ബസ് മേല്‍പ്പാലത്തില്‍ നിന്ന് വീണ് അഞ്ച് പേർ മരിച്ചു; 38 ഓളം പേർക്ക് പരിക്ക്

ഒഡീഷ; ഒഡീഷയിലെ ജാജ്പൂർ ജില്ലയില്‍ ബസ് മേല്‍പ്പാലത്തില്‍ നിന്ന് വീണ് അഞ്ച് പേർ മരിച്ചു. 38 ഓളം പേർക്ക് പരിക്കേറ്റു.ബരാബതിക്ക് സമീപം ദേശീയ പാത -16 ല്‍ ആണ് സംഭവം. കട്ടക്കില്‍ നിന്ന് പശ്ചിമ ബംഗാളിലെ ദിഘയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്….

Read More »

രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ ഇന്നു മലപ്പുറം ജില്ലയിൽ

മലപ്പുറം: രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ ഇന്നു മലപ്പുറം ജില്ലയില്‍. ഏറനാട്, വണ്ടൂർ നിലമ്പുർ നിയമസഭാ മണ്ഡലങ്ങളില്‍ ആണ് റോഡ് ഷോ നടക്കുക.കോഴിക്കോട് ജില്ലയിലെ പരിപാടികള്‍ക്ക് ശേഷം രാഹുല്‍ രാവിലെ 11.30ഓടെ മലപ്പുറം കീഴുപറമ്പില്‍ എത്തും. കീഴുപറമ്പ് അങ്ങാടിയില്‍ നടത്തുന്ന റോഡ്…

Read More »

മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലെ ഹെഡ് നേഴ്സ് ബിജുകുമാറിനെ കാണ്മാനില്ല -ദുരൂഹതകൾ ഏറുന്നു

(അജിത് കുമാർ. ഡി ) തിരുവനന്തപുരം :- മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലെ ഹെഡ് നേഴ്സ് കുണ്ടമൺ ഭാഗംസാർക്ക് 25യിൽ ശങ്കരൻ നായർ റോഡിൽ താമസം ബിജുകുമാർ. വി യെ ഇന്നലെ മുതൽ കാണ്മാനില്ല. ഇന്നലെ ഉച്ചക്ക് 11മണിക്ക് കെ എൽ…

Read More »

നടൻ സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ വെടിയുതിര്‍ത്ത സംഭവം; രണ്ടുപേര്‍ അറസ്റ്റിൽ

നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തിങ്കളാഴ്ച രാത്രി ഗുജറാത്തിലെ ഭുജില്‍ നിന്നാണ് രണ്ട് പ്രതികളെ പിടികൂടിയതെന്ന് മുംബൈ പൊലീസ് സ്ഥിരീകരിച്ചു.വെടിവയ്പ്പിന് ശേഷം മുംബൈയില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് പ്രതികളെയും ഗുജറാത്തിലെ ഭുജില്‍ നിന്ന് അറസ്റ്റ്…

Read More »

അതിരപ്പിള്ളിയില്‍ കാട്ടുപന്നി റോഡിന് കുറുകെ ചാടി ബൈക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്

ത്യശൂർ: അതിരപ്പിള്ളിയില്‍ കാട്ടുപന്നി റോഡിന് കുറുകെ ചാടി ബൈക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്. വെറ്റിലപ്പാറ-15 സ്വദേശി മാളിയേക്കല്‍ ജോയ് (58), ഭാര്യ മോളി ജോയ് (49) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റി….

Read More »

ഡോക്ടർ മാളവിക രചിച്ച “എ ഡേ ഓൾഡ് വുസ് ആൻഡ് വൈസസ് “പുസ്‌തകപ്രകാശനം 16ന് പ്രസ്സ് ക്ലബ്‌ ടി എൻ ജി ഹാളിൽ വൈകുന്നേരം 4ന്

തിരുവനന്തപുരം :- ഡോക്ടർ മാളവിക രചിച്ച എ ഡേ ഓൾഡ് വുസ് ആൻഡ് വൈസസ് എന്ന കവിത പുസ്‌തകപ്രകാശനം 16ന് വൈകുന്നേരം 4മണിക്ക് പ്രസ്സ് ക്ലബ്‌ ടി എൻ ജി ഹാളിൽ നടക്കും. സ്വാഗതം ഡോക്ടർ ലക്ഷ്മി ആർ ജെആശംസിക്കും. പ്രസ്സ്…

Read More »

ഏറ്റുമാനൂരില്‍ ട്രെയിനില്‍ യുവാവിനു പാമ്പ് കടിയേറ്റു

കോട്ടയം: ഏറ്റുമാനൂരില്‍ ട്രെയിനില്‍ യുവാവിനു പാമ്പു കടിയേറ്റതിന് പിന്നാലെ ബോഗി ഉദ്യോഗസ്ഥര്‍ മുദ്രവച്ചു.മധുര ചിന്നകോവിലാങ്കുളം സ്വദേശി കാര്‍ത്തി(23) ക്കാണ് പാമ്പു കടിയേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാര്‍ത്തി മെഡികല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. കാര്‍ത്തിക്കിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. മധുര-…

Read More »

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർദ്ധനവ്

കൊച്ചി : സംസ്ഥാനത്ത് വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില. കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തി ആശ്വാസമായ സ്വര്‍ണനിരക്കാണ് വര്‍ധിച്ചത്.തിങ്കളാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 55 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 440 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം…

Read More »

കുമളിയില്‍ ബൈക്കും ജീപ്പുും കൂട്ടിയിടിച്ചുണ്ടായ അപകടം ; രണ്ടു യുവാക്കള്‍ മരിച്ചു

കുമളിയില്‍ ബൈക്കും ജീപ്പുും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. വണ്ടിപ്പെരിയാര്‍ കന്നിമാര്‍ചോല സ്വദേശികളായ അജയ് , സന്തോഷ് എന്നിവരാണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന അരുണിനെ ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമളി ഹോളിഡേ ഹോമിനു സമീപമാണ് അപകടം…

Read More »

കാനഡയില്‍ ഇന്ത്യക്കാരനായ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു

കാനഡയില്‍ ഇന്ത്യക്കാരനായ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. ഹരിയാനയില്‍ നിന്നുള്ള 24 വയസുകാരനാണ് കൊല്ലപ്പെട്ടത്.തുടര്‍ച്ചയായ ആക്രമണങ്ങളുണ്ടാകുന്നതില്‍ ആശങ്കയിലാണ് ഇന്ത്യന്‍ സമൂഹം. വാന്‍കൂവര്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പത്രക്കുറിപ്പിലൂടെയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ വാഹനത്തിനുള്ളില്‍ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തുന്നത്. ചിരാഗ്…

Read More »