തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ ഇന്ന് തുറക്കും
.ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ രാവിലെ 10 മണിക്ക് തുറക്കും. ആലപ്പുഴ ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ കൂടിയ ഉപദേശക സമിതിയോഗത്തിലാണ് തീരുമാനം.ഷട്ടർ തുറക്കുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പടെയുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണം.ഷട്ടർ തുറക്കുന്നതുസംബന്ധിച്ച് മാർച്ച് 26, ഏപ്രില്‍ 5 തീയ്യതികളില്‍ ഉദ്യോഗസ്ഥതല…
Read More »സംസ്ഥാനത്ത് ഒറ്റപ്പെട്ട യിടങ്ങളിൽ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
Read More »വിഷുച്ചന്തകൾ ഇന്ന് മുതൽ, ത്രിവേണിയിലുൾപ്പെടെ 256 ചന്തകൾ
തിരുവനന്തപുരം : ഹൈക്കോടതി അനുമതിയായതോടെ കണ്‍സ്യൂമർ ഫെഡിന്റെ 256 വിഷു ചന്തകള്‍ ഇന്ന് തുറക്കും. 13 ഇനം സബ്സിഡി സാധനങ്ങള്‍ ലഭിക്കും.ഈമാസം 19 വരെ പ്രവർത്തിക്കും. എല്ലാ കാർഡുകാർക്കും വാങ്ങാം. പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പു കമ്മിഷൻ ഏർപ്പെടുത്തിയ വിലക്ക് ഇന്നലെ ഹൈക്കോടതി…
Read More »അന്തരിച്ച തോപ്പിൽ സുരേന്ദ്രൻ ജയകേസരി ഗ്രൂപ്പിൻ്റെ “ആദരാജ്ഞലികൾ”
വോയിസ് ഓഫ് ഗൾഫ് റിട്ടേണീ സ് ചെയർമാൻ തോപ്പിൽ സുരേന്ദ്രൻ അന്തരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ആഗാധ മായ ദുഃഖം രേഖപെടുത്തുന്നു. ശവസംസ്കാരം 12ന് രാവിലെ തൈക്കാട് ശാന്തി കവാ ടത്തിൽ.
Read More »ചേന്ദമംഗലം കവലയില്‍ പൈലിംഗ് വാഹനം നിയന്ത്രണം വിട്ട് കെട്ടിട സമുച്ചയത്തിലേക്ക് ഇടിച്ചു കയറി അപകടം ; പത്രവിതരണക്കാരന് ദാരുണാന്ത്യം
കൊച്ചി : ചേന്ദമംഗലം കവലയില്‍ പൈലിംഗ് വാഹനം നിയന്ത്രണം വിട്ട് കെട്ടിട സമുച്ചയത്തിലേക്ക് ഇടിച്ചു കയറി അപകടം. സംഭവത്തില്‍ പത്രവിതരണക്കാരൻ കുറുപ്പന്തുറ സ്വദേശി സോമൻ(72) മരിച്ചു.അപകടത്തില്‍ നിരവധി കടകളും തകർന്നു. ഇന്ന് പുലർച്ചെ നാലരയോടെ ആലുവ-പറവൂർ റോഡിലാണ് അപകടമുണ്ടായത്. പൈലിംഗ് വാഹനത്തിന്‍റെ…
Read More »ലക്ഷദ്വീപ് മേഖലയിൽ ഭൂചലനം
ന്യൂഡല്‍ഹി: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ റിക്ടർ സ്കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കഴിഞ്ഞ അർധരാത്രി 12.15ഓടെയായിരുന്നു ഭൂചലനം. പരിക്കോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. മിനിക്കോയ് ദ്വീപില്‍ നിന്ന് 195 കിലോമീറ്റർ അകലെ കടലില്‍…
Read More »മേട മാസപൂജകള്‍ക്കും വിഷു പൂജകള്‍ക്കുമായി ശബരിമല ക്ഷേത്ര നട തുറന്നു;വിഷുക്കണി ദര്‍ശനം 14 ന് പുലര്‍ച്ചെ മൂന്നു മണി മുതല്‍ ഏഴു മണി വരെ
പത്തനംതിട്ട: മേട മാസപൂജകള്‍ക്കും വിഷു പൂജകള്‍ക്കുമായി ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷ് ആണ് നട തുറന്നത്.തീര്‍ത്ഥാടകര്‍ക്ക് എട്ടു ദിവസം ദര്‍ശനം നടത്താനാകും. 18 ന് രാത്രി പൂജക്ക് ശേഷമാകും…
Read More »പാക്കിസ്ഥാനില്‍ തീർഥാടകർ സഞ്ചരിച്ച ട