മലയാറ്റൂരില്‍ കുട്ടിയാന കിണറ്റില്‍ വീണു
കൊച്ചി : മലയാറ്റൂരില്‍ കുട്ടിയാന കിണറ്റില്‍ വീണു. മലയാറ്റൂർ ഇല്ലിത്തോട്ടില്‍ റബ്ബർ തോട്ടത്തിലെ കിണറ്റിലാണ് കുട്ടിയാന വീണത്.ഇന്ന് പുലർച്ചെയോടെയാണ് കുട്ടിയാന കിണറ്റില്‍ വീണത്. കുട്ടിയാന വീണ കിണറിന് സമീപത്തായി കാട്ടാന ക്കൂട്ടം നിലയുറപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കിണറിനടുത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പോകാൻ സാധിച്ചിട്ടില്ല.കാട്ടാനക്കൂട്ടം…
Read More »മണിപ്പൂരില്‍ ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ഇന്ത്യ റിസർവ് ബറ്റാലിയൻ ക്യാമ്പില്‍നിന്ന് തോക്കുകളും വെടിക്കോപ്പുകളും കവർന്ന ആറുപേർ അറസ്റ്റില്‍
ഇംഫാല്‍: മണിപ്പൂരില്‍ ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ഇന്ത്യ റിസർവ് ബറ്റാലിയൻ ക്യാമ്ബില്‍നിന്ന് തോക്കുകളും വെടിക്കോപ്പുകളും കവർന്ന ആറുപേർ അറസ്റ്റില്‍.പിടിയിലായവരുടെ പേരുവിവരവും എവിടെ നിന്നാണ് ആയുധം കണ്ടെടുത്തതെന്നും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ചൊവ്വാഴ്ച രാത്രിയാണ് ഇംഫാല്‍ ഇൗസ്റ്റ് ജില്ലയിലെ…
Read More »കൊല്ലത്ത് മുള്ളന്‍പന്നിയെ ജീപ്പ് ഇടിച്ച് കൊന്ന ശേഷം ഇറച്ചിയാക്കിയ ആയുര്‍വേദ ഡോക്ടര്‍ പിടിയിൽ
കൊല്ലം : കൊല്ലത്ത് മുള്ളന്‍പന്നിയെ ജീപ്പ് ഇടിച്ച് കൊന്ന ശേഷം ഇറച്ചിയാക്കിയ ആയുര്‍വേദ ഡോക്ടര്‍ പിടിയില്‍. കൊല്ലത്തെ അഞ്ചലിലാണ് സംഭവം.വാളകം അമ്പലക്കര സ്വദേശി ബാജിയെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം അഞ്ചല്‍ ചന്തയില്‍ വെറ്റില വില്‍ക്കാനായി എത്തിയതായിരുന്നു പ്രതി. വഴിയില്‍ കണ്ട…
Read More »വടക്കൻ ഡല്‍ഹിയിലെ ദയാല്‍പുറിലെ പെയ്ന്റ് ഫാക്ടറിയിലുണ്ടായ തീപിടിത്തം;11 പേര്‍ക്ക് ദാരുണാന്ത്യം
ഡല്‍ഹി: വടക്കൻ ഡല്‍ഹിയിലെ ദയാല്‍പുറിലെ പെയ്ന്റ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 11 പേർ മരിച്ചു. സംഭവ സ്ഥലത്ത് നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. അപകട കാരണം വ്യക്തമായിട്ടില്ല. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ്…
Read More »നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വ്യാജ പാസ്‌പോർട്ടുമായി പിടിയിലായ പ്രതി രക്ഷപ്പെട്ടു
കൊച്ചി : നെടുമ്പാശ്ശേരി വ്യാജ പാസ്‌പോർട്ടുമായി പിടിയിലായ പ്രതി രക്ഷപ്പെട്ടു. പാസ്‌പോർട്ട് കേസിലെ പ്രതി ബംഗാള്‍ സ്വദേശി ആംസാദ് ഹുസൈനാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്.എമിഗ്രേഷൻ വിഭാഗം പ്രതിയെ പിടികൂടി നെടുമ്ബാശ്ശേരി പോലീസിന് കൈമാറിയിരുന്നു. ഇതിന് ശേഷം പോലീസ് കസ്റ്റഡിയില്‍ നിന്നാണ്…
