സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഒ ടി ടി “സി സ്‌പേസ് “വ്യാഴാഴ്ച കേരളം അവതരിപ്പിക്കും

തിരുവനന്തപുരം : സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഒ ടി ടി “സി സ്‌പേസ് ‘വ്യാഴാഴ്ച കേരളം അവതരിപ്പിക്കും. പ്ലാറ്റ് ഫോം മുഖ്യമന്ത്രി പിണറായി വിജയൻ ഏഴാം തീയതി രാവിലെ 7ന് 9.30ക്ക് കൈരളി തിയേറ്ററിൽ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക മന്ത്രി…

Read More »

നാഷണൽ ഡെന്റിസ്റ്റ് ഡേ 6ന്

തിരുവനന്തപുരം :-ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 6ന് നാഷണൽ ഡെന്റിസ്റ്റ് ഡേ ആഘോഷിക്കും.ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരുവനന്തപുരം ബ്രാഞ്ച് ആതിഥ്യം വഹിക്കുന്ന പരിപാടിയിൽ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ ഡോ. ടെറി തോമസ് അധ്യക്ഷത വഹിക്കും.ആരോഗ്യ വകുപ്പ് മന്ത്രി വീണ…

Read More »

പാലാ പൂവരണിയില്‍ ഒരുകുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി

കോട്ടയം: പാലാ പൂവരണിയില്‍ ഒരുകുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. ഉരുളികുന്നം സ്വദേശി കൊച്ചുകൊട്ടാരം കുടലിപ്പറമ്ബില്‍ ജെയ്സണ്‍ തോമസ്(44) ഭാര്യ മെറീന(29) മക്കളായ ജെറാള്‍ഡ്(4) ജെറീന(2) ജെറില്‍(ഏഴുമാസം) എന്നിവരാണ് മരിച്ചത്.ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയശേഷം ജെയ്സണ്‍ ജീവനൊടുക്കിയെന്നാണ് പോലീസിന്റെ നിഗമനം. ചൊവ്വാഴ്ച രാവിലെയാണ് സംഭവം…

Read More »

മലയാറ്റൂർ അവാർഡ് സാറാ ജോസഫിന്

തിരുവനന്തപുരം : മലയാറ്റൂർ ട്രസ്റ്റ്‌ ഏർപ്പെടുത്തിയ പതിനേഴാമത് മലയാറ്റൂർ അവാർഡ് നോവലിസ്റ്റും, കഥാകൃത്തും ആയ സാറാ ജോസഫിന്റെ എസ്തേർ എന്നനോവലിനു ലഭിച്ചു.25000രൂപയും, ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.യുവ എഴുത്തുകാർക്ക് നൽകുന്ന മലയാറ്റൂർ പ്രൈസ് രജനി സുരേഷിന്റെ വള്ളുവനാടൻ വിഷുക്കൂടുക്ക എന്നഓർമ്മ…

Read More »

ചെങ്കള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം

തിരുവനന്തപുരം :-ചരിത്ര പ്രസിദ്ധവും പുണ്യ പുരാതനവുമായ ക്ഷേത്രങ്ങളിൽ ഒന്നായ ചെങ്കള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ മഹാ ശിവരാത്രി മഹോത്സവം 8 ന്.8ന് രാവിലെ 5മണിക്ക് ശ്രീ മഹാഗണപതി ഹോമത്തോടെ പൂജകൾക്ക് തുടക്കം കുറിക്കും. രാവിലെ 6മണിയോടെ അഖണ്ഡനാമ ജപ പ്രദക്ഷിണ യഞ്ജാരംഭത്തിനു…

Read More »

