ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ പ്രവർത്തിക്കുന്ന തൊഴിലാളികള്‍ക്കുള്ള വേതനം കൂട്ടി കേന്ദ്രം
ഡല്‍ഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ പ്രവർത്തിക്കുന്ന തൊഴിലാളികള്‍ക്കുള്ള കൂലി ദിവസക്കൂലി വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍.ഇത് സംബന്ധിച്ച് ഉത്തരവും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്.വര്‍ധിപ്പിച്ച വേതനം 2024 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പുതുക്കിയ നിരക്ക് പ്രകാരം ഹരിയാനയിലും സിക്കിമിലും…
Read More »സംസ്ഥാനം ചുട്ടുപൊള്ളുന്നു;ഇന്നും ഒന്‍പത് ജില്ലകളിൽ യെല്ലോ അലേര്‍ട്ട്
സംസ്ഥാനം ചുട്ടുപൊള്ളുന്നു. ഇന്നും ഒന്‍പത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പായ യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും, തൃശൂരില്‍ ഉയര്‍ന്ന താപനില 38°C വരെയും, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, കോട്ടയം,…
Read More »മൂന്നു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
കാറില്‍ കടത്തി കൊണ്ടുപോകുകയായിരുന്ന മൂന്നു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. പഴയരിക്കണ്ടം വരകുളം മണപ്പാട്ട് റിന്‍സനാണ് ( 36) പിടിയിലായത്.പെരുമ്ബാവൂരില്‍ നിന്നും വാങ്ങിച്ച കഞ്ചാവ് ചില്ലറ വില്‍പ്പനയ്ക്കായി കൊണ്ടുപോകവേയാണ് പിടിക്കപ്പെട്ടത്. കാറില്‍ കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്…
Read More »ബാള്‍ട്ടിമോര്‍ പാലത്തിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി
ചരക്കുകപ്പല്‍ ബാള്‍ട്ടിമോര്‍ പാലത്തിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. തൊഴിലാളികളായ അലഹാഡ്രോ ഹെര്‍ണാണ്ടസ് ഫ്യൂന്റസ്, ഡോര്‍ലിയന്‍ റൊണിയല്‍ കാസ്റ്റില്ലോ കാബ്രേര എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.മുങ്ങിയ ട്രക്കില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. കൃത്യമായി എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് മേരിലാന്‍ഡ് ഗവര്‍ണര്‍ വെസ് മൂര്‍…
Read More »എടിഎമ്മില്‍ നിറക്കാന്‍ കൊണ്ടുവന്ന അരക്കോടി കവര്‍ന്ന സംഭവം; ആസൂത്രിതമെന്ന നിഗമനത്തില്‍ പൊലീസ്
ഉപ്പളയില്‍ എടിഎമ്മില്‍ നിറക്കാന്‍ കൊണ്ടുവന്ന അരക്കോടി കവര്‍ന്ന സംഭവം ആസൂത്രിതമെന്ന നിഗമനത്തില്‍ പൊലീസ്. പണം കൊണ്ടുപോകുമ്പോഴുണ്ടായ സുരക്ഷാ വീഴ്ചകളില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.ഒരു കോടിയിലധികം കൊണ്ടുപോകുമ്പോഴും ആയുധധാരിയായ സുരക്ഷാ ജീവനക്കാരന് ഇല്ലാതിരുന്നതെന്ത് കൊണ്ടാണ് തുടങ്ങി നിരവധി ദുരൂഹതകളാണ് പൊലീസ് സംശയിക്കുന്നത്. വാഹനത്തിന്റെ…
Read More »മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കിടയിലെ ആത്മഹത്യകൾ ഐ എം എ പോലുള്ള സംഘടനകൾ ഡോക്ടർമാർക്ക് കൗ ൺ സിലിങ് ഏർപ്പെടുത്തണം
(അജിത് കുമാർ. ഡി ) തിരുവനന്തപുരം : മെഡിക്കൽ കോളേജുകളിൽ ഡോക്ടർമാർ അടിക്കടി ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളുമായി ബന്ധപെട്ടുള്ള വിഷയത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എം എ )അടിയന്തിരമായി ഇടപട ണം എന്ന ആവശ്യത്തിന് ശക്തി ഏറുകയാണ്. കഴിഞ്ഞ ദിവസം…
Read More »തഴക്കര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം പറയ്ക്കെഴുന്നള്ളത്ത് 27മുതൽ 31വരെ
തിരുവനന്തപുരം :-ചരിത്ര പ്രസിദ്ധവും പുണ്യ പുണ്യപുരാതന ക്ഷേത്രങ്ങളിലൊന്നായ തഴക്കര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ പറയ്ക്കെഴുന്നള്ളത് 27മുതൽ 31 വരെ വിവിധ പൂജാധികർമ്മങ്ങളോടുകൂടി നടക്കും.27ന് വൈകിട്ടു 7.30ന് കൈനീട്ടപറ ക്ഷേത്രത്തിൽനിന്ന് താലപ്പൊലി വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടു കൂടി പുറപ്പെട്ട്…
Read More »അരശുംമൂട് -കുഴിവിള ശോചനീയാവസ്ഥ, കുടിവെള്ളക്ഷാമംഎന്നിവ പരിഹരിച്ചു കിട്ടാൻ ജനകീയ കൂട്ടായ്മയുടെ ബഹുജനപ്രക്ഷോഭം
തിരുവനന്തപുരം :-അരശും മൂട് -കുഴിവിള പ്രദേശങ്ങളിലെ റോഡിന്റെ ശോചനീയ അവസ്ഥ, കുടിവെള്ള ക്ഷാമം എന്നിവ പരിഹരിക്കാൻ ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ബഹു ജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജനകീയ കൂട്ടായ്മ്മ മുന്നറിയിപ്പ് നൽകി.ഇതിന്റെ ഭാഗമായി 30ന് ശനിയാഴ്ച വൈകുന്നേരം 3മണിക്ക് അരശും മൂട്…
Read More »രാഹുൽ ഗാന്ധി ഫോറത്തിന്റെ റിലീഫ് പ്രവർത്തനവും ഇഫ്താറും നന്താവനം മുസ്ലിം അസോസിയേഷൻ ഹാളിൽ 30ന് ശനിയാഴ്ച
തിരുവനന്തപുരം : രാഹുൽ ഗാന്ധി ഫോറത്തിന്റെ റിലീഫ് പ്രവർത്തനവും, ഇഫ്താർ വിരുന്നും 30ന് ശനിയാഴ്ച വൈകുന്നേരം6മണിക്ക് നന്താവനം മുസ്ലിം അസോസിയേഷൻ ഹാളിൽ നടക്കും.സംസ്ഥാന ചെയർമാൻ അനന്തപുരിമണികണ്ഠൻ,പ്രസിഡന്റ് സീനത്ത് ഹസ്സൻ,തുടങ്ങിയവർ അറിയിച്ചു.
Read More »ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ് ഐ യെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി
ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ് ഐ യെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.ഗ്രേഡ് എസ് ബാബുരാജാണ് മരിച്ചത്.അങ്കമാലി പുളിയനത്തെ വീടിനു സമീപമുള്ള മരത്തിലാണ് തൂങ്ങിമരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ദീർഘകാലം ആലുവ റൂറല്‍ സ്പെഷല്‍ ബ്രാഞ്ചില്‍ സേവനമനുഷ്ഠിച്ച 49 കാരനായ ബാബുരാജ്, സ്ഥലം…
Read More »