരാൻ…
Read More »കേരളവര്‍മ കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം
കേരളവര്‍മ കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. കോളജില്‍ നടത്തുന്ന നാടക റിഹേഴ്‌സലുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്ബ് നടന്ന തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്.പരുക്കേറ്റ നിലയില്‍ രണ്ട് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. മര്‍ദനമേറ്റവര്‍ മുന്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരാണ്….
Read More »റസ്റ്റോറന്റ് മാനേജരായ ഇന്ത്യക്കാരന്‍ യുകെയില്‍ കൊല്ലപ്പെട്ടു;8 പേര്‍ അറസ്റ്റിൽ
റസ്റ്റോറന്റ് മാനേജരായ ഇന്ത്യക്കാരന്‍ യുകെയില്‍ കൊല്ലപ്പെട്ടു. ജോലിസ്ഥലത്ത് നിന്ന് വീട്ടിലേക്ക് സൈക്കിളില്‍ മടങ്ങുമ്ബോള്‍ ഉണ്ടായ അപകടത്തിലാണ് വിഘ്‌നേഷ് പട്ടാഭിരാമന്‍ മരിച്ചത്.കൊലപാതക കുറ്റത്തിന് കേസെടുത്ത് ബ്രിട്ടീഷ് പൊലീസ് അന്വേഷണം ആരംഭിച്ചു. കേസില്‍ എട്ട് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.ഫെബ്രുവരി 14 ന് തെക്ക്കിഴക്കന്‍…
Read More »തോക്കുമായി ആശുപത്രിയിലെത്തിയയാൾ പിടിയിൽ; ചോദ്യം ചെയ്യലിനിടെ ഓടിരക്ഷപ്പെട്ടു
തിരുവനന്തപുരം: മെഡിക്കൽകോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ തോക്കുമായെത്തിയയാളെ സുരക്ഷാ ജീവനക്കാർ പിടികൂടി. ചോദ്യം ചെയ്യലിനിടെ ഇയാൾ തോക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ബുധൻ പകൽ മൂന്നോടെയാണ് സംഭവം. ആശുപത്രിയിൽ ചികിത്സയിലുള്ള സുഹൃത്തിനെ കാണാനാണ് ഇയാൾ എത്തിയതെന്നാണ് സുരക്ഷാ ജീവനക്കാരോട് പറഞ്ഞത്. അത്യാഹിത…
Read More »