കാസർഗോഡ് റിയാസ് മൗലവി വധത്തിൽ വിധി ഇന്ന്

കാസർഗോഡ് റിയാസ് മൗലവി വധത്തിൽ വിധി ഇന്ന്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയും. പ 2017 മാർച്ച് ഇരുപതിന് പുലർച്ചെയാണ് പ്രതികളായ അഖിലേഷ് , നിതിൻ, അജേഷ് എന്നിവർ മദ്രസാ അധ്യാപകനായ മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിലെ…

Read More »

മെഡിക്കൽ കോളേജ് പോലുള്ള സർക്കാർ ആശുപത്രികളിൽ നിന്ന് സൗജന്യ മായി നൽകുന്ന മരുന്നുകളുടെ ഗുണനിലവാരത്തിൽ “ആശങ്ക “

(Exclusive) (അജിത് കുമാർ. ഡി ) തിരുവനന്തപുരം : മെഡിക്കൽ കോളേജ് പോലുള്ള സർക്കാർ ആശുപത്രികളിൽ നിന്ന് ഡോക്ടറുടെ കുറുപ്പടി പ്രകാരം സൗജന്യമായി നൽകുന്ന ഗുളികകൾ പോലുള്ള മരുന്നുകളുടെ ഗുണനിലവാരത്തിൽ “ആശങ്ക “ഉയരുന്നു. പല അവസരത്തിലും ഇത്തരം സൗജന്യമരുന്നുകൾ എത്ര കഴിച്ചാലുംരോഗത്തിന്…

Read More »

കൊടും ചൂടിൽ കുളങ്ങളും, കായലുകളും വറ്റുന്നു. കർഷകന്റെ മനസ്സിൽ “തീയാണ് “. വെള്ളായണി പുഞ്ചക്കരി പാടത്തു കടുത്ത വേനലിൽ കെട്ടി നിർത്തിയ വെള്ളക്കെട്ടിൽ കോവൽ തൈകൾക്ക് വെള്ളം നനക്കുന്ന കർഷകൻ

Read More »

സ്റ്റാഫ്‌ഫിക്സേഷൻ എന്ന മുടന്തൻ ന്യായം – ഹയർ സെക്കന്ററിയിൽ അപ്രഖ്യാപിത നിയമന നിരോധനം

തിരുവനന്തപുരം: സ്റ്റാഫ് ഫിക്സേഷൻ എന്ന മുടന്തൻ ന്യായം നിരത്തി ഹയർ സെക്കൻ്ററിയിൽ അപ്രഖ്യാപിത നിയമന നിരധോനം നടക്കുന്നതായി ഉദ്യോഗാർത്ഥികൾ അക്ഷേപമായി ഉന്നയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ഹയർ സെക്കൻ്ററി വിഭാഗത്തിൽ 2021-22 അധ്യയന വർഷത്തിനു ശേഷം സ്റ്റാഫ് ഫിക്സഷൻ നടത്തിയിട്ടില്ല. തസ്തിക സൃഷ്ടിക്കൽ…

Read More »

ലോക സഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനർത്ഥികളെ വിജയിപ്പിക്കാൻ ആഹ്വാനം

തിരുവനന്തപുരം :-വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുമെന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ്‌വെൽഫെയർ അസോസിയേഷൻ അറിയിച്ചു. കേരളത്തിലെ 60 ലക്ഷത്തിലധികം വരുന്ന മുതിർന്ന പൗരന്മാരുടെ നിരവധി ആവശ്യങ്ങൾ, പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഇവർ അനുഭാവപൂർണ്ണമായ സഹകരണം ഉള്ളതിനാലാണ് ഇവർക്ക്…

Read More »

ഭാരതീയ റിപ്പബ്ലിക്കൻ പാർട്ടി ലോക്സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തുംആറ്റിങ്ങലിലും സ്ഥാനാർഥികളെ മത്സരിപ്പിക്കും

തിരുവനന്തപുരം :-ഭാരതീയ റിപ്പബ്ലിക്കൻ പാർട്ടി ഈ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ആറ്റിങ്ങൽ മണ്ഡലത്തിലുമായി സ്ഥാനാർഥികളെ നിർത്തും. തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും മഹേഷ്‌ ചേരനെയും ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും ആറ്റിങ്ങൽ പ്രേം രാജിനെയും ബി ആർ പി യും സ്ഥാനാർഥിയായി മത്സരിപ്പിക്കുമെന്ന്…

Read More »

കൊടുങ്ങല്ലൂരില്‍ വൻ കഞ്ചാവ് വേട്ട

തൃശൂർ: കൊടുങ്ങല്ലൂരില്‍ വൻ കഞ്ചാവ് വേട്ട. ലോറിയില്‍ കടത്താൻ ശ്രമിച്ച 150 കിലോ കഞ്ചാവാണ് പിടികൂടിയത്. തൃശൂർ റൂറല്‍ ഡാൻസാഫും കൊടുങ്ങല്ലൂർ പോലീസും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.നാഷണല്‍ പെർമിറ്റ് ലോറിയില്‍ രഹസ്യ അറയിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ്…

Read More »

ഇന്ത്യൻ വിദ്യാർഥിയു.എസില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി : ഇന്ത്യൻ വിദ്യാർഥി അഭിജീത് പരുച്ചുരുവിനെ യു.എസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമാണെന്ന് ആരോപണമുന്നയിച്ച്‌ മാതാപിതാക്കള്‍ രംഗത്തെത്തി.വനത്തിനുള്ളില്‍ കാറില്‍ നിന്ന് ഇരുപതുകാരനായ അഭിജീതിൻ്റെ മൃതദേഹം പൊലീസ് കണ്ടെടുക്കുന്നത് കഴിഞ്ഞ ദിവസമാണ്. വിദ്യാർത്ഥിയെ കാണാനില്ലെന്നു സുഹൃത്തുക്കള്‍ പരാതിപ്പെട്ടതിനെത്തുടർന്നാണ് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌…

Read More »

വര്‍ക്കലയില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

വര്‍ക്കലയില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസ്.മണമ്ബൂര്‍ പേരേറ്റ്കാട്ടില്‍ വീട്ടില്‍ ലക്ഷ്മി ആണ് മരിച്ചത്. ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന ലക്ഷ്മിയുടെ തുടര്‍പഠനത്തെ ഭര്‍ത്താവ് കിരണ്‍ എതിര്‍ത്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ശങ്കരന്‍മുക്കിലെ വാടക…

Read More »

ഭാര്യയെ കുത്തി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ഇന്ത്യയില്‍ നിന്ന് കാനഡയിലെത്തി ഭാര്യയെ കുത്തി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഒരാഴ്ച്ച മുന്‍പ് കാനഡയിലെത്തിയ ജഗ്പ്രീത് സിംഗാണ് ഭാര്യ ബല്‍വീന്ദര്‍ കൗറിനെ കുത്തി കൊലപ്പെടുത്തിയത്.ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജഗ്പ്രീത് സിംഗ് വീഡിയോ കോള്‍ ചെയ്ത് അമ്മയെ ബല്‍വീന്ദര്‍ കൗറിന്റെ മൃതദേഹം കാണിച്ചു…

Read More »