ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലേക്കു മണക്കാടു ശ്രീ ധർമ്മ ശാസ്താവിന്റെ ആനപ്പുറത്തു എഴുന്നള്ളത്ത് നടന്നു. അഞ്ചാം ഉത്സവദിവസം നടക്കുന്ന ചരിത്ര പ്രസിദ്ധമായ ചടങ്ങാണിത്.

Read More »

വാഹനാപകടത്തില്‍ പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കല്‍പ്പറ്റ : കാക്കവയല്‍ കല്ലുപാടിയില്‍ നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കടല്‍മാട് മേലേകൊയിലോത്ത് ജയേഷാണ് മരിച്ചത്. കാക്കവയലിലെ യൂസ്ഡ് കാർ ഷോറൂമിലെ ജീവനക്കാരനായ ജയേഷ് ഷോറൂം അsച്ച്‌ വീട്ടിലേക്ക് പോകുേമ്പോഴാണ് അപകടമുണ്ടായത്.തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ജയേഷിനെ ആദ്യം മേപ്പാടി…

Read More »

പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ മത്സ്യ മാര്‍ക്കറ്റില്‍ നിന്നും പഴകിയ മത്സ്യം പിടികൂടി

പാലക്കാട് : പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ മത്സ്യ മാര്‍ക്കറ്റില്‍ നിന്നും പഴകിയ മത്സ്യം പിടികൂടി. ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധനയിലാണ് മാര്‍ക്കറ്റില്‍ നിന്നും 75 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടിയത്.ഒറ്റപ്പാലം റോഡിലെ മാര്‍ക്കറ്റില്‍ നിന്നുമാണ് ആരോഗ്യ ഭക്ഷ്യ വിഭാഗം പരിശോധന നടത്തിയത്.ഒരാഴ്ച പഴക്കമുള്ള…

Read More »

കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ പ്രസവമെടുക്കുന്നതിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം ; യുവതിയെ ചികിത്സിച്ചത് തട്ടിപ്പുകാരെന്ന് സംശയം

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ പ്രസവമെടുക്കുന്നതിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ യുവതിയെ ചികിത്സിച്ചത് തട്ടിപ്പുകാരെന്ന് സംശയം.പാലക്കാട് സ്വദേശി ഷമീറ ബീവിയും (36) കുഞ്ഞുമാണ് മരിച്ചത്. ഷമീറയോട് സംസാരിക്കാനും മറ്റും ആശ വർക്കർമാരെ ഭർത്താവ് നയാസ് അനുവദിച്ചില്ലെന്നും അവരോട് മോശമായി പെരുമാറിയെന്നും അയല്‍വാസികള്‍…

Read More »

ഉത്തർ ദിനാജ്‌പുർ ജില്ലയിലെ ചോപ്രയില്‍ ഇന്ത്യ-ബംഗ്ലദേശ് അതിർത്തിക്ക് സമീപം അഴുക്കുചാല്‍ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം ;നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

ഉത്തർ ദിനാജ്‌പുർ ജില്ലയിലെ ചോപ്രയില്‍ ഇന്ത്യ-ബംഗ്ലദേശ് അതിർത്തിക്ക് സമീപം അഴുക്കുചാല്‍ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് നാലു കുട്ടികള്‍ മരിച്ച സ്ഥലം ബംഗാള്‍ ഗവർണർ സി.വി.ആനന്ദബോസ് സന്ദർശിച്ചു.തദ്ദേശവാസികളുമായും പ്രാദേശിക തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുമായും അദ്ദേഹം ആശയവിനിമയം നടത്തി. മരിച്ച കുട്ടികളുടെ മാതാപിതാക്കളുമായും കുടുംബാംഗങ്ങളുമായും ഗവർണർ…

Read More »

