തകർന്ന വലിയതുറ പാലം എം എൽ എ ആന്റണി രാജു സന്ദർശിക്കുന്നു. സി പി എം ഏരിയ സെക്രട്ടറി സനോഫെറും സംഘവും കാര്യങ്ങൾ എം എൽ എ ക്ക് വിശദീകരിച്ചു കൊടുക്കുന്നു.

Read More »

വലിയശാല കാന്തള്ളൂർ മഹാ ദേവക്ഷേത്രത്തിൽ അഡ്ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണീർ പന്തലിൽ നൂറു കണക്കിന് ഭക്ത ജനങ്ങൾക്ക്‌ ദാഹ ജലം വിതരണം നടത്തി

ശിവരാത്രി മഹോത്സവവും ആയി ബന്ധപ്പെട്ടു വലിയശാല കാന്തള്ളൂർ മഹാ ദേവക്ഷേത്രത്തിൽ അഡ്ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണീർ പന്തലിൽ നൂറു കണക്കിന് ഭക്ത ജനങ്ങൾക്ക്‌ ദാഹ ജലം വിതരണം നടത്തി. കമ്മിറ്റി അംഗങ്ങൾ ആയ വേട്ടക്കുളം ശിവാനന്ദൻ, അ ച്യുതൻ നായർ, പദ്മനാഭ…

Read More »

സിദ്ധാർഥന്റെ മരണം: സിബിഐ അന്വേഷണം പ്രഖ്യാപിച്ചു: സിദ്ധാർഥന്റെ പിതാവ് മുഖ്യമന്ത്രിയെ കണ്ടതിനു പിന്നാലെ ഉത്തരവിറക്കി സർക്കാർ

പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണത്തിൽ കേസ് അന്വേഷണം സിബിഐയ്ക്കു വിട്ടു. നടപടി. സിദ്ധാർഥന്റെ പിതാവും ബന്ധുക്കളും ഇന്ന് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സിദ്ധാർഥന്റെ അമ്മ മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. ഇതിനു…

Read More »

വസ്തുതര്‍ക്കത്തിന്‍റെ പേരില്‍ മധ്യവയസ്കനെയും സുഹൃത്തിനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; നാലുപേർ അറസ്റ്റിൽ

ഈരാറ്റുപേട്ട: വസ്തുതര്‍ക്കത്തിന്‍റെ പേരില്‍ മധ്യവയസ്കനെയും സുഹൃത്തിനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ നാലുപേർ അറസ്റ്റില്‍.പെരുമ്പായിക്കാട് നട്ടാശ്ശേരി ആറ്റുവായില്‍ വീട്ടില്‍ മഹേഷ് വിജയൻ (41), പെരുമ്പായിക്കാട് ചവിട്ടുവരി ഭാഗത്ത് പുത്തൻപറമ്പ് കാരിട്ടയില്‍ അലി അക്ബർ (24), പെരുമ്പായിക്കാട് മുടിയൂർക്കര ഭാഗത്ത് പോത്തേരിയില്‍ വീട്ടില്‍ പി.ആർ….

Read More »

ആലത്തൂർ മേലാർക്കോട് പുത്തൻത്തറ മാരിയമ്മൻ കോവിലിലെ കനല്‍ചാട്ടത്തിനിടെ വിദ്യാർത്ഥിക്ക് പരിക്ക്

പാലക്കാട് ആലത്തൂർ മേലാർക്കോട് പുത്തൻത്തറ മാരിയമ്മൻ കോവിലിലെ കനല്‍ചാട്ടത്തിനിടെ വിദ്യാർത്ഥിക്ക് പരിക്കേറ്റു.ഇന്ന് പുലർച്ചെ അഞ്ചരമണിയോടുകൂടിയായിരുന്നു അപകടം. കനല്‍ച്ചാട്ടാം നടത്തുന്നതിനിടെ വിദ്യാർത്ഥി തീ കൂനയിലേക്ക് വീഴുകയായിരുന്നു. സാരമായി പൊള്ളലേറ്റ വിദ്യാർത്ഥി നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

Read More »

നീലഗിരിയിലെ വിവിധ സ്ഥലങ്ങളില്‍ കാട്ടാനയുടെ ആക്രമണം; രണ്ട് പേർ മരിച്ചു.

