കോടനാട് നീലകണ്ഠൻ ചരിഞ്ഞു. കണ്ണീരിൽ കുതിർന്ന “പ്രണാമം “

Read More »

വിഴിഞ്ഞം, കോവളം, പൊഴിയൂർ തുടങ്ങിയ കടലോരങ്ങളിൽ ഉള്ള പാറക്കെട്ടുകൾ….. മരണം മാടി വിളിക്കുന്നു…. ജാഗ്രത

(അജിത് കുമാർ. ഡി ) പുറത്തു ചുറ്റും ചുട്ടു പൊള്ളുന്ന വെയിൽ.33ഡിഗ്രി സെൽഷ്യസ്. ഒന്ന് പുറത്തിറങ്ങിയാൽ ചൂടുകൊണ്ട് പൊള്ളുന്ന അവസ്ഥ. വൈകുന്നേരം ചൂടൊന്നു കുറക്കാൻ കടൽത്തീരങ്ങളിൽ പോയി ഇരുന്നാലോ എന്ന ചിന്ത മനസ്സിൽ. കുടുംബവും ഒത്തു ഏതെങ്കിലും കടൽ തീരങ്ങളി ലെ…

Read More »

നാട്ടിൽ ആർക്കും വേണ്ടാത്ത പാഷൻ ഫ്രൂട്ടും ചക്കക്കും ഗൾഫിൽ എത്തിയാൽ തീവില. ശരീഫ് ഉള്ളാടശ്ശേരി.

ദോഹ :ഗൾഫിൽ ചക്കക്ക്‌ പൊള്ളുന്ന വില കിലോക്ക് 20 റിയാൽ മുതൽ 35റിയാൽ വരെയാണ് സൗദിയിലും ഖത്തറിലും വിൽപ്പന നടത്തുന്നത്.അത് പോലെ തന്നെയാണ് പാഷൻ ഫ്രൂട്ടും ഇടിച്ചക്കയും ഇതിനും 20മുതൽ 35വരെയാണ് വില. നാട്ടിൽ ആർക്കും വേണ്ടാത്ത ചക്കയാണ് ഗൾഫിലെ ഹൈപ്പർ…

Read More »

മെഡിക്കൽ കോളേജ് ജീവനക്കാരിക്ക് ക്രൂരമർദനം.

MRI സ്കാനിംഗിന് Date കൊടുക്കാത്തതിനാണ് മർദ്ദനം .HDS ജയകുമാരിക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്. ഇടി വള ഉപയോഗിച്ച് മുഖത്ത് ഇടിക്കുകയായിരുന്നു.മുഖത്ത് പൊട്ടലേറ്റ ജയകുമാരി അബോധാവസ്ഥയിലായി.മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൂവാർ സ്വദേശി അനിലിനെ മെഡിക്കൽ കോളേജിൽ പോലീസ് കസ്റ്റഡിയിലെടുത്തു…

Read More »

അഭിനന്ദനങ്ങൾ

All indiaറിയു-ക്യൂ യു ഷിറ്റോറിയുകരാട്ടേ Do Federation നടത്തിയ ജഡ്ജ് &. റഫറി ടെസ്റ്റിൽ ‘A’Grade കരസ്ഥമാക്കിയ R. S ദേവ ന ന്ദൻ കരാട്ടേയിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ Driആദിത്യൻ അനിലിൻ്റെ നേതൃത്വത്തിൽ ശിക്ഷണം നേടിയ ദേവ ന…

Read More »

കണ്ണനൂർ ദേശീയപാതയില്‍ വെച്ച്‌ നടന്ന കാർ അപകടം; ഒരു മരണം

പാലക്കാട്: കണ്ണനൂർ ദേശീയപാതയില്‍ വെച്ച്‌ നടന്ന കാർ അപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്. പൊള്ളാച്ചി കൊടൈക്കനാല്‍ പല്ലങ്കി സ്വദേശി തങ്കമുത്തു (55) ആണ് മരിച്ചത്.പരുക്കേറ്റ മൂന്നു പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാർ റോഡരികിലെ പരസ്യ ബോർഡില്‍ ഇടിച്ചു…

Read More »

ഭര്‍തൃഗൃഹത്തിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും കാണാനില്ലെന്ന് പരാതി

ഭര്‍തൃഗൃഹത്തിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും കാണാനില്ലെന്ന് പരാതി. അന്തിക്കാട് കല്ലിടവഴി സ്വദേശി ചോണാട്ടില്‍ അഖിലിന്റെ ഭാര്യയും മണലൂര്‍ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടില്‍ കൃഷ്ണപ്രിയ (24), മകള്‍ പൂജിത (ഒന്നര) എന്നിവരെയാണ് കാണാതായത്.തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിമുതലാണ് ഇരുവരെയും…

Read More »

വടകരയില്‍ തെരുവ് നായയുടെ ആക്രമണം

കോഴിക്കോട്: വടകരയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ പഞ്ചായത്ത് ഓവർസിയർ അടക്കം നിരവധിപേർക്ക് പരിക്ക്. വില്ല്യാപ്പള്ളി പഞ്ചായത്ത് ഓവർസിയർ ഷിജിന, മയ്യന്നൂർ താഴെപുറത്ത് ബിന്ദു, മണാട്ട് കുനിയില്‍ രാധ, ചമ്പപ്പുതുക്കുടി പുഷ്പ, വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ട് കുട്ടികള്‍ എന്നിവർക്കാണ് കടിയേറ്റത്.ഇവരെ വടകര ജില്ലാ…

Read More »

ഓട്ടോ ഡ്രൈവറുടെ കൊലപാതകത്തില്‍ പ്രതി അറസ്റ്റില്‍

ഓട്ടോ ഡ്രൈവറുടെ കൊലപാതകത്തില്‍ പ്രതി അറസ്റ്റില്‍. വെള്ളയില്‍ സ്വദേശി ധനീഷാണ് (33) പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെയാണ് ഓട്ടോ ഡ്രൈവറായ ശ്രീകാന്തിനെ (47) വെട്ടിക്കൊന്നത്.ധനീഷിന്റെ അമ്മയോട് ശ്രീകാന്ത് അപമര്യാദയായി പെരുമാറിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. രാത്രിയില്‍ പണിക്കര്‍ റോഡില്‍…

Read More »

പേരമ്പല്ലൂരില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ മര്‍ദനമേറ്റ അച്ഛന്‍ മരിച്ചു

തമിഴ്നാട് : പേരമ മ്പല്ലൂരില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ മര്‍ദനമേറ്റ അച്ഛന്‍ മരിച്ചു. മകന്‍ സന്തോഷിന്റെ മര്‍ദ്ദനമേറ്റ് ദിവസങ്ങള്‍ക്ക് ശേഷം ഏപ്രില്‍ 18നാണ് കുളന്തൈവേലു മരിച്ചത്.അന്വേഷണത്തിനിടെ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്നും സന്തോഷ്, പിതാവിന്റെ മുഖത്ത് ആവര്‍ത്തിച്ച്‌ അടിക്കുന്നതും കുളന്തൈവേലു…

Read More »