വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ച നിലയിൽ

കൊച്ചി : വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ച നിലയില്‍. മലയിന്‍കീഴ് മുന്‍ സിഐ സൈജുവിനെയാണ് എറണാകും അംബേദ്കര്‍ സ്റ്റേഡിയം പരിസരത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.സൈജു തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ്. വ്യാജരേഖ സമര്‍പ്പിച്ച്‌ ജാമ്യം…

Read More »

മദ്യപിച്ച്‌ കാറോടിച്ച യുവാവ് വരുത്തിയത് ആറ് അപകടം ; ഒരാള്‍ മരിച്ചു എട്ടുപേര്‍ക്ക് പരിക്ക്

മദ്യപിച്ച്‌ കാറോടിച്ച യുവാവ് വരുത്തിയത് ആറ് അപകടങ്ങള്‍. അപകടങ്ങളില്‍ ഒരാള്‍ മരിക്കുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന 30 കാരനായ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറാണ് ഹൈദരാബാദിലെ ഐടി ഇടനാഴിയില്‍ അപകടങ്ങള്‍ വരുത്തിയതെന്ന് പൊലീസ് പറഞ്ഞു.ഹൈദരാബാദിലെ പ്രഗതി നഗറില്‍ താമസിക്കുന്ന…

Read More »

തൃശൂര്‍, പാലക്കാട് ജില്ലകളില്‍ 40 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത

തിരുവനന്തപുരം : ത്യശൂര്‍, പാലക്കാട് ജില്ലകളില്‍ 40 ഡിഗ്രി വരെ താപനില ഉയരുന്നു. എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി വരെയും ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ 36 ഡിഗ്രി…

Read More »

കണ്ണൂരില്‍ വീടിനോട് ചേർന്ന പമ്പില്‍ നിന്ന് പെരുപാമ്പിനെ പിടികൂടി

കണ്ണൂർ: കണ്ണൂരില്‍ വീടിനോട് ചേർന്ന പറമ്പില്‍ നിന്ന് പെരുപാമ്പിനെ പിടികൂടി. പെരുപാമ്പിന്റെ 35 മുട്ടകളും കണ്ടെത്തി.ചമ്പാട് മനേക്കരയിലാണ് സംഭവം. കെഎസ്‌ഇബി ജീവനക്കാരനായ പാളില്‍ വികാസിന്റെ പറമ്പില്‍ നിന്നാണ് പാമ്പിനെയും മുട്ടകളെയും കണ്ടെടുത്തത്. തിങ്കളാഴ്ച്ച വൈകീട്ട് കുട്ടികള്‍ കളിക്കുന്നതിന് സമീപത്ത് വെച്ച്‌ വികാസ്…

Read More »

ഉത്തർപ്രദേശില്‍ ഭക്ഷ്യവിഷബാധയെ തുടർന്ന് ആറു വയസുള്ള കുട്ടി മരിച്ചു

ലക്നോ: ഉത്തർപ്രദേശില്‍ ഭക്ഷ്യവിഷബാധയെ തുടർന്ന് ആറു വയസുള്ള കുട്ടി മരിച്ചു. കുടുംബത്തിലെ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.10നും 17നും ഇടയില്‍ പ്രായമുള്ള മൂന്നുപേരാണ് ആശുപത്രിയിലുള്ളത്. സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയ അഭിപാല്‍ (ആറ്), ഹിമാൻഷു (17), സുധി (10), ശിവാംഗി (11) എന്നിവർ…

Read More »

ദുബൈയിലും ഖത്തറിലും മഴ തുടരുന്നു. ശരീഫ് ഉള്ളാടശ്ശേരി.

ദോഹ :ഖത്തറിൽ വടക്ക് ഭാഗങ്ങളിൽ ശക്തമായ കാറ്റ് ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.അതിനാൽ ഖത്തറിൽ താമസിക്കുന്നവരും സഞ്ചാരികളും ജാഗ്രത പാലിക്കാനും അധികാരികൾ നൽകുന്ന മാർഗനിർദേശങ്ങൾ പാലിക്കാനുംഅധികാരികൾ നിർദ്ദേശിക്കുന്നു. ശക്തമായ മഴയെ തുടർന്ന് അബുദബിയിൽ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. റോഡുകൾ വെള്ളത്തിനടിയിൽപ്പെട്ടു. ഫ്ലാറ്റുകളിൽ ഉൾപ്പെടെ വെള്ളം…

Read More »

വെൽഫെയർ പാർട്ടിഓഫ് ഇന്ത്യ ലോക് സഭ തിരഞ്ഞെടുപ്പിൽ യൂ ഡി എഫിന് പിന്തുണ നൽകും

തിരുവനന്തപുരം :-ലോകസഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലും യൂ ഡി എഫ് സ്ഥാനാ ർഥി കൾക്ക് വോട്ടു നൽകി വിജയിപ്പിക്കുന്നതിലേക്കു വേണ്ടി പ്രവർത്തിക്കുമെന്ന് വെൽ ഫെയർ പാർട്ടിഓഫ് ഇന്ത്യ. തിരുവനന്തപുരത്ത് പാർട്ടിയുടെ സംസ്ഥാന നേതാക്കൾ ആയ റസാഖ് പാലേ രി, സുരേന്ദ്രൻ…

Read More »

നെല്ലിയാമ്പതിയില്‍ ജനവാസമേഖലയോട് ചേര്‍ന്ന് പുലിയെ ചത്ത നിലയില്‍ കണ്ടെത്തി

പാലക്കാട്: നെല്ലിയാമ്പതിയില്‍ ജനവാസമേഖലയോട് ചേര്‍ന്ന് പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. കൂനംപാലം പോത്തുപാറ റോഡില്‍ തേയില തോട്ടത്തിനോട് ചേര്‍ന്നുള്ള റോഡരികിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്.തിങ്കളാഴ്ച രാവിലെ 5.30ന് പാല്‍ വില്‍പ്പനക്കാരനാണ് പുലി ചത്തു കിടക്കുന്നത് കണ്ടത്. പുലിയുടെ വയറുപൊട്ടി ആന്തരികാവയവങ്ങള്‍ ഭാഗികമായി…

Read More »

ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം ; യുവാവ് മരിച്ചു

പാലക്കാട്: ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കരിങ്കലത്താണി കുളത്തില്‍പിടീക സ്വദേശി മുഷ്റഫ് (19) ആണ് മരിച്ചത്. പാലക്കാട് ചൂരിയോട് പാലത്തിന് സമീപം പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവര്‍ പാലക്കാട്ടെയും, പെരിന്തല്‍മണ്ണയിലെയും വിവിധ…

Read More »

പ്രശസ്ത സംഗീതജ്ഞൻ കെ.ജി.ജയൻ അന്തരിച്ചു

കൊച്ചി : : പ്രശസ്ത സംഗീതജ്ഞൻ കെ.ജി.ജയൻ (ജയവിജയ) (90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടില്‍വെച്ചാണ് അന്ത്യം.ചലച്ചിത്ര ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും സംഗീതാസ്വാദകരുടെ മനംകവർന്ന സംഗീതപ്രതിഭയായിരുന്നു അദ്ദേഹം. നടൻ മനോജ് കെ ജയൻ മകനാണ്. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കെ.ജി. ജയൻ നവതി ആഘോഷിച്ചത്. സംഗീതജീവിതത്തിന്റെ…

Read More »