സർട്ടിഫിക്കറ്റ് വിതരണവും ഇഫ്താർ സംഗമവും
തിരുവനന്തപുരം : നാഷണൽ കൗൺസിൽ ഫോർ ടെക്നോളജി ട്രെയിനിങ് സെന്റർ അംഗീകാരത്തോടെ വെള്ളയമ്പലത്ത് പ്രവർത്തിക്കുന്ന റ്റി. എം. സി മൊബൈൽ ടെക്നോളജിയിലെ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും റംസാൻ സംഗമവും സംഘടിപ്പിച്ചു. എം. ഡി ജമീൽ യൂസഫിന്റെ അധ്യക്ഷതയിൽ കേരള സംസ്ഥാന ന്യൂനപക്ഷ…
Read More »കേരളത്തിൽ നാല് ജില്ലകളില്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ശനിയാഴ്ച നാല് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണകേന്ദ്രം . എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് മഴ ലഭിക്കാൻ സാധ്യതയുള്ളത്.കടുത്ത ചൂടിനിടയിലും സംസ്ഥാനത്ത് പലയിടത്തും വെള്ളിയാഴ്ച വേനല്‍ മഴ ലഭിച്ചു. വടക്കന്‍ കേരളത്തില്‍ ആരംഭിച്ച വേനല്‍ മഴ…
Read More »തലസ്ഥാന നഗരത്തിലെ മിക്ക റോഡുകളും കുഴിച്ചിട്ടിരിക്കുന്നു -കൂടാതെ അനധികൃത വാഹന പാർക്കിങ്ങും രക്ഷാ സഹായത്തിനു എത്തേണ്ട ഫയർ ഫോഴ്സ് “തൃശങ്കു സ്വർഗത്തിൽ “
(അജിത് കുമാർ. ഡി ) തിരുവനന്തപുരം : നഗരത്തിലെ മിക്ക റോഡുകളും പല വിധ കാരണത്താൽ അടച്ചിട്ടിരിക്കുന്നതും, ഉള്ള റോഡുകളിൽ തന്നെ വാഹനങ്ങൾ കൊണ്ട് നിറഞ്ഞു ഗതാഗത കുരുക്കും,ഇടുങ്ങിയ റോഡുകളിൽ ഗതാ ഗതകുരുക്കും കൂടിയാകുമ്പോൾ അപകടവിവരം അറിഞ്ഞു രക്ഷാ സഹായത്തിനു എത്തേണ്ട…
Read More »ട്രേഡിങ് കമ്പനിയുടെ വ്യാജ വെബ്സൈറ്റ് നിർമിച്ച് കൊടുങ്ങല്ലൂർ ചാപ്പാറ മണ്ണാറത്താഴം സ്വദേശിയായ ഡോക്‌ടറുടെ 25 ലക്ഷം രൂപ തട്ടിയ കേസ് ; യുവാവ് അറസ്റ്റിൽ
കൊടുങ്ങല്ലൂർ : ട്രേഡിങ് കമ്പനിയുടെ വ്യാജ വെബ്സൈറ്റ് നിർമിച്ച് കൊടുങ്ങല്ലൂർ ചാപ്പാറ മണ്ണാറത്താഴം സ്വദേശിയായ ഡോക്‌ടറുടെ 25 ലക്ഷം രൂപ തട്ടിയ കേസില്‍ മലയാളിയായ പ്രതിയുടെ അറസ്റ്റ് കൊടുങ്ങല്ലൂർ പൊലീസ് രേഖപ്പെടുത്തി.തമിഴ്നാട് മൈലാപ്പൂർ മറീന സ്കൂള്‍ നഗറില്‍ താമസിക്കുന്ന വിജയ് (46)…
Read More »എം.ഡി.എം.എ വില്‍പന നടത്തുന്ന യുവാവ് പൊലീസ് പിടിയിൽ
മംഗളൂരു: ബംഗളൂരുവില്‍നിന്ന് വാങ്ങി മംഗളൂരുവിലും കേരളത്തിലും എം.ഡി.എം.എ വില്‍പന നടത്തുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.മംഗളൂരുവിനടുത്ത ബണ്ട്വാള്‍ ലൊറെട്ടോവിലെ എ. അബ്ദുസ്സമദിനെയാണ് (36) സി.സി.ബി സംഘം അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് 2.30 ലക്ഷം വിലവരുന്ന എം.ഡി.എം.എ പിടിച്ചെടുത്തു. മംഗളൂരു നഗരത്തില്‍ നെഹ്റു…
Read More »മംഗളൂരു സ്വദേശികളായ മൂന്നുപേരുടെ മൃതദേഹങ്ങൾ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
മംഗളൂരു: മംഗളൂരു സ്വദേശികളായ മൂന്നുപേരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച തുമകുരുവില്‍ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.ബെല്‍ത്തങ്ങാടി ടി.ബി ക്രോസ് റോഡിലെ ഓട്ടോറിക്ഷ ഡ്രൈവർ കെ. ഷാഹുല്‍ (45), മഡ്ഡട്ക്കയിലെ സി. ഇസ്ഹാഖ് (56), ഷിർലാലുവിലെ എം. ഇംതിയാസ് (34) എന്നിവരാണ് മരിച്ചത്.തുമകുരു കുച്ചാംഗി…
Read More »ആർഎസ്‌എസ് മണ്ഡലം കാര്യവാഹ് വിഷ്ണുവിനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവം; രണ്ട് പേർ പിടിയിൽ
തിരുവനന്തപുരം : ആർഎസ്‌എസ് മണ്ഡലം കാര്യവാഹ് വിഷ്ണുവിനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് പേർ കൂടി പിടിയില്‍.അമ്പലത്തിൻകാല സ്വദേശി അഭിജിത്ത്, പാറച്ചല്‍ സ്വദേശി അരവിന്ദ് എന്നിവരാണ് അറസ്റ്റിലായത്. കാട്ടാക്കട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.കഴിഞ്ഞ ദിവസം കേസിലെ മുഖ്യപ്രതിയെ പൊലീസ്…
Read More »ഉറവിട മാലിന്യസംസ്കരണം: 100% ലക്ഷ്യം കൈവരിച്ച് ഏറ്റുമാനൂർ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷൻ
ഏറ്റുമാനൂര്‍: എല്ലാ വീടുകളിലും ഉറവിട മാലിന്യസംസ്കരണം എന്ന ലക്ഷ്യത്തോടെ ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ 100 ശതമാനം ലക്ഷ്യം കണ്ടു. അസോസിയേഷന്‍ അംഗങ്ങളുടെയെല്ലാം വീടുകളില്‍ ഉറവിടമാലിന്യസംസ്കരണ യൂണിറ്റുകള്‍ ഉറപ്പാക്കികൊണ്ടാണ് അസോസിയേഷന്‍റെ ഈ നേട്ടം. ഉറവിടമാലിന്യത്തിന് ഫലപ്രദമായ സൌകര്യങ്ങള്‍ ഇല്ലാത്ത…
Read More »സ്കൂള്‍ ബസ് ജീവനക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ഇടുക്കി: സ്കൂള്‍ ബസ് ജീവനക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കിയിലെ അണക്കരയിലാണ് ബസ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.അണക്കര സ്വദേശി തങ്കച്ചനാണ് മരിച്ചത്. രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന് സമീപം ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും കത്തിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. പൊലീസ്…
Read More »