കോയമ്പത്തൂർ: വെള്ളിയാഴ്‌ച പുലർച്ചെ നീലഗിരിയിലെ വിവിധ സ്ഥലങ്ങളില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് പേർ മരിച്ചു. ആനകള്‍ തിരികെ കാട്ടിലേക്ക് പോയതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.മസിനഗുഡിയിലെ മോയാറില്‍ നടന്ന ആദ്യ സംഭവത്തില്‍ കൂലിപ്പണിക്കാരനായ സി നാഗരാജ് (51) ആണ് മരിച്ചത്. ഇന്നലെ…

Read More »

മൈസൂരുവില്‍ ബൈക്കപകടത്തില്‍ രണ്ടു മലയാളി വിദ്യാർഥികള്‍ മരിച്ചു

ബംഗളൂരു: മൈസൂരുവില്‍ ബൈക്കപകടത്തില്‍ രണ്ടു മലയാളി വിദ്യാർഥികള്‍ മരിച്ചു. മൈസൂരു അമൃത വിദ്യാപീഠത്തില്‍ അവസാന വർഷ ബി.സി.എ വിദ്യാർഥികളായ കൊല്ലം കുണ്ടറ പെരുമ്പുഴ അശ്വനത്തില്‍ പ്രസാദ്- മഞ്ജു ദമ്പതികളുടെ മകൻ അശ്വിൻ പി.നായർ (21), മൈസൂരു ഉദയഗിരി ശക്തിനഗർ വിദ്യാശങ്കർ ലേഔട്ടില്‍…

Read More »

ഇടുക്കിയിൽ ക്ഷേത്രോത്സവത്തിനിടെയുണ്ടായ തർക്കം; യുവാവിനെ കുത്തിക്കൊലപ്പെടുത്തി

ഇടുക്കി: ക്ഷേത്രോത്സവത്തിനിടെയുണ്ടായ തർക്കത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വണ്ടിപെരിയാരില്‍ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു(22) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിയായ മഞ്ചുമല സ്വദേശിയായ രാജനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഉത്സവം കാണാനായാണ് ഇരുവരും വണ്ടിപെരിയാറില്‍ എത്തിയത്. എന്നാല്‍ എത്തിയപ്പോള്‍ തന്നെ ഇരുവരും തമ്മില്‍…

Read More »

ഇസ്രയേലില്‍ കൊല്ലപ്പെട്ടെ മലയാളി യുവാവ് പാറ്റ് നിബിന്‍ മാക്‌സ്‌വെല്ലിന്റെ ഭൗതികശരീരം നാട്ടിലെത്തിച്ചു;ഇന്ന് സംസ്‌കാരം

ഇസ്രയേലില്‍ കൊല്ലപ്പെട്ടെ മലയാളി യുവാവ് പാറ്റ് നിബിന്‍ മാക്‌സ്‌വെല്ലിന്റെ ഭൗതികശരീരം നാട്ടിലെത്തിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരന്‍, നോര്‍ക്ക പ്രതിനിധികള്‍, ഇസ്രയേല്‍ കോണ്‍സുലേറ്റ് ജനറല്‍ എന്നിവര്‍ ഭൗതിക ശരീരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.നിബിന്‍ മാക്‌സ്‌വെല്ലിന്റെ ഭൗതികശരീരം ആറരയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്.. കേന്ദ്ര…

Read More »

കേരളീയ വനിതരത്ന പുരസ്കാരം സാഹിത്യകാരി സിജിത അനിലിന്.

വനിതദിനത്തിൽ തിരുവനന്തപുരം ചൈത്രം കൺവൻഷൻ സെൻ്ററിൽ വച്ച് നടന്ന ചടങ്ങിൽ ജസ്റ്റീസ് ശ്രീ.ബാബു മാത്യൂവിൽ (ഉപ. ലോകായുക്ത കേരള സർക്കാർ ) നിന്നും കേരളീയ വനിതരത്ന പുരസ്കാരം സാഹിത്യകാരി സിജിത അനിൽ സ്വീകരിക്കുന്നു. പ്രേം സ്വാമി ഗുരുരത്ന ജ്ഞാനതപസി , ജയഡാളി,…

Read More »