Read More »നാളത്തെ ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല; സംസ്ഥാനത്ത് പ്രകടനം മാത്രം
കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും വിവിധ തൊഴിലാളി സംഘടനകളും ആഹ്വനം ചെയ്‌ത ഗ്രാമീൺ ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല. കേരളത്തിൽ പ്രകടനം മാത്രം ഉണ്ടാകുമെന്ന് സംഘടനകൾ അറിയിച്ചു.ഭാരത് ബന്ദ് കേരളത്തിലെ ജനജീവിതത്തിന് തടസ്സമുണ്ടാകില്ല. രാവിലെ 10 ന് രാജ്ഭവന് മുന്നിലും…
Read More »മുൻ ഡിജിപിയുടെ മകൾ പൊലീസ് ഡ്രൈവറെ മര്‍ദിച്ച കേസ്: അഞ്ചര വർഷത്തിനുശേഷം കുറ്റപത്രം കോടതിയിൽ
തിരുവനന്തപുരം: മുൻ ഡിജിപി സുധേഷ് കുമാറിന്‍റെ മകള്‍ പൊലീസ് ഡ്രൈവറെ മർദ്ദിച്ച കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. സംഭവമുണ്ടായി അഞ്ചര വർഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. പൊലീസ് ഡ്രൈവർ ജാതി അധിക്ഷേപം നടത്തിയെന്ന ഡിജിപിയുടെ മകളുടെ പരാതി പൊലീസ് എഴുതി തള്ളി….
Read More »ബളാല്‍ പഞ്ചായത്തിലെ പായാളം എരൻകുന്നില്‍ വൻതീപിടിത്തം
കാഞ്ഞങ്ങാട്: ബളാല്‍ പഞ്ചായത്തിലെ പായാളം എരൻകുന്നില്‍ വൻതീപിടിത്തം. ആറ് ഏക്കറോളം കൃഷിസ്ഥലം കത്തിനശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി.പരപ്പടുക്കത്ത് എരൻകുന്നിലെ അബൂബക്കറിന്റെ റബർ തോട്ടത്തില്‍ ആണ് ബുധനാഴ്ച ഉച്ചക്ക് ആദ്യം തീപിടിച്ചത്. പിന്നീട് ഷൈനി, ലിജോ, കരണൻ, രാഘവൻ, ഉമ്ബായി എന്നിവരുടെ കൃഷി സ്ഥലങ്ങളിലേക്കും…
Read More »സിജിഎച്ച് എര്‍ത്തിന്റെ പുതിയ റിസോര്‍ട്ട് പോണ്ടിച്ചേരിയില്‍
പോണ്ടിച്ചേരിയിലെ ഫ്രഞ്ച് ക്വാര്‍ട്ടറിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ സിജിഎച്ച് എര്‍ത്ത് റെസിഡന്‍സ് ഡി ഇവേച്ചെ പ്രവര്‍ത്തനമാരംഭിച്ചു. 1790-കളില്‍ നിര്‍മ്മിതമായ ഈ സിംഗിള്‍ കീ പ്രൈവറ്റ് വില്ല ഈ പ്രദേശത്തിന്റെ പഴയ ഫ്രഞ്ച് കാലഘട്ടത്തിലേക്കുള്ള ഒരു അനുസ്മരണം കൂടിയാണ്. ര്യൂ…
Read More »ടാറ്റ ഹിറ്റാച്ചി ZAXIS 220LC അള്‍ട്രാ പുറത്തിറക്കി
വിശ്വാസ്യതയുടെയും പ്രകടനത്തിന്റെയും ശക്തമായ പാരമ്പര്യം കാത്തുസൂക്ഷിച്ചു കൊണ്ട് ടാറ്റ ഹിറ്റാച്ചി പുതിയ നൂതന ZAXIS 220LC അള്‍ട്രാ എക്‌സ്‌കവേറ്ററുകള്‍ പുറത്തിറക്കി. കൊച്ചിയിലെ ലെ മെറിഡിയനില്‍ നടന്ന ചടങ്ങില്‍ ടാറ്റ ഹിറ്റാച്ചിയുടെ സീനിയര്‍ മാനേജ്മെന്റ്, പിഎസ്എന്‍ കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് (അംഗീകൃത…
Read More »