ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍ നിന്നും 770 കിലോ സ്ഫോടക വസ്തു ശേഖരം പിടികൂടി
ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍ നിന്നും 770 കിലോ സ്ഫോടക വസ്തു ശേഖരം പിടികൂടി. കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ സെന്റര്‍ പൊയിലൂരിലാണ് സംഭവം.ആര്‍എസ്എസ് പ്രാദേശിക നേതാവ് വടക്കേയില്‍ പ്രമോദ്, ബന്ധു വടക്കേയില്‍ ശാന്ത എന്നിവരുടെ വീടുകളില്‍ സൂക്ഷിച്ച 770 കിലോയോളം വരുന്ന…
Read More »കുഴല്‍മന്ദത്ത് രണ്ടു കാട്ടുപന്നികളെ വെടിവച്ചു കൊന്നു; വനം വകുപ്പ് ഉദ്യോഗസ്ഥർ
പാലക്കാട്: കുഴല്‍മന്ദത്ത് രണ്ടു കാട്ടുപന്നികളെ വെടിവച്ചു കൊന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ. ഇന്നലെ കുഴല്‍മന്ദത്ത് സ്ത്രീയുടെ കാല് കാട്ടുപന്നി കടിച്ചുമുറിച്ചിരുന്നു.ഇതിനുപിന്നാലെയാണ് വനം വകുപ്പ് നടപടി.വീടിനു പിന്നില്‍ കരിയിലകള്‍ അടിച്ചുകൂട്ടുകയായിരുന്ന തത്ത എന്ന സ്ത്രീയ്ക്ക് നേരെയായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. കാട്ടുപന്നി ഇവരുടെ മേലേക്ക്…
Read More »നാസര്‍ മഅ്ദനി അതീവ ഗുരുതരാവസ്ഥയിൽ
പിഡിപി സംസ്ഥാന അധ്യക്ഷന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി അതീവ ഗുരുതരാവസ്ഥയില്‍. ജീവന് നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ അദ്ദേഹം ചികിത്സയില്‍ തുടരുകയാണ്.ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് മഅ്ദനിയെ കഴിഞ്ഞ മാസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ മഅ്ദനിക്ക് വൈകിട്ടോടെ രക്തസമ്മര്‍ദം…
Read More »സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് പവന് അമ്പതിനായിരം കടന്നു
തിരുവനന്തപുരം: സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് കടന്നിരിക്കുന്നു. പവന് ചരിത്രത്തിലാദ്യമായി അമ്പതിനായിരം രൂപ കടന്നിരിക്കുകയാണിപ്പോള്‍.പവന് 50,400 ആണ് നിലവില്‍ വില.ഒരു ഗ്രാമിന് 6,300ഉം ആണ് പുതിയ വില. രാജ്യാന്തര വിപണിയിലെ വിലവർധനവാണ് കേരളത്തിലും വില കൂടാൻ കാരണം. എപ്പോള്‍ വേണമെങ്കിലും പവന് അമ്പതിനായിരം…
Read More »പത്തനംതിട്ടയില്‍ കണ്ടെയ്നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
പത്തനംതിട്ടയില്‍ കണ്ടെയ്നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. പത്തനംതിട്ട തുമ്പമണ്ണിലാണ് സംഭവം. തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേല്‍ ഹാഷിം മന്‍സിലില്‍ ഹാഷിം (35) എന്നിവരാണ് മരിച്ചത്. ഏഴംകുളം പട്ടാഴിമുക്കില്‍ വച്ചാണ്…
Read More »ദക്ഷിണാഫ്രിക്കയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 45 പേർ മരിച്ചു
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 45 പേർ മരിച്ചു. വടക്കുകിഴക്കൻ പ്രവിശ്യയായ ലിംപോപോയില്‍ 165 അടി താഴ്ചയുള്ള മലയിടുക്കിലേക്കാണ് ബസ് മറിഞ്ഞത്.ബോട്സ്വാനയുടെ തലസ്ഥാനമായ ഗബോണില്‍ നിന്ന് ദക്ഷിണാഫ്രിക്കയിലെ മോറിയ നഗരത്തിലേക്ക് 46 യാത്രകാരുമായി പുറപ്പെട്ട വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ബസിലുണ്ടായിരുന്ന 8…
Read More »കുടിവെള്ളം എടുക്കുന്നത് സംബന്ധിച്ച തർക്കം; യുവാവ് കൊല്ലപ്പെട്ടു
ബംഗളൂരു: കുടിവെള്ളം എടുക്കുന്നത് സംബന്ധിച്ച തർക്കം യുവാവിന്റെ ജീവനെടുത്തു. നന്ദകുമാര കട്ടിമണിയാണ് (21) കൊല്ലപ്പെട്ടത്.യാദ്ഗിർ ജില്ലയിലെ ഹുനസാഗി നഗരത്തില്‍ ബുധനാഴ്ച രാത്രിയുണ്ടായ ഗുരുതര പരിക്കേറ്റ് സംഭവസ്ഥലത്ത് മരിച്ചു . അക്രമവുമായി ബന്ധപ്പെട്ട് ഹനുമന്ത (27), ഹനുമവ്വ (25) എന്നിവരെ പൊലീസ് അറസ്റ്റ്…
Read More »ദക്ഷിണേന്ത്യയിൽ നിന്ന് കൂടുതൽ എൻ ഡി എ പ്രതിനിധികൾ ലോക് സഭയിൽ എത്തും -ദീപക് കേ സർ ക്കർ
തിരുവനന്തപുരം : ദക്ഷിണേ ന്ത്യയിൽ നിന്ന് കൂടുതൽ എൻ ഡി എ പ്രതിനിധികൾ ലോക് സഭയിൽ എത്തും എന്ന് ശിവസേന വക്താവ്, മഹാരാഷ്ട്ര വിദ്യാ ഭ്യാസ മന്ത്രി ദീപക് കേ സർക്കർ പറഞ്ഞു. കേരളത്തിൽ പ്രധാന മന്ത്രി ചൂണ്ടി ക്കാ ട്ടിയതുപോലെ…
Read More »