ചൂട് കനത്തതോടെ മത്സ്യബന്ധന മേഖലയും പ്രതിസന്ധിയിൽ

തിരുവനന്തപുരം: ചൂട് കനത്തതോടെ മത്സ്യബന്ധന മേഖലയും പ്രതിസന്ധിയില്‍ ബാധിക്കുന്നു. സമുദ്രോപരിതലത്തില്‍ വെള്ളത്തിന്‍റെ ഊഷ്മാവ് വർധിച്ചതോടെ മത്സ്യ ലഭ്യത കുറഞ്ഞു.ചൂട് വർധിച്ചതോടെ ചെറുമത്സ്യങ്ങളുടെ ലഭ്യത ഗണ്യമായി കുറഞ്ഞു. തീരത്തോട് ചേർന്നുള്ള ആഴം കുറഞ്ഞ ഭാഗങ്ങളില്‍നിന്ന് മീനുകള്‍ ആഴം കൂടിയ ഭാഗങ്ങളിലേക്ക് നീങ്ങുന്നതാണ് കാരണം….

Read More »

വാണിയമ്പലത്ത് സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെ കൂട്ടത്തല്ല്

വാണിയമ്പലത്ത് സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെ കൂട്ടത്തല്ല്. ഇന്നലെ രാത്രിയില്‍ നടന്ന മത്സരത്തിന് ശേഷമാണ് സംഘര്‍ഷമുണ്ടായത്.സംഭവത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരുക്കേറ്റു. വാണിയമ്പലം ആസാദ് സ്‌പോര്‍ട്‌സ് ക്ലബ്ല് സംഘടിപ്പിച്ച സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ മത്സരത്തിനൊടുവിലാണ് സംഘര്‍ഷമുണ്ടായത്. ഫൈനല്‍ മത്സരത്തില്‍ ഏറ്റുമുട്ടിയത് പെരുമ്പാവൂരും നെല്ലിക്കുത്തും തമ്മിലായിരുന്നു….

Read More »

മലമ്പുഴ കടുക്കാം കുന്ന് പാലത്തിന് സമീപം അമ്മയും സഹേദരനും ട്രെയിന്‍ തട്ടി മരിച്ച നിലയിൽ

മലമ്പുഴ കടുക്കാം കുന്ന് പാലത്തിന് സമീപം അമ്മയും സഹേദരനും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. 2022 ല്‍ മലമ്പുഴയിലെ കുറുമ്പാച്ചി മലയില്‍ കുടുങ്ങിപ്പോകുകയും തുടര്‍ന്ന് രക്ഷാദൗത്യസംഘം രക്ഷപ്പെടുത്തുകയും ചെയ്ത ബാബുവിന്റെ അമ്മയും അനുജനുമാണ് ട്രെയിന്‍ തട്ടി മരിച്ചത്.മലമ്പുഴ ചെറാട് സ്വദേശി റഷീദ(46)…

Read More »

ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകി

എക്സ്സൈസ് വകുപ്പും ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റിന്റെ കീഴിലുള്ള ഐ റ്റി ഐ ലെ ലഹരി വിരുദ്ധ ക്ലബ്ബിലെ വിദ്യാർഥികൾ, തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത്‌ വിഭാഗം എന്നിവർ ചേർന്ന് ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ചു പരിസരത്തുള്ള കച്ചവട സ്ഥാപനങ്ങളിൽ ലഹരി വിരുദ്ധ ലഘു ലേഖ…

Read More »

വർക്കലയില്‍ യുവാവ് തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: വർക്കലയില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍. വർക്കല പാളയംകുന്ന് സ്വദേശി ഗോകുല്‍(23) ആണ് ആത്മഹത്യ ചെയ്തത്.ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ഓണ്‍ലൈൻ ഗെയിമിനോടുള്ള അമിത ആസക്തിയാണ് ഗോകുലിനെ ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.മുറിക്കുള്ളില്‍ കയറിയ ഗോകുല്‍ ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങാത്തതിനെ…

Read More »