പൂജപ്പുര സരസ്വതി മണ്ഡപം ജനകീയ സമിതി ഭാരവാഹികളുടെ സ്ഥാനാ രോഹണചടങ്ങുകൾ നാളെ

തിരുവനന്തപുരം -അതി പുരാതനവും ചരിത്ര പ്രസിദ്ധമായ പൂജപ്പുര സരസ്വതി മണ്ഡപം അടുത്ത 3വർഷത്തേക്കുള്ള ജനകീയ ഭരണസമിതി ഭാരവാ ഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്‌ആയി കെ. ശശി കുമാർ, വൈസ് പ്രസിഡന്റു മാരായിജി. വേണു ഗോപാൽ, പി. നാരായണൻ കുട്ടി,ജി. മോഹൻ കുമാർ,ജി ശ്രീകുമാരൻ…

Read More »

കടം കൊടുത്ത പണം തിരികെ കിട്ടാത്തതിനെ തുടർന്ന് വീട്ടമ്മ അയൽക്കാരൻ്റെ കടയിൽ തീ കൊളുത്തി മരിച്ചു

പത്തനതിട്ട : വല്ലനയിൽ കടം കൊടുത്ത പണം തിരികെ കിട്ടാത്തതിനെ തുടർന്ന് വീട്ടമ്മ അയൽക്കാരൻ്റെ കടയിൽ തീ കൊളുത്തി മരിച്ചതിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ആറമ്മുള പൊലീസിന് വീഴ്ച പറ്റിയെന്നാണ് നാട്ടുകാരുടെ ആരോപണം. കടം കൊടുത്ത പണം തിരികെ നൽകിയില്ലെന്ന്…

Read More »

കിരാലൂരില്‍ യുവാവിനെ സംഘം ചേർന്ന് വധിക്കാൻ ശ്രമിച്ച കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റിൽ

വടക്കാഞ്ചേരി: കിരാലൂരില്‍ യുവാവിനെ സംഘം ചേർന്ന് വധിക്കാൻ ശ്രമിച്ച കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍. കിരാലൂർ ചിരിയങ്കണ്ടത്ത് ബാബു (53), മകൻ രാഹുല്‍ (22) എന്നിവരെയാണ് പിടികൂടിയത്.കിരാലൂർ ചീരൻ വീട്ടില്‍ ജോയ്സണെയാണ് പ്രതികള്‍ ആക്രമിച്ചത്. കേസിലെ മറ്റുപ്രതികള്‍ ഒളിവിലാണ്.ഞായറാഴ്ച രാത്രിയായിരുന്നു സംഭവം…

Read More »

ആറ്റുകാൽ അമ്മയുടെ തിരുനടയിൽ ആൽ രൂപത്തിലുള്ള വിളക്ക് – Sവർവ്യൂ കുടുംബത്തിന് ഭക്തി സായൂജ്യം

കരമന ജഡ്ജ് റോഡിലെ ‘ടവര്‍വ്യൂ’ കുടുംബാംഗങ്ങളാണിവര്‍. ആല്‍മരത്തിന്റെ രൂപത്തില്‍ പിച്ചളയില്‍ പണികഴിപ്പിച്ച വിളക്കിന് അഞ്ചടി പൊക്കവും നൂറ് കിലോഗ്രാം ഭാരവും ഉണ്ട്.20 വര്‍ഷം നീണ്ട അന്വേഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘ടവര്‍വ്യൂ’ കുടുംബത്തിന്റെ പത്ത് തലമുറയിലെ അഞ്ഞൂറോളം പേരെ ഉള്‍പ്പെടുത്തി യുഎസ്എ, ന്യൂജെഴ്സി…

Read More »

റെയ്ഡ് :മദ്യക്കുപ്പികൾ പിടിച്ചെടുത്തു

തിരുവനന്തപുരം :എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ്,തിരുവനന്തപുരം ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ് ന്റെ ഭാഗമായി തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) ആർ രാജേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും…

Read More »

