ആർ.എസ്.എസ് മണ്ഡല്‍ കാര്യവാഹ് വിഷ്ണുവിനെ കുത്തിയ സംഭവം; മൂന്ന് പേർ റിമാൻഡിൽ
കാട്ടാക്കട: പ്ലാവൂർ ആർ.എസ്.എസ് മണ്ഡല്‍ കാര്യവാഹ് വിഷ്ണുവിനെ കുത്തിയ സംഭവത്തിലെ മൂന്ന് പ്രതികളെ കാട്ടാക്കട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി റിമാൻഡ് ചെയ്തു.കാട്ടാക്കട അമ്പലത്തിൻകാല തോട്ടരികത്ത് വീട്ടില്‍ കിരണ്‍കുമാർ (22), അമ്പലത്തിൻകാല സുജിത് ഭവനില്‍ വിശാഖ് (32) അമ്പലത്തിൻകാല ലെനിൻ ജങ്ഷൻ…
Read More »ജയകേസരി വാർത്ത -മണിക്കൂറുകൾക്കകം ഊറ്റുകുഴി റോഡിൽ പ്രശ്നബാധിത പ്രദേശത്തു “ടാർ “ഇട്ടു
തിരുവനന്തപുരം : ഊറ്റുകുഴി റോഡിൽ കൂടി സഞ്ചരിച്ചാൽ മണ്ണ് പൊടിയും തിന്നാം… എന്ന തലക്കെട്ടോടെ ജയകേസരി ഓൺലൈൻ, ജയകേസരി പത്രം എന്നിവയിൽ വളരെ യധികം പ്രാധാന്യം നൽകി ഇന്നലെ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നു അധികൃതർ സത്വരനടപടി സ്വീകരിച്ചു. രാത്രി കൊണ്ട് പ്രശ്നബാധിത…
Read More »ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന പ്ലസ്ടു വിദ്യാര്‍ഥി ദേഹാസ്വാസ്ഥ്യം മൂലം മരിച്ചു
കുറ്റനാട്: രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന പ്ലസ്ടു വിദ്യാര്‍ഥി ദേഹാസ്വാസ്ഥ്യം മൂലം മരിച്ചു. മതുപ്പുള്ളി വെളുത്തവളപ്പില്‍ മുഹമ്മദ് നാജിലാണ് (18) മരിച്ചത്.ചാലിശ്ശേരി എച്ച്.എസ്.എസിലെ പ്ലസ്ടു കൊമേഴ്‌സ് വിഭാഗം വിദ്യാര്‍ഥിയാണ്.ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.ഉറക്കത്തിനിടയില്‍ ശ്വാസതടസ്സം നേരിട്ട് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ…
Read More »സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യത
സoസ്ഥാനത്ത് കൊടും ചൂട് തുടരുന്നതിനിടെ ആശ്വസമായി വേനല്‍ മഴയെത്തുന്നു. ഇന്ന് കേരളത്തിലെ വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇന്ന് 10 ജില്ലകളിലാണ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്,…
Read More »തിരുവല്ലത്തുണ്ടായ ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
തിരുവല്ലത്തുണ്ടായ ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.വെങ്ങാനൂര്‍ മുട്ടയ്ക്കാട് സ്വാതി ഭവനില്‍ കുമാര്‍ (40) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു അപകടം. നഗരത്തില്‍ ഡോക്ടറെ കാണാനായി ഭാര്യ സരിതയുമായി ബൈക്കില്‍…
Read More »ആര്‍എല്‍വി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ഡിജിപിക്ക് പരാതി നല്‍കി ഡിവൈഎഫ്‌ഐ
തിരുവനന്തപുരം: ആര്‍എല്‍വി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ഡിജിപിക്ക് പരാതി നല്‍കി ഡിവൈഎഫ്‌ഐ. കലാമണ്ഡലം സത്യഭാമയ്ക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. ഇത്തരം ആളുകളെ കേരളം ബഹിഷ്‌കരിക്കണമെന്ന് സനോജ് ആവശ്യപ്പെട്ടു.‘പ്രശസ്ത നര്‍ത്തകനും ചലച്ചിത്രതാരം കലാഭവന്‍ മണിയുടെ സഹോദരനുമായ ഡോ.ആര്‍.എല്‍.വി രാമകൃഷ്ണനെതിരെ കലാമണ്ഡലം…
Read More »അനുഗ്രഹം തേടി വി. മുരളീധരൻ ഗുരുദേവസമാധിയിൽ
വർക്കല: ആറ്റിങ്ങൽ ബിജെപി – എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരൻ ശിവഗിരി മഠം സന്ദർശിച്ചു. ഗുരുദേവ സമാധിയിൽ അദ്ദേഹം പ്രാർത്ഥന നടത്തി. ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ, മുൻ ജനറൽ സെക്രട്ടറി ഋതംബരാനന്ദ, മുൻ ട്രഷറർ വിശാലാനന്ദ, ട്രഷറർ ശാരദാനന്ദ എന്നിവരുമായി ഗസ്റ്റ്…
Read More »വിഴിഞ്ഞത്ത് ടിപ്പർ ലോറികൾ മൂലം ഉണ്ടാകുന്ന അപകടം;സുരക്ഷാ പരിശോധനകൾ കർശനമാക്കാൻ സർവ്വകക്ഷി യോഗ തീരുമാനം
വിഴിഞ്ഞത്ത് ടിപ്പർ ലോറികൾ മൂലം ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷാ പരിശോധനകൾ കർശനമാക്കുമെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. തുറമുഖ നിർമ്മാണത്തിനായി ലോഡുമായി പോയ ടിപ്പറിൽ നിന്നും കരിങ്കൽ തെറിച്ചുവീണ് വിദ്യാർത്ഥി മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ചേർന്ന സർവ്വകക്ഷി യോഗത്തിന്…
Read More »ടെക്നിക്കൽ സെമിനാർ സംഘടിപ്പിച്ചു
തിരുവനന്തപുരം : വള്ളക്കടവ് സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കേന്ദ്രസർക്കാർ അംഗീകാരമുള്ള വെള്ളയമ്പലം ടി എം സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കുള്ള ടെക്നിക്കൽ സെമിനാർ സംഘടിപ്പിച്ചു ….
Read More »ഊറ്റുകുഴി റോഡിൽ കൂടി സഞ്ചരിച്ചാൽ “മണ്ണ് പൊടിയും തിന്നാം ” ഉദ്യോഗസ്ഥരുടെ വകയായി ജനങൾക്ക് നൽകുന്ന സമ്മാനം
തിരുവനന്തപുരം :- പ്രസ്സ് ക്ലബ്ബിൽ നിന്ന് താഴെക്കിറങ്ങുന്ന ഊറ്റു കുഴി റോഡിൽ കൂടി കാ ൽനടയായോ, ഇരു ചക്ര വാഹനത്തിലോ സഞ്ചരിക്കുകയാണെകിൽ “മണ്ണ് പൊടി തിന്നാം.”ഇത് ഉദ്യോഗസ്ഥരുടെ വകയായുള്ള ജനങ്ങൾക്കുള്ള സമ്മാനം ആണ്. വളരെ നാളുകളായി ഈ ജംഗ്ഷൻ വെള്ള ക്കെട്ട്…
Read More »