തിരുവനന്തപുരം പേട്ടയില്‍ 2 വയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി പരാതി;കാണാതായത് നാടോടി ദമ്പതികളുടെ മകളെ
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ 2 വയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി പരാതി. റെയില്‍വേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെയാണ് എടുത്തു കൊണ്ടു പോയതെന്ന് പരാതി ഉയർന്നിരിക്കുന്നത്.മൂന്നു സഹോദരങ്ങള്‍ക്ക് ഒപ്പമാണ് ഈ കുട്ടിയും ഉറങ്ങാൻ കിടന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ്…
Read More »മലപ്പുറം താനാളൂരില്‍ രണ്ട് ക്ഷേത്രങ്ങളില്‍ മോഷണം
മലപ്പുറം : താനാളൂരില്‍ രണ്ട് ക്ഷേത്രങ്ങളില്‍ മോഷണം. താനാളൂര്‍ നരസിംഹ മൂര്‍ത്തീ ക്ഷേത്രത്തിലും, മീനടത്തൂര്‍ അമ്മംകുളങ്ങര ഭഗവതി ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്.ക്ഷേത്ര ഓഫീസുകള്‍ക്കുള്ളില്‍ കടന്ന മോഷ്ടാക്കള്‍ പണം കവര്‍ന്നു. മീനടത്തൂര്‍ അമ്മം കുളങ്ങര ക്ഷേത്രത്തിന്റെ ഓഫീസിന്റെ പൂട്ടു തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു…
Read More »അഞ്ഞൂരില്‍ വാഹന പരിശോധനക്കിടെ അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
കുന്നംകുളം: അഞ്ഞൂരില്‍ വാഹന പരിശോധനക്കിടെ അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. ആർത്താറ്റ് മുണ്ടന്തറ വീട്ടില്‍ സതീഷിനെയാണ് (29) തൃശൂർ എക്സൈസ് ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് ഇൻസ്പെക്ടർ ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കാറിലാണ് കഞ്ചാവ് കടത്തിയത്….
Read More »കാഞ്ഞങ്ങാട്ട് ഒരു കുടുംബത്തിലെ 3 പേരെ മരിച്ച നിലയില്‍ കണ്ടെത്തി
കാഞ്ഞങ്ങാട് : ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മാതാവിനും ഭാര്യയ്ക്കും വിഷം നല്‍കിയ ശേഷം ഗൃഹഗാഥൻ ജീവനൊടുക്കിയതായാണ് സംശയിക്കുന്നത്.കാഞ്ഞങ്ങാട് ആവിക്കരയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.കാഞ്ഞങ്ങാട് നഗരത്തില്‍ വർഷങ്ങളായി വാച് റിപയറിങ് സ്ഥാപനം നടത്തുന്ന ആവിക്കരയിലെ സൂര്യപ്രകാശ്…
Read More »കാവാലത്ത് നിയമ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം; ഡി.വൈ.എഫ്.ഐ. നേതാവ് അറസ്റ്റിൽ
ആലപ്പുഴ: കാവാലത്ത് നിയമ വിദ്യാര്‍ഥിനി ആതിര തിലകന്‍ ((25) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഡി.വൈ.എഫ്.ഐ. നേതാവ് അറസ്റ്റില്‍.ഡി.വൈ.എഫ്.ഐ. കാവാലം മേഖലാ സെക്രട്ടറിയും സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗവുമായ പി.എന്‍. അനന്തുവിനെയാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണ, സ്ത്രീത്വത്തെ അപമാനിക്കല്‍, ശാരീരിക പീഡനം തുടങ്ങിയ…
Read More »വെള്ളാര്‍ ജംഗ്ഷനില്‍ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു തകര്‍ന്നു ; മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം : വെള്ളാര്‍ ജംഗ്ഷനില്‍ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറും തകര്‍ത്ത് റോഡിന് മറുവശത്ത് തല കീഴായി മറിഞ്ഞു.അപകടത്തില്‍ യുവതി ഉള്‍പ്പെടെ 3 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. കോവളം കെ.എസ് റോഡ് സ്വദേശികളായ രാഹുല്‍ (29), അനില്‍ (28), റീന (24)…
Read More »കേരളത്തില്‍ താപനില ഉയരുന്നു
കേരളത്തില്‍ താപനില ഉയരുന്നു. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഉണ്ടാകുന്ന താപനില ഫെബ്രുവരിയില്‍ തന്നെ സംസ്ഥാനത്ത് അനുഭവപ്പെട്ട് തുടങ്ങി.നാല് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് താപനില മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വേനല്‍ചൂടില്‍ മുന്‍കരുതല്‍ വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.കേരളത്തില്‍ ഏറ്റവും ചൂട്…
Read More »തെരുവുനായയുടെ ആക്രമണം;രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപകടം 45കാരന് ദാരുണാന്ത്യം
കൊല്ലം : തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടയാള്‍ മരിച്ചു.കൊല്ലം പന്മന പുതുവിളയില്‍ നിസാർ (45) ആണ് മരിച്ചത്. കൊല്ലം ചവറയില്‍ ഈ മാസം ഒൻപതിന് പുലര്‍ച്ചെ 1.25 നാണ് അപകടം നടന്നത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു നിസാര്‍. ഇദ്ദേഹത്തിന്റെ…
Read More »പട്ടാഴിയില്‍ രണ്ട് കുട്ടികളെ കല്ലടയാറ്റില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം : പട്ടാഴിയില്‍ രണ്ട് കുട്ടികളെ കല്ലടയാറ്റില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.വെണ്ടാർ ശ്രീവിദ്യാധിരാജ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ ആദിത്യൻ , അമല്‍ എന്നിവരാണ് മരിച്ചത്.കഴിഞ്ഞ ദിവസം വൈകിട്ട് കുട്ടികള്‍ വീട്ടിലെത്തിയിരുന്നില്ല. കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ടതാകാമെന്ന് നിഗമനം. കല്ലടയാറ്റില്‍ പട്ടാഴി ആറാട്ടുപ്പുഴ…
Read More »