വലിയശാല കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തിന്റെ പൂർവ്വ കാല പ്രതാപം വീണ്ടെടുക്കാനുള്ള കർമ്മപദ്ധതിക്ക് രൂപരേഖ -സിംപോസിയവും സംവാദവും നടന്നു

തിരുവനന്തപുരം : കാന്തള്ളൂർ മഹാ ദേവ ഭാഗവതസഭ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സിമ്പോസിയവും സംവാദവും നടന്നു. സഭ ട്രസ്റ്റ്‌ പ്രസിഡന്റ്‌ വേട്ടക്കുളംശിവാനന്ദൻ അധ്യക്ഷൻ ആയിരുന്നു. വലിയശാലവാർഡ് കൗൺസിലർ എസ്‌ കൃഷ്ണകുമാർ സംവാദത്തിന്റെയും, സിംപോസിയത്തിന്റെയും ഉദ്ഘാടനം ഭദ്ര ദീപം തെളിയിച്ചു നിർവഹിച്ചു. ട്രസ്റ്റ്‌ സെക്രട്ടറി…

Read More »

കരുംകുളം ശ്രീ ഭദ്ര കാളി ക്ഷേത്രത്തിലെ മീനം അശ്വതി തൂക്കമഹോത്സവത്തിനുകോടിയേറുന്നു.

Read More »

25വർഷം അഗ്നി ശമനസേനയിൽ സ്തുർഹ്യ മായ സേവനത്തിനു ശേഷം വിരമിക്കുന്ന സ്റ്റേഷൻ ഓഫീസർ രാമമൂർത്തിക്കു ജയകേസരി ഗ്രൂപ്പ്‌, നമ്മുടെ വാർത്ത ചാനലിന്റെ “സ്നേഹം നിറഞ്ഞ ആശംസകൾ.

Read More »

അഞ്ചു കിലോഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ

ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ് ന്റെ ഭാഗമായി തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘവും കൊച്ചുവേളി റെയിൽവേ സംരക്ഷണ സേന സംഘവും സംയുക്തമായി കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ പരിശോധന…

Read More »

മഹേശ്വരൻ നായരുടെ ഭാര്യാമാതാവ് രാധമ്മ അന്തരിച്ചു. ജയകേസരി ഗ്രൂപ്പിന്റെ “ആദരാജ്ഞലികൾ

മഹേശ്വരൻ നായരുടെ ഭാര്യാ മാതാവ് പൂജപ്പുര ചാടിയറയിൽ പരേതനായ കൃഷ്ണൻ നായരുടെ സഹധർമ്മിണി രാധമ്മ (84)അന്തരിച്ചു. പരേതയുടെ ദേഹ വിയോഗത്തിൽ ജയകേസരി ഗ്രൂപ്പ്‌, നമ്മുടെ വാർത്ത ചാനൽ എന്നിവയുടെ അഗാധ മായ ദുഃഖം രേഖപെടുത്തുകയും, സംതപ്ത കുടുംബങ്ങളുടെ തീരാ ദുഃഖത്തിൽ പങ്കു…

Read More »

രാഹുൽ ഗാന്ധി ഫോറത്തിന്റെ ഇഫ്താർ

തിരുവനന്തപുരം : രാഹുൽ ഗാന്ധി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നന്താ വനം മുസ്ലിം അസോസിയേഷൻ ഹാളിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഇഫ്താർ സംഗമത്തിന്റെ ഉദ്ഘാടനം പാലോട് രവി നിർവഹിച്ചു.സീനത്ത് ഹസ്സന്റെ അദ്യക്ഷതയിൽ ആണ് പരിപാടികൾ നടന്നത്. ചെറിയാൻ ഫിലിപ്പ്, പാളയം ഇമാം, മറ്റു…

Read More »

കാളികാവില്‍ വീണ്ടും കുഞ്ഞിന് നേരേ അതിക്രമം;ക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റിൽ

മലപ്പുറം : കാളികാവില്‍ വീണ്ടും കുഞ്ഞിന് നേരേ അതിക്രമം. രണ്ടരവയസ്സുകാരിയെ പിതാവ് ക്രൂരമായി മര്‍ദിച്ചു . സംഭവത്തില്‍ കുഞ്ഞിന്റെ പിതാവ് ജുനൈദിനെ പോലീസ് അറസ്റ്റ് ചെയ്തു.മാര്‍ച്ച്‌ 21-നാണ് ജുനൈദ് കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചത്.മാതാവിന്റെ വീട്ടിലായിരുന്ന കുഞ്ഞിനെ ജുനൈദ് ഇവിടെനിന്ന് കൂട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചെന്നാണ്…

Read More »

രാജ്യത്തെ ഏറ്റവും വലിയ റംസാന്‍ ആത്മീയ സംഗമം ഏപ്രില്‍ 06 ശനിയാഴ്ച മലപ്പുറം സ്വലാത്ത് നഗറില്‍

തിരുവനന്തപുരം: ആയിരം മാസങ്ങളുടെ പുണ്യം തേടി വിശ്വാസി ലക്ഷങ്ങള്‍ സംഗമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ റംസാന്‍ പ്രാര്‍ത്ഥനാസംഗമം ഏപ്രില്‍ 6ന് ശനിയാഴ്ച മലപ്പുറം ജില്ലയിലെ സ്വലാത്ത് നഗറില്‍ നടക്കും. ലൈലത്തുല്‍ ഖദ്ര്‍ (വിധി നിര്‍ണയ രാത്രി) പ്രതീക്ഷിക്കപ്പെടുന്ന റംസാന്‍ 27-ാം രാവിലാണ്…

Read More »

സിലിണ്ടർ പൊട്ടിത്തെറിച്ച്‌ ഒരു സ്ത്രീയ്ക്കും മൂന്ന് കുട്ടികൾക്കും ദാരുണാന്ത്യം

ലഖ്നൗ: ഉത്തർപ്രദേശിലെ ദേവ്റിയ ജില്ലയില്‍ ശനിയാഴ്ച സിലിണ്ടർ പൊട്ടിത്തെറിച്ച്‌ ഒരു സ്ത്രീയും മൂന്ന് കുട്ടികളും കൊല്ലപ്പെട്ടു.സിലിണ്ടർ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് വീട്ടില്‍ തീപിടിത്തമുണ്ടായി. അപകടത്തിന് ശേഷം അഗ്നിശമന ഉദ്യോഗസ്ഥർ അണച്ചതായി ദേവ്റിയ പൊലീസ് സൂപ്രണ്ട് (എസ്പി) സങ്കല്‍പ് ശർമ്മ പറഞ്ഞു. ദേവ്റിയയിലെ ദുമ്രി ഗ്രാമത്തിലാണ്…

Read More »

സംസ്ഥാനത്ത് ഇന്നും ചൂട് കൂടാന്‍ സാധ്യത

സംസ്ഥാനത്ത് ഇന്നും ചൂട് കൂടാന്‍ സാധ്യത. ഒന്‍പത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കൊല്ലം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെലോ അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അതേസമയം കേരളതീരത്ത് ഉയര്‍ന്ന് തിരമാലയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പും വന്നിട്ടുണ്ട്.കടലാക്രമണത്തിനും…

Read More »