കെ. മുരളീധരൻ തൃശൂരിലേക്ക്; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശനിയാഴ്ച തുടക്കമിടും. ശരീഫ് ഉള്ളാടശ്ശേരി
തൃശൂർ: തൃശൂരിൽ നാളെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ കെ.മുരളീധരൻ. മുരളീധരന്റെ വരവിനോടനുബന്ധിച്ച് റോഡ് ഷോ നടത്താനും ജില്ലാ നേതൃത്വം തീരുമാനിച്ചു. തൃശൂരിലെ സ്ഥാനാർഥിത്വത്തിൽ പാർട്ടി തീരുമാനം വന്നാൽ പ്രതികരിക്കാമെന്ന് കെ.മുരളീധരൻ പറഞ്ഞു. പ്രതികരിക്കാത്തത് പ്രതിഷേധം കൊണ്ടല്ല. സ്ഥാനാർഥി മാറിയാലും വടകരയിലെ കണ്‍വെൻഷന്…
Read More »മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ യുവതി പിടിയിൽ
പെരുമ്പാവൂര്‍: പണം വാങ്ങി വഞ്ചിച്ച കേസിന്റെ അന്വേഷണത്തിനിടെ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ യുവതി പിടിയിലായി.നെടുങ്ങപ്ര കൂഴഞ്ചിറയില്‍ വീട്ടില്‍ ലിബിന ബേബിയെയാണ് (30) കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്. ഓടക്കാലി സ്വദേശിയില്‍നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പിടിയിലായത്….
Read More »മഞ്ചേശ്വരത്ത് യുവാവിനെ അടിച്ചുകൊന്ന കേസ് ; മൂന്നു പേർ അറസ്റ്റിൽ
കാസര്‍കോട് : മഞ്ചേശ്വരത്ത് യുവാവിനെ അടിച്ചുകൊന്ന കേസില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് മിയാപദവ് സ്വദേശി മുഹമ്മദ് ആരിഫ് മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.കഞ്ചാവ് കേസില്‍ അറസ്റ്റിലായ ആരിഫ് ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.കുഞ്ചത്തൂര്‍…
Read More »വലിയതുറയില്‍ കടല്‍പാലം രണ്ടായി പിളർന്നു
തിരുവനന്തപുരം: വലിയതുറയില്‍ കടല്‍പാലം രണ്ടായി പിളർന്നു. ഇന്ന് പുലർച്ചെയാണ് പാലം തകർന്ന നിലയില്‍ കണ്ടെത്തിയത്.കടല്‍ക്ഷോഭത്തിലാണ് തകർന്നതെന്നാണ് പൊലീസ് അറിയിക്കുന്നത്. പാലം ഏറെ നാളായി അപകടാവസ്ഥയിലായിരുന്നു.
Read More »തെക്കൻ തമിഴ്‌നാട് തീരത്ത് ഉയർന്ന തിരമാല ജാഗ്രത
തിരുവനന്തപുരം: തെക്കൻ തമിഴ്‌നാട് തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം. ഇന്ന് രാത്രി 11.30 വരെ 0.3 മുതല്‍ 1.2 മീറ്റർ വരെ ഉയരത്തില്‍ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും…
Read More »ഇന്ന് മഹാശിവരാത്രി
ഹൈന്ദവരുടെ പ്രത്യേകിച്ച് ശൈവരുടെ ഒരു പ്രധാനപ്പെട്ട ആഘോഷമാണ് മഹാശിവരാത്രി അഥവാ ശിവരാത്രി. പരമശിവനുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഇത്.ലോകമെമ്ബാടുമുള്ള ഹൈന്ദവർ ഇത് വിശേഷ ദിനമായി ആഘോഷിച്ചു വരുന്നു. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തർക്ക്…
Read More »ഹിന്ദു ഐക്യവേദിയുടെ ഹിന്ദു അവകാശ മുന്നേറ്റയാത്ര
തിരുവനന്തപുരം :- പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിവിധ പരിപാടികൾ ചേർന്നുള്ള സെക്കുലർ ഡെമോക്രാറ്റിക് 20 നിയോജക മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കാനും ആറ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനും തീരുമാനിച്ചതായി എസ്. ഡി. എഫ് ഭാരവാഹികൾ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു. സവർണ ഉന്നത…
Read More »അയ്യാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് സ്പിരിച്ചുവൽ സ്റ്റഡീസ് ഉദ്ഘാടനം 10ന്
തിരുവനന്തപുരം :- അയ്യാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് സ്പിരിച്ചുവൽ സ്റ്റഡീസ് ഉദ്ഘാടനം 10ന് 3മണിക്ക് പ്രസ്സ് ക്ലബ് ഹാളിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യും. ഡോ. കെ ജി. ശശിധരൻപിള്ള മുഖ്യ…
Read More »