മുംബൈ വിമാനത്താവളത്തില്‍ 19.79 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്നുമായി യുവതി അറസ്റ്റിൽ
മുംബൈ: മുംബൈ വിമാനത്താവളത്തില്‍ 19.79 കോടി രൂപ വിലമതിക്കുന്ന 1,979 ഗ്രാം കൊക്കെയ്ന്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടി.സംഭവത്തില്‍ പശ്ചിമാഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണില്‍ നിന്നുള്ള ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തു. കെനിയന്‍ തലസ്ഥാനമായ നെയ്റോബിയില്‍ നിന്നാണ് യുവതി മുംബൈയിലെത്തിയത്….
Read More »വഴിക്കടവില്‍ കരിങ്കല്‍ മതില്‍ കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് പേർക്ക് പരിക്ക്
നിലമ്പൂർ: വഴിക്കടവില്‍ കരിങ്കല്‍ മതില്‍ കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് പേർക്ക് പരിക്കേറ്റു.ഒരു വഴിക്കടവ് മണിമൂളി പൈക്കാടൻ സ്വപ്നേഷ് (40), ഗൂഡല്ലൂർ സ്വദേശി മണി (60) എന്നിവർക്കാണ് പരിക്കേറ്റത്.മണ്ണും കല്ലും പതിച്ച് ഒരാള്‍ക്ക് കാലിന് സാരമായി പരിക്കേറ്റു. മണ്ണിനടിയില്‍പ്പെട്ടയാള്‍ അബോധാവസ്ഥയിലായി. നിലമ്പൂർ…
Read More »കോതമംഗലം കള്ളാട് വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ
കൊച്ചി: കോതമംഗലം കള്ളാട് വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേർ പോലീസ് കസ്റ്റഡിയില്‍.അയല്‍വാസികളായ മൂന്ന് അതിഥി തൊഴിലാളികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ചെങ്ങമനാട്ട് ഏലിയാസിൻ്റ ഭാര്യ സാറാമ്മയെ (72) തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് വീടിനുള്ളില്‍…
Read More »കഞ്ചാവും, ഹാഷിഷ് ഓയിലുമായി ഓണ്‍ലൈൻ ഫുഡ് ഡെലിവറി ജീവനക്കാരൻ പിടിയില്‍
കൊച്ചി: കഞ്ചാവും, ഹാഷിഷ് ഓയിലുമായി ഓണ്‍ലൈൻ ഫുഡ് ഡെലിവറി ജീവനക്കാരൻ പിടിയില്‍. 31 വയസ്സുള്ള ദില്‍ജിത്ത് പന്തായി എന്ന യുവാവാണ് അറസ്റ്റിലായത്.സൗത്ത് ഗോവിയിലാണ് വീട്.പുലർച്ചെ പാടിവട്ടത്ത് സംശയകരമായി കണ്ട പ്രതിയെ പാലാരിവട്ടം ഇൻസ്‌പെക്ടർ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന…
Read More »തീവണ്ടിയുടെ ഷട്ടര്‍ വീണ് യാത്രക്കാരിയുടെ കൈവിരലുകള്‍ അറ്റു;വിരലുകള്‍ വീണ്ടെടുത്തു പൊലീസ്
തീവണ്ടിയുടെ ഷട്ടര്‍ വീണ് യാത്രക്കാരിയുടെ കൈവിരലുകള്‍ അറ്റുപോയി. തൂത്തുക്കുടി സ്വദേശിനി വേലമ്മ(62)യുടെ കൈകളിലേയ്ക്കാണ് വിന്‍ഡോ ഷട്ടര്‍ വീണത്.പാലരുവി എക്‌സ്പ്രസ്സിലായിരുന്നു സംഭവം. തൃപ്പൂണിത്തുറയില്‍ വെച്ചാണ് ഷട്ടര്‍ വീണത്. കോട്ടയത്തെത്തിയ ഇവരെ റെയില്‍വെ പൊലീസ് കോട്ടയം ജില്ലാ ആശുപത്രിയിലെത്തിച്ചു. ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഓട്ടോയിലാണ്…
Read More »ദേശാഭിമാനി ദിനപത്രം റിപ്പോര്‍ട്ടര്‍ ടി എം സുജിത് അന്തരിച്ചു
ദേശാഭിമാനി ദിനപത്രം റിപ്പോര്‍ട്ടര്‍ ടി എം സുജിത് അന്തരിച്ചു. ദേശാഭിമാനി പാലക്കാട് ബ്യൂറോ റിപ്പോര്‍ട്ടറാണ് ടി എം സുജിത്കുറച്ച് നാളുകളായി തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ സുജിത്ത് ചികിത്സയിലായിരുന്നു.2019ലാണ് സുജിത്ത് ദേശാഭിമാനിയില്‍ ജോലി ആരംഭിച്ചത്. പാലക്കാട് വിക്ടോറിയ കോളജ്, കോഴിക്കോട്…
Read More »സ്പെഷ്യൽ ജ്യൂറി അവാർഡ് ലഭിച്ച അർജുൻ വി നായർക്ക് “അഭിനന്ദനങ്ങൾ “
തിരുവനന്തപുരം :നീ മാത്രം എന്ന ഷോര്ട്ട് ഫിലിമിന് എ ബി ജെ മൂവീസ് ഫെസ്റ്റിവലിൽ പങ്കെടുക്കുകയും സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ച കഥ, തിരക്കഥകൃത്ത് അർജുൻ വി നായർക്ക് ജയകേസരി ഗ്രൂപ്പ്, നമ്മുടെ വാർത്ത ചാനലിന്റെയും സ്നേഹം നിറഞ്ഞ ആശംസകൾ.
Read More »അക്യു പങ്ചറിന്റെ പേരിൽ നടത്തുന്ന വ്യാജ പ്രാക്ടിസും,വ്യാജ സ്ഥാപന ങ്ങളേയും തടയാൻ സർക്കാർ നടപടി സ്വീകരിക്കണം -ഇന്ത്യൻ നാച്ചറോപ്പതി &യോഗഗ്രാടുവേട്സ് മെഡിക്കൽ അസോസിയേഷൻ
തിരുവനന്തപുരം :-സംസ്ഥാനത്തൊട്ടാകെ അക്യു പങ്ചറിന്റെ പേരിൽ നടത്തുന്ന വ്യാജ പ്രാക്ടിസും, വ്യാജ സ്ഥാപനങ്ങളുടെയും പ്രവർത്തനം തടയാൻ സർക്കാർ അടിയന്തിര നടപടികൾ കൈക്കൊള്ളണം എന്ന് ഇന്ത്യൻ നാച്ചറോപ്പതിആൻഡ് യോഗ ഗ്രേഡ്‌വേട്സ് മെഡിക്കൽ അസോസിയേഷൻ കേരള ചാപ്റ്റർ ഭാരവാഹികൾ ആവശ്യപ്പെട്ടു. കേരളത്തിന്റെ ആരോഗ്യ മേഖലയിലേക്ക്…
Read More »