കണ്ണീരോടെ മന്ത്രിയെ കണ്ടു; പരിഹാരമുണ്ടാക്കി ലഡുവും നല്‍കി യാത്രയാക്കി സൗജന്യ ചികിത്സ ലഭ്യമാക്കി
തിരുവനന്തപുരം : മെഡിക്കല്‍ കോളേജിലെ രണ്ടാമത്തെ കാരുണ്യ ഫാര്‍മസി ഉദ്ഘാടനം ചെയ്ത് കഴിഞ്ഞ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പോകാനിറങ്ങുമ്പോഴാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വര്‍ക്കല സ്വദേശിയായ രോഗിയുടെ ഭാര്യയും സഹോദരിയും വന്ന് കാണുന്നത്. തന്റെ ഭര്‍ത്താവായ ഉണ്ണികൃഷ്ണനെ…
Read More »ബേക്കൽ ടൂറിസം വില്ലേജ് പ്രൊജക്റ്റ് ലൈസൻസ് എഗ്രിമെന്റ് കൈമാറ്റ ചടങ്ങുകൾ നടന്നു
തിരുവനന്തപുരം: ബേക്കൽ ടൂറിസം വില്ലേജ് പ്രൊജക്റ്റ് ലൈസൻസ് എഗ്രിമെന്റ് കൈമാറ്റ ചടങ്ങുകൾ മാ സ്കറ്റ് ഹോട്ടലിൽ നടന്നു. കാഞ്ഞങ്ങാട് എം എൽ എ ഇ. ചന്ദ്ര ശേഖരന്റെ ആദ്യക്ഷതയിൽ നടന്ന ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് മോറക്സ് ഗ്രൂപ്പ്…
Read More »സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യത
സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. താപനില സാധാരണയെക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. കൊല്ലം, കോട്ടയം, തൃശൂര്‍, പാലക്കാട് പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ യല്ലോ…
Read More »മണികിലുക്കം നിലച്ചിട്ട് ഇന്ന് എട്ടുവർഷം; മലയാളിയുടെ ഓർമ്മയിൽ ഇന്നും മായാതെ കലാഭവൻ മണി
കലാഭവൻ മണി ഓർമ്മയായിട്ട് ഇന്ന് എട്ടുവർഷം. മലയാളികൾ ഇന്നും അംഗീകരിക്കാൻ മടിക്കുന്ന വേർപാടുകളിലൊന്നാണ് കലാഭവൻ മണിയുടേത്. ഇത്രമേൽ ജനപ്രിയനായ മറ്റൊരു നടൻ മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. മണി എന്നുമൊരു ആഘോഷമായിരുന്നു. പ്രശസ്തിയുടെ കൊടുമുടി കയറുമ്ബോഴും തന്റെ നാടായ ചാലക്കുടിയേയും ചാലക്കുടിക്കാരേയും…
Read More »കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഡിമെൻഷ രോഗ വൈദ്യ പരിശോധനാ ക്യാമ്പ് 9 ന്
തിരുവനന്തപുരം :-സംസ്ഥാന നീതി വകുപ്പ് സാമൂഹിക സുരക്ഷ മിഷനിലൂടെ ആരംഭിക്കുന്ന “ഓർമ്മത്തോണി “പദ്ധതിയുടെ ഭാഗമായി വയോജനങ്ങളെ ബാധിക്കുന്ന ഡിമെൻഷ എന്ന രോഗാവസ്ഥയെക്കുറിച്ച് ബോധവൽക്കരണവും വൈദ്യ പരിശോധനയും കേരള പോലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 9 ശനിയാഴ്ച രാവിലെ 10.00…
Read More »കാട്ടുപന്നി റോഡിന് കുറുകെ ചാടിയതിനെ തുടര്‍ന്നുള്ള അപകടം ; ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു
മലപ്പുറം: മഞ്ചേരിയില്‍ കാട്ടുപന്നി റോഡിന് കുറുകെ ചാടിയതിനെ തുടര്‍ന്നുള്ള അപകടത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു.തടിയമ്പുറത്ത് കുട്ടിമുഹമ്മദിന്റെ മകന്‍ ഷെഫീഖ് ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ കാരക്കുന്നിന് സമീപം ആലുങ്ങലിലായിരുന്നു അപകടം. പന്നിക്കൂട്ടം റോഡിന് കുറുകെ ചാടിയതോടെ ഷെഫീഖ് ഓട്ടോ…
Read More »അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാനകള്‍ റോഡിലിറങ്ങി
ത്യശൂർ: അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാനകള്‍ റോഡിലിറങ്ങി. ഇന്നലെയാണ് വത്സ എന്ന സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നത്.ഇതിന് പിന്നാലെയാണ് ഇപ്പോഴും ആനകള്‍ പ്രദേശത്ത് സൈ്വരവിഹാരം നടത്തുന്നത്. ഈ പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യം നിത്യസംഭവമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡ് മുറിച്ചു കടന്നാണ് ആനകള്‍…
Read More »സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം തുടങ്ങി മൂന്നാം ദിവസവും പ്രതിസന്ധി തുടരുന്നു
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം തുടങ്ങി മൂന്നാം ദിവസവും പ്രതിസന്ധി തുടരുകയാണ്. ട്രഷറിയില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണത്തിന് ഒപ്പം ശമ്പള വിതരണവും ഭാഗികമായേ ഇപ്പോഴും നടക്കുന്നുള്ളു. അധ്യാപകര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശമ്പളം കിട്ടിയിട്ടില്ല. ശമ്പള വിതരണം ഉടന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഡ്യൂട്ടി…
Read More »ഉത്തർപ്രദേശില്‍ നക്സല്‍ ബന്ധത്തെ തുടർന്ന് ദമ്പതികൾ അറസ്റ്റിൽ
ലക്നോ: ഉത്തർപ്രദേശില്‍ നക്സല്‍ ബന്ധത്തെ തുടർന്ന് ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രയാഗ്‌രാജില്‍ നിന്നും തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ആണ് ഇവരെ പിടികൂടിയത്.കൃപാശങ്കർ സിംഗ് (49), ഭാര്യ ബിന്ദ സോന(സുമൻ 41) എന്നിവർ നിരോധിത സി.പി.ഐ(മാവോയിസ്റ്റ്) അംഗങ്ങളാണെന്നും രാജ്യത്തിനെതിരായ നീക്കത്തില്‍ വിവിധ…
Read More »മൺപാത്രനിർമ്മാണ സമൂഹത്തിൻ്റെ പ്രശ്നങ്ങളിന്മേൽ ഇടപെടൽ നടത്തും – മന്ത്രി ജി.ആർ. അനിൽ
തിരുവനന്തപുരം: മൺപാത്രനിർമ്മാണ സമൂഹത്തിൻ്റെ പ്രശ്നങ്ങളിൽ സർക്കാറിൽനിന്ന് സാധ്യമായ എല്ലാം ചെയ്യാൻ കൂടെയുണ്ടാകുമെന്ന് ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ. കേരള മൺപാത്ര നിർമ്മാണ സമുദായ സഭ (കെ.എം.എസ്.എസ് ) 17-ാം സംസ്ഥാന പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദായംഗമായ…
Read More »