പലവ്യഞ്ജനങ്ങൾ പ്രകാശനം ചെയ്തു

തിരുവനന്തപുരം: പൂജപ്പുര യുവജന സമാജം ഗ്രന്ഥശാല പ്രസാധക സംഘത്തിനു വേണ്ടി ജി രാധാകൃഷ്ണൻ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച മുപ്പത്തിമൂന്നു കവിതകളുടെ സമാഹാരം ‘പലവ്യഞ്ജനങ്ങൾ’ അക്ഷരം ഓൺലൈൻ മാഗസിൻ ചീഫ് എഡിറ്റർ കെ ജി സൂരജ് പ്രകാശനം ചെയ്തു. ആദ്യ കോപ്പി സി…

Read More »

കാട്ടാന ആക്രമണത്തില്‍ ഇന്ദിര കൊല്ലപ്പെട്ട സംഭവം ;വനപാലകരുടെ അനാസ്ഥയെന്ന് നാട്ടുകാർ

കാട്ടാന ആക്രമണത്തില്‍ ഇന്ദിര കൊല്ലപ്പെട്ടതില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഇതിനിടെ ഇന്ദിരയെ ആക്രമിച്ചു കൊലപ്പെടുത്തിയ കാട്ടാന ദിവസങ്ങളായി മേഖലയില്‍ തമ്ബടിച്ചിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.കാട്ടാന ആക്രമണം ഉണ്ടാകുന്നതിന് തലേ ദിവസവും ആന മേഖലയില്‍ എത്തിയിരുന്നു. വിവരമറിയിച്ചിട്ടും വനപാലകര്‍ സ്ഥലത്ത് എത്തിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു മേഖലയില്‍…

Read More »

ഗുരുഗ്രാമിലെ കഫേയില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം മൗത്ത് ഫ്രഷ്‌നർ കഴിച്ചു;അഞ്ച് പേര്‍ രക്തം ഛര്‍ദിച്ചു

ഗുരുഗ്രാമിലെ കഫേയില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം മൗത്ത് ഫ്രഷ്‌നര്‍ കഴിച്ച അഞ്ച് പേര്‍ രക്തം ഛര്‍ദിച്ചെന്ന് റിപ്പോര്‍ട്ട് .ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. മാര്‍ച്ച്‌ 2 ന് കഫേയില്‍ നിന്ന് ഭക്ഷണം കഴിച്ച അഞ്ച് പേര്‍ക്കാണ് വയറു വേദനയും അസ്വസ്ഥതയും ഉണ്ടായത്….

Read More »

കോട്ടയം ആനിക്കാട് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസ്;നാലു സ്ത്രീകളെ റിമാന്‍ഡ് ചെയ്തു

കോട്ടയം : ആനിക്കാട് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ അറസ്റ്റിലായ സ്ത്രീകളെ റിമാന്‍ഡ് ചെയ്തു. തമിഴ്‌നാട് സ്വദേശികളായ നാല് പേരാണ് പൊലീസിന്റെ പിടിയിലായത്.തമിഴ്‌നാട് തേനി സ്വദേശിയായ 49കാരി പൊന്നമ്മാള്‍ ശെല്‍വത്തിന്റെ നേതൃത്വത്തിലുള്ള മോഷണ സംഘമാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. കൂട്ടാളികളായ…

Read More »

ശമ്പളം കൊടുക്കാൻ കഴിവില്ലാത്ത മുഖ്യമന്ത്രി ഭരണം രാജ്ഭവനെ ഏല്പിക്കണം’ – ഫെറ്റോ

തിരുവനന്തപുരം : ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും പെൻഷൻകാരുടെ പെൻഷനും കൊടുക്കാൻ കഴിവില്ലാത്ത മുഖ്യമന്ത്രി ഭരണം രാജ്ഭവനെ ഏല്പിക്കണമെന്ന് ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻസ് (ഫെറ്റോ) സംസ്ഥാന ജനറൽ സെക്രട്ടറി പി എസ് ഗോപകുമാർ ആവശ്യപ്പെട്ടു. ശമ്പളവും പെൻഷനും മുടങ്ങിയ…

Read More »