കേരളത്തില്‍ കോണ്‍ഗ്രസിന്റെ പതനം ആരംഭിച്ചു: കെ.സുരേന്ദ്രന്‍
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന അജണ്ടയില്‍ ആകൃഷ്ടരായി എല്ലാ സംസ്ഥാനത്തു നിന്നും ആളുകള്‍ ബിജെപിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരളത്തില്‍ എ.കെ. ആന്റണിയുടെ മകനും കെ. കരുണാകരന്റെ മകളും ഈ തീരുമാനമെടുത്തു. ഇതെല്ലാം കാണിക്കുന്നത് കേരളത്തില്‍ ബിജെപിയുടെ…
Read More »വനിതാ ദിനവും സെമിനാറും 8 ന്
തിരുവനന്തപുരം : പ്രേം നസീർ സുഹൃത് സമിതിയും മൈത്രികൾച്ചറൽ അസോസിയേഷനും സംഘടിപ്പിക്കുന്ന വനിതാ ദിനാഘോഷവും, സ്ത്രീധനം സ്ത്രീക്ക് സുരക്ഷയോ സെമിനാറും മാർച്ച് 8 ന് വൈകുന്നേരം 5 മണിക്ക് തമ്പാന്നൂർ ചൈത്രം കൺവെൻഷൻ ഹാളിൽ സംഘടിപ്പിക്കുന്നു. ഗവ: ചീഫ് വിപ്പ് ഡോ.എൻ….
Read More »മൃഗങ്ങളെ കടത്തിയതിന് ബാങ്കോക്ക് വിമാനത്താവളത്തില്‍ ആറ് ഇന്ത്യക്കാര്‍ അറസ്റ്റിൽ
ന്യൂഡൽഹി: മൃഗങ്ങളെ കടത്തിയതിന് ബാങ്കോക്ക് വിമാനത്താവളത്തില്‍ ആറ് ഇന്ത്യക്കാര്‍ അറസ്റ്റില്‍. പാണ്ട അടക്കം നിരവധി മൃഗങ്ങളെ തായ്‌ലന്റില്‍ നിന്ന് കടത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് ഉണ്ടായത്.ഇവരില്‍ നിന്ന് പാമ്പും പല്ലിയും അടക്കം 87 മൃഗങ്ങളെ പിടികൂടി. ചെക്ക് ഇന്‍ ചെയ്ത ലഗേജിനുള്ളില്‍ നിന്നാണ്…
Read More »കക്കയം വനത്തില്‍ തീപിടിത്തം
ബാലുശ്ശേരി: കക്കയം വനത്തില്‍ തീപിടിത്തം തുടരുന്നു. ബുധനാഴ്ച മൂന്നിടങ്ങളിലാണ് തീ പടർന്നുപിടിച്ചത്. അഞ്ച് ഏക്കറോളം സ്ഥലം കത്തിനശിച്ചിട്ടുണ്ട്.കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കർഷകൻ കൊല്ലപ്പെട്ട ചൊവ്വാഴ്ച രാത്രി തോണിക്കടവ് ടൂറിസം കേന്ദ്രത്തിനടുത്തുള്ള ഹാർട്ട് അയലൻഡിലാണ് ആദ്യം തീപിടിച്ചത്. 45 ഏക്കറോളം വരുന്ന ഈ അയർലൻഡില്‍…
Read More »ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
കൊച്ചി: ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. അമ്മയെ ബൈക്ക് ഷൂറൂമില്‍ നിർത്തി ടെസ്റ്റ് ഡ്രൈവിന് പോയ യുവാവാണ് അപകടത്തില്‍ മരിച്ചത്.വരാപ്പുഴ മുട്ടിനകം കണ്ണാത്തറ വീട്ടില്‍ നിധിൻ നാഥ് ( 23 ) ആണ് മരിച്ചത്. പിറന്നാളിന് സമ്മാനമായി ബൈക്ക് വാങ്ങാനാണ് നിധിൻ…
Read More »കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എബ്രഹാമിന്റെ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും ഇന്ന് നടക്കും
കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എബ്രഹാമിന്റെ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും ഇന്ന് രാവിലെ നടക്കും കളക്ടറുമായി കുടുംബാംഗങ്ങളും സമരസമിതി പ്രവര്‍ത്തകരും എം കെ രാഘവന്‍ എംപിയും മൂന്നാംവട്ടം നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മൃതദേഹം ഉച്ചകഴിഞ്ഞ് മൂന്നിന് കക്കയം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍…
Read More »തിരുവനന്തപുരം കാട്ടാക്കടയില്‍ ഭര്‍തൃവീട്ടില്‍ നവവധു ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് അറസ്റ്റിൽ
തിരുവനന്തപുരം : കാട്ടാക്കടയില്‍ ഭര്‍തൃവീട്ടില്‍ നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. വീരണകാവ് സ്വദേശി വിപിനെയാണ് കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്. സോനയുടെ ആത്മഹത്യയില്‍ വിപിന് പങ്കുണ്ടെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ്.2023 ജൂണ്‍ 2നാണ് പന്നിയോട് സ്വദേശിനി സോന ആത്മഹത്യ…
Read More »തെക്കൻ കുരിശുമല തീർത്ഥാടനം 10 മുതൽ 17 വരെ
തിരുവനന്തപുരം :-തെക്കൻ കുരിശുമല 67)മത് തീർത്ഥാടനം 10മുതൽ 17 വരെ വിവിധ കലാപരിപാടികളോടെ ഒന്നാം ഘട്ട തീർത്ഥടനവും പെസഹവ്യാഴം 28നും ദുഃഖവെള്ളി 29നും രണ്ടാം ഘട്ട തീർത്ഥടനവും നടക്കും. ഒന്നാം തീർത്ഥടന ദിവസമായ 10ന് വൈകുന്നേരം 4.15ന് സംഘമവേദിയിൽ നെയ്യാറ്റിൻകര രൂപതാ…
Read More »നവകേരള സദസിനായി മുഖ്യമന്ത്രിയുടെ പടം വച്ച് അടിച്ചത് 25.40 ലക്ഷം പോസ്റ്റർ; സാമ്പത്തിക പ്രതിസന്ധിക്കിടയിലും “സി ആപ്റ്റിന്” 9.16 കോടി അനുവദിച്ച് സർക്കാർ.
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണമടക്കം തടസ്സപ്പെടുന്ന സാഹചര്യത്തിലേക്ക് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുമ്പോഴും നവകേരള സദസ്സിന്‍റെ കോടികളുടെ ബില്ല് പാസാക്കി തുക അനുവദിച്ചു. നവകരേള സദസിനായി മുഖ്യമന്ത്രിയുടെ പടം വച്ച് 25.40 ലക്ഷം പോസ്റ്ററാണ് അടിച്ചത്. ഇതിനായി സി ആപ്റ്റിന്…
Read More »