പുളിക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചു തട്ടിനകം ജംഗ്ഷനിൽ നടന്ന “കുലവാഴക്കെട്ട് “

Read More »

സംസ്ഥാനത്ത് ചൂട് കൂടുന്നു; ഉയർന്ന താപനില മുന്നറിയിപ്പിൻ്റെ ഭാഗമായി 10ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ചൂട് കൂടുന്നു. ഉയർന്ന താപനില മുന്നറിയിപ്പിന്റെ ഭാഗമായി 10ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട്. പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉയർന്ന താപനില 39°C…

Read More »

ഫോർട്ട്കൊച്ചിയില്‍ തകരാറിലായ ട്രാൻസ്ഫോർമറുകളുടെ അറ്റകുറ്റപണിക്കിടെതീപടര്‍ന്നു;.എസ്.ഇ.ബിയുടെ കരാർ വാഹനമായ മിനി വാൻ കത്തി നശിച്ചു

കൊച്ചി: ഫോർട്ട്കൊച്ചിയില്‍ തകരാറിലായ ട്രാൻസ്ഫോർമറുകളുടെ അറ്റകുറ്റപണിക്കിടെ തീ ഉയർന്ന് കെ.എസ്.ഇ.ബിയുടെ കരാർ വാഹനമായ മിനി വാൻ കത്തി നശിച്ചു.വെള്ളിയാഴ്ച പുലർച്ചെ അഞ്ചരക്ക് ഫോർട്ട്കൊച്ചി വൈ.എം.സി.എ റോഡിലുള്ള ട്രാൻസ്ഫോർമറാണ് ആദ്യം തകരാറിലായത്.വൈദ്യുതി ഉപഭോഗംകൂടിയതിനെ തുടർന്ന് ലോഡ് താങ്ങാനാകാതെയാണ് ട്രാൻസ്ഫോർമറുകള്‍ തകരാറിലായത് .ജീവനക്കാർ എത്തി…

Read More »

ത്യശൂർ ചാവക്കാട് നഗരമധ്യത്തില്‍ കെട്ടിടത്തിന് തീപിടിത്തം; വൻ നാശനഷ്ടം

ത്യശൂർ: ചാവക്കാട് നഗരമധ്യത്തില്‍ കെട്ടിടത്തിന് തീപിടിച്ച്‌ വൻ നാശനഷ്ടം. ചാവക്കാട് ട്രാഫിക് ഐലന്‍ഡ് ജങ്ഷനു സമീപത്തെ കുന്നംകുളം റോഡിലെ ഓടിട്ട കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്.ഇന്ന് പുലർ‌ച്ചെ ഒന്നരയോടെയായിരുന്നു തീപിടിത്തമുണ്ടാകുന്നത്.കെട്ടിടത്തില്‍ പ്രവർത്തിച്ചിരുന്ന അസീസ് ഫൂട്ട്‌വെയർ, ടിപ്പ് ടോപ്പ് ഫാൻസി ഷോപ്പ് എന്നീ കടകളും മറ്റൊരു…

Read More »

കൊടും ചൂട് -മഞ്ഞപ്പിത്തം തുടങ്ങിയ മാരക രോഗങ്ങൾ പടരുന്നു സംസ്ഥാനത്തു വഴിയോര ശീതള പാനീയ വിൽപ്പന നിരോധിക്കണം

(അജിത് കുമാർ ) തിരുവനന്തപുരം :- അനുദിനം വർധിച്ചുവരുന്ന അന്തരീക്ഷതാപ നിലയിൽ സംസ്ഥാനത്തെങ്ങും കൊടും ചൂടാണ് പകൽ സമയങ്ങളിലും രാത്രി കാലത്തും ഒരുപോലെ അനുഭവപ്പെടുന്നത്. കൊടും ചൂട് അനുഭവപ്പെടുന്നതിനാൽ സർക്കാർ തന്നെ പലയിടത്തും യെല്ലോ അലെർട് മുൻകരുതൽ ആയി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്….

Read More »