ദളിത് -ക്രിസ്ത്യൻ വിഭാഗങ്ങളോട് രാഷ്ട്രീയ പാർട്ടികളുടെ അവഗണന -ഇന്ത്യൻ നേറ്റീ വ്സ് ഡെമോക്രാറ്റിക് പാർട്ടി രൂപീകരിച്ചു
തിരുവനന്തപുരം :- ദളിത് -ക്രിസ്ത്യൻ വിഭാഗങ്ങളോട് വിവിധ രാഷ്ട്രീയ പാർട്ടികൾ പുലർത്തുന്ന അവഗണയിൽ മനം നൊന്ത് അവർ പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിച്ചു.ഇന്ത്യയിലെ നീതി നിഷേധിക്കപെടുന്ന സമൂഹത്തിനു ഇന്നത്തെ സാഹചര്യത്തിൽ ഒരു രാഷ്ട്രീയ പാർട്ടികളും ഒരു സഹായം ചെയ്തിട്ടില്ലെന്നും, അവർ തിരിഞ്ഞു നോക്കുക…
Read More »മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് ബാധിതരുടെ എണ്ണം ഉയരുന്നു
മലപ്പുറം: പോത്തുകല്ലില്‍ ഹെപ്പറ്റൈറ്റിസ് ബാധിതരുടെ എണ്ണം ഉയരുന്നു. രണ്ട് മാസത്തിനിടെ 350 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.മൂന്നാഴ്ചയ്ക്കിടെ മൂന്ന് പേരാണ് രോഗം ബാധിച്ച് മരിച്ചത്. രോഗം പടരുമ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വലിയ വീഴ്ച വന്നിട്ടുണ്ടെന്നാണ് ആരോപണം. രോഗബാധിതര്‍ക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ പോത്തുകല്ല്…
Read More »കക്കയം ഡാംസൈറ്റിലെ ഹൈഡല്‍ ടൂറിസം സെന്ററില്‍ കാട്ടാനയിറങ്ങി
ബാലുശ്ശേരി: കക്കയം ഡാംസൈറ്റിലെ ഹൈഡല്‍ ടൂറിസം സെന്ററില്‍ കാട്ടാനയിറങ്ങി. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് ഒറ്റയാനായ ചുള്ളിക്കൊമ്പൻ ഹൈഡല്‍ ടൂറിസം സെന്ററിലെ ചില്‍ഡ്രൻസ് പാർക്കിനടുത്തു വന്നത്.നാശനഷ്ടങ്ങളൊന്നുമുണ്ടാക്കിയില്ല. ഹൈഡല്‍ ടൂറിസത്തിലെയും വനംവകുപ്പിലെയും ജീവനക്കാർ ബഹളംവെച്ചതോടെ സമീപത്തെ കാട്ടിലേക്കു കയറിപ്പോയി.
