അഫ്ഗാനിസ്ഥാനിലെ ഫൈസാബാദില്‍ നേരിയ ഭൂചലനം
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഫൈസാബാദില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. തിങ്കളാഴ്ച അർധരാത്രിയോടെയാണ് 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.48 മണിക്കൂറിനുള്ളില്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിത്. ഞായറാഴ്ച വൈകുന്നേരം റിക്ടർ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം അഫ്ഗാനിസ്ഥാനില്‍ ഉണ്ടായിരുന്നു.
Read More »കോന്നി വട്ടക്കാവില്‍ രണ്ട് വീടുകളില്‍ മോഷണം
കോന്നി : വട്ടക്കാവില്‍ രണ്ട് വീടുകളില്‍ മോഷണം. 2,02,500 രൂപ അപഹരിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലും പുലർച്ചയുമാണ് മോഷണം നടന്നത്.വട്ടക്കാവ് സഫിയ മൻസിലില്‍ നിയാസിന്റെ വീടിന്റെ അടുക്കള കതക് തുറന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ മുറിക്കുള്ളില്‍ മേശ വലിപ്പില്‍ നിന്ന് രണ്ട് ലക്ഷം…
Read More »ഇടുക്കി മറയൂരില്‍ റിട്ടയേഡ് എസ്‌ഐയെ സഹോദരിയുടെ മകന്‍ വെട്ടി കൊലപ്പെടുത്തിയ സംഭവം; പ്രതി അരുണ്‍ ഒളിവില്‍.
ഇടുക്കി മറയൂരില്‍ റിട്ടയേഡ് എസ്‌ഐയെ സഹോദരിയുടെ മകന്‍ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അരുണ്‍ ഒളിവില്‍.തമിഴ്‌നാട്ടില്‍ എസ ഐ ആയിരുന്ന പി ലക്ഷ്മണനാണ് കൊല്ലപ്പെട്ടത്. അതേസമയം, കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ അരുണിനെ കണ്ടെത്താന്‍ മറയൂര്‍ പൊലീസ് തിരച്ചില്‍ തുടങ്ങി. മറയൂര്‍…
Read More »പൊന്നാനിയില്‍ വന്‍ മയക്കുമരുന്ന് വേട്ട
പൊന്നാനിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. പൊന്നാനി മാറഞ്ചേരി സ്വദേശി കൈപ്പുള്ളിയില്‍ വീട്ടില്‍ മുഹമ്മദ് ബഷീര്‍, പട്ടാമ്പി എറവക്കാട് സ്വദേശി മാങ്ങാടിപ്പുറത്ത് വീട്ടില്‍ സാബിര്‍ എന്നിവരാണ് അറസ്റ്റിലായത്.305 ഗ്രാം എംഡിഎംഎ ആണ് പ്രതികളുടെ കയ്യില്‍ നിന്നും…
Read More »ജോലിക്ക് പോകാന്‍ തടസ്സമെന്ന് കണ്ട് ഒരു വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ
ജോലിക്ക് പോകാന്‍ തടസ്സമെന്ന് കണ്ട് ഒരു വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ. പാലക്കാട് ഷൊര്‍ണ്ണൂരില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെയാണ് അമ്മ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്.കുറ്റസമ്മതം നടത്തിയ കുട്ടിയുടെ അമ്മ ശില്‍പ്പയെ ഷൊര്‍ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ്…
Read More »ഏകദിന അഡ്മിഷനിൽ വൻ വർധനവ് വെന്നിയൂർ സ്കൂളിൽ പലരും അഡ്മിഷൻ കിട്ടാതെ മടങ്ങി
വെന്നിയൂർ : ജി എം യു പി സ്കൂൾ വെന്നിയൂരിലെ പ്രീപ്രൈമറി വിഭാഗത്തിലെ എൽ കെ ജിയിൽ നടത്തിയ ഏകദിന അഡ്മിഷ നിൽ വൻ വർദ്ധനവ് . അടുത്ത അധ്യയന വർഷത്തേക്കുള്ള അഡ്മിഷനിൽ ആണ് വലിയ വർധനവുണ്ടായത് .രാവിലെ എട്ട് മണി…
Read More »ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടൻ കമല്‍ ഹാസൻ മത്സരിച്ചേക്കുമെന്ന് സൂചന
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടൻ കമല്‍ ഹാസൻ മത്സരിച്ചേക്കുമെന്ന് സൂചന . ഡിഎംകെ സഖ്യത്തിലാകും കമല്‍ ഹാസൻ മത്സരിക്കുകയെന്നും റിപ്പോർട്ടില്‍ പറയുന്നുഅമേരിക്കയില്‍ നിന്ന് കമല്‍ ഹാസൻ ഇന്ന് തിരിച്ചെത്തും.ഇന്ന് നടക്കാനിരിക്കുന്ന ബജറ്റ് പ്രഖ്യാപനത്തിന് ശേഷം മുഖ്യമന്ത്രി എം.കെ സ്റ്റാലിനും കമല്‍ ഹാസനും ഇത്…
Read More »ബസ് ഓടിക്കുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യം; ഡ്രൈവർ യാത്രക്കാരെ സുരക്ഷിതരാക്കിയ ശേഷം മരണത്തിന് കീഴടങ്ങി
ഉപ്പള: ബസ് ഓടിക്കുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡ്രൈവർ യാത്രക്കാരെ സുരക്ഷിതരാക്കിയ ശേഷം മരണത്തിന് കീഴടങ്ങി.ധർമ്മത്തടുക്ക-കാസർകോട് റൂടിലോടുന്ന ബസ് ഓടിച്ചിരുന്ന ചേവാർ കുണ്ടങ്കരയടുക്കത്തെ അബ്ദുർ റഹ്‌മാൻ (42) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ബസ് പെർമുദെ ജൻക്ഷനില്‍ എത്തിയപ്പോള്‍…
Read More »സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന്‍ 22 കാരറ്റിന് 200 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5745 രൂപയിലും ഒരു പവന്‍ 22…
Read More »