പത്തനംതിട്ട അട്ടത്തോട്ടില്‍ കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു

പത്തനംതിട്ട : അട്ടത്തോട്ടില്‍ കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു.അട്ടത്തോട് രത്‌നാകരന്‍ (58) ആണ് മരിച്ചത്. സംഭവത്തില്‍ ഭാര്യ ശാന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു. പടിഞ്ഞാറെ ആദിവാസി കോളനിയില്‍ ഇന്നലെ രാത്രി 11ഓടെയായിരുന്നു സംഭവം.ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനിടെ ശാന്ത രത്‌നാകരന്റെ തലയില്‍…

Read More »

ഗായത്രി ആയൂർവേദ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ആൻഡ് റുമറ്റോളജി റിസർച് സെന്റർ കൈമനത്ത് മെയ്‌ 13ന് പ്രവർത്തനം തുടങ്ങും

തിരുവനന്തപുരം :- ആയൂർവേദ രംഗത്ത് പുത്തൻ സംവിധാനങ്ങളുമായി ഡോക്ടർ. സജികുമാർസ് ഗായത്രിമെഡിക്കൽ ഇൻ സ്ടിട്യൂഷൻസ്‌ പ്രൈവറ്റ് ലിമിറ്റഡിന്റെ തിരുവനന്തപുരം നഗരത്തിലെ രണ്ടാമത്തെ സ്ഥാപനം ആയ ഗായത്രി ആയൂർവേദ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ആൻഡ് റുമാറ്റോളജി റി സർച്ച് സെന്റർ കൈമനത്ത്മെയ്‌ 13ന്…

Read More »

തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ച്‌ ഏഴു വയസുകാരന് ഗുരുതര പരുക്ക്

പാലക്കാട്: തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ച്‌ ഏഴു വയസുകാരന് ഗുരുതര പരുക്ക്. തിരുമിറ്റക്കോട് നെല്ലിക്കാട്ടിരിയില്‍ കുന്നുംപുറത്ത് സക്കീര്‍ ഹുസൈന്റെ മകന്‍ മുഹമ്മദ് ഷിഹാനെയാണ് തെരുവുനായ്ക്കള്‍ കടിച്ചു പരുക്കേല്‍പ്പിച്ചത്.കൈയിലും കാലിലും തുടയുടെ മുകള്‍ ഭാഗത്തുമെല്ലാം മാംസം കടിച്ചെടുത്ത നിലയിലാണുള്ളത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ തൃശൂര്‍…

Read More »

പാളയം ശ്രീ ശക്തി വിനായകക്ഷേത്രം അലങ്കാര ഗോപുര സമർപ്പണം

തിരുവനന്തപുരം : ചരിത്ര പ്രസിദ്ധവും, പുണ്യ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ പാളയം ശ്രീ ശക്തി വിനായക ക്ഷേത്രത്തിന്റെ അലങ്കാരഗോപുര സമർപ്പണം 14ന് വൈകുന്നേരം 5മണിക്ക് നടക്കും. ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ പി എസ്‌ പ്രശാന്തിന്റെ അദ്യക്ഷതയിൽ ആണ് പരിപാടികൾ നടക്കുന്നത്. തുടർന്നു…

Read More »

വിഷു വന്നെത്തി ശരീഫ് ഉള്ളാടശ്ശേരി

കത്തുന്ന വേനൽച്ചൂട് മകരക്കൊയ്ത്തുകഴിഞ്ഞ പാടത്ത് നിറഞ്ഞുകിടക്കുന്ന വേനൽക്കാല പച്ചക്കറികൾ. ഏത് വറുതിയിലുംu വിഷുക്കഞ്ഞിക്കായ് മാറ്റിവയ്ക്കുന്ന ഇത്തിരി നെൽമണികൾ!കളിയും ചിരിയുമായി കുളത്തിലും മാഞ്ചുവട്ടിലും പിന്നെ വെയിലാറിയാൽ വെളിമ്പ്രദേശത്തും പറമ്പിലുമായി എല്ലാവരും ഒത്തു കൂടും. മുമ്പൊക്കെ ഓണവും വിഷുവും കാത്തുകാത്ത് പറഞ്ഞ് പറഞ്ഞ് ഒരുങ്ങിയൊരുങ്ങിയാണെത്തുക….

Read More »

മലപ്പുറം തലപ്പാറയില്‍ കെ എസ് ആർ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം; 15 ഓ‌ളം പേര്‍ക്ക് പരിക്ക്

മലപ്പുറം തലപ്പാറയില്‍ കെ എസ് ആർ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 15 ഓ‌ളം പേര്‍ക്ക് പരിക്കേറ്റു .ദേശീയ പാത നിർമാണ പ്രവർത്തനം നടക്കുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് പുറത്തിറക്കി…

Read More »

ജയകേസരിയുടെ “ആദരാജ്ഞലികൾ “

Read More »

തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം

തൃശൂർ: തൃശൂർ പൂരത്തിലെ പ്രധാന പങ്കാളിത്തമുള്ള തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും ഘടക ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറ്റ് .തിരുവമ്ബാടി വിഭാഗത്തില്‍ രാവിലെ 11.30നും 11.45നും ഇടയിലാണ് കൊടിയേറ്റം. പാറമേക്കാവില്‍ 12നും 12.15നും ഇടയിലാണ് കൊടിയേറ്റം.ഘടകക്ഷേത്രങ്ങളായ ലാലൂർ കാർത്ത്യായനി ക്ഷേത്രം, അയ്യന്തോള്‍ കാർത്ത്യായനി ക്ഷേത്രം,…

Read More »

ദക്ഷിണ കന്നട ജില്ലയില്‍ അഡ്യാർ വളച്ചില്‍ മേഖലയിലെ ബോണ്ഡ ഫാക്ടറി വിറ്റ ഇളനീർ വെള്ളം കുടിച്ച 15 പേർ ആശുപത്രിയിൽ

മംഗളൂരു: ദക്ഷിണ കന്നട ജില്ലയില്‍ അഡ്യാർ വളച്ചില്‍ മേഖലയിലെ ബോണ്ഡ ഫാക്ടറി വിറ്റ ഇളനീർ വെള്ളം കുടിച്ച പതിനഞ്ചോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രണ്ട് സ്ത്രീകളും 12 വയസ്സുള്ള കുട്ടിയും മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 12 പേരെ ഒ.പി വിഭാഗത്തില്‍ ചികിത്സ…

Read More »

സ്വർണ വിലയിൽ നേരിയ വർധനവ്

റെക്കോർഡ് ഭേദിച്ച്‌ ചരിത്രമുന്നേറ്റം തുടരുകയാണ് സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് വർധിച്ചത് 800 രൂപയാണ്.തുടർന്ന് പവന് 53,760 രൂപയായി ഒരു ഗ്രാം സ്വര്‍ണത്തിന് 100 രൂപ കൂടി ഗ്രാമിന് 6720 രൂപയായി. സ്വർണ്ണത്തിന് ഈ മാസം ഇതുവരെ 2880 രൂപയാണ്…

Read More »