Read More »ജെ.എസ്. സിദ്ധാര്‍ഥന്റെ മരണത്തെത്തുടര്‍ന്ന് അടച്ചിട്ട വയനാട് പൂക്കോട് വെറ്ററിനറി കോളജ് ഇന്ന് തുറക്കും
വയനാട്: ജെ.എസ്. സിദ്ധാര്‍ഥന്റെ മരണത്തെത്തുടര്‍ന്ന് അടച്ചിട്ട വയനാട് പൂക്കോട് വെറ്ററിനറി കോളജ് ഇന്ന് തുറക്കും.കോളജില്‍ സംഘര്‍ഷ സാധ്യത ഒഴിവാക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. ക്യാമ്ബസിലും ഹോസ്റ്റലിലും സി.സി.ടിവിയും സ്ഥാപിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ സുരക്ഷ ഒരുക്കാന്‍ വൈസ് ചാന്‍സലര്‍ക്ക് ആവശ്യമായ…
Read More »തിരുനെല്ലിക്കടുത്ത അപ്പപ്പാറ ചേകാടിയില്‍ ജീപ്പ് മറിഞ്ഞു; ഒരാള്‍ മരിച്ചു
മാനന്തവാടി: തിരുനെല്ലിക്കടുത്ത അപ്പപ്പാറ ചേകാടിയില്‍ ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഒൻപത് പേർക്ക് പരിക്കേറ്റു.ജല്‍ ജീവൻ മിഷന്റെ കരാർ തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. അസം സ്വദേശിയാണ് മരിച്ചത്. അതേസമയം, മരിച്ചയാളുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക്…
Read More »ഹരിയാനയിലെ ധാബയില്‍ പാര്‍ക്കിങ്ങില്‍ കാറിലിരുന്ന് ഉറങ്ങുകയായിരുന്ന വ്യാപാരിയെ വെടിവച്ചുകൊന്നു
ചണ്ഡീഗഡ്: ഹരിയാനയിലെ ധാബയില്‍ പാര്‍ക്കിങ്ങില്‍ കാറിലിരുന്ന് ഉറങ്ങുകയായിരുന്ന വ്യാപാരിയെ വെടിവച്ചുകൊന്നു. ഹരിയാനയിലെ സരഗതല്‍ ഗ്രാമത്തിലെ മദ്യവ്യാപാരി സുന്ദര്‍ മാലികാ(38)ണ് കൊല്ലപ്പെട്ടത്.പ്രതികള്‍ 35 തവണ വെടിയുതിര്‍ത്തെന്നാണു വിവരം. രണ്ടുപേര്‍ ചേര്‍ന്നാണു വ്യാപാരിയെ ആക്രമിച്ചത്. രാവിലെ 8.30ന് ഹരിയാനയിലെ മുര്‍താലിലെ ഗുല്‍ഷന്‍ ധാബയിലായിരുന്നു സംഭവം….
Read More »മാസപ്പിറവി ദൃശ്യമായി; സഊദി അറേബ്യയിൽ നാളെ വ്രതാരംഭം.ഒമാനിൽ നാളെ ശരീഫ് ഉള്ളാടശ്ശേരി.
ശഅബാൻ 29ന് റമസാൻ മാസപ്പിറവി കണ്ടതിനെ തുടർന്ന് സഊദി അറേബ്യയിൽ നാളെ റമസാൻ ഒന്നായി പ്രഖ്യാപിച്ചു. സഊദി സുപ്രീം കോടതിയാണ് മാസപ്പിറവി കണ്ടതായി അറിയിച്ചത്. സഊദി അറേബ്യയിലെ ചാന്ദ്ര ദർശനം ആശ്രയിച്ച് നോമ്പും പെരുന്നാളും ഉറപ്പിക്കുന്ന രാജ്യങ്ങളിലും നാളെയാകും റമസാൻ ഒന്ന്.
Read More »ദളിത് -ക്രിസ്ത്യൻ വിഭാഗങ്ങളോട് രാഷ്ട്രീയ പാർട്ടികളുടെ അവഗണന -ഇന്ത്യൻ നേറ്റീ വ്സ് ഡെമോക്രാറ്റിക് പാർട്ടി രൂപീകരിച്ചു
തിരുവനന്തപുരം :- ദളിത് -ക്രിസ്ത്യൻ വിഭാഗങ്ങളോട് വിവിധ രാഷ്ട്രീയ പാർട്ടികൾ പുലർത്തുന്ന അവഗണയിൽ മനം നൊന്ത് അവർ പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിച്ചു.ഇന്ത്യയിലെ നീതി നിഷേധിക്കപെടുന്ന സമൂഹത്തിനു ഇന്നത്തെ സാഹചര്യത്തിൽ ഒരു രാഷ്ട്രീയ പാർട്ടികളും ഒരു സഹായം ചെയ്തിട്ടില്ലെന്നും, അവർ തിരിഞ്ഞു നോക്കുക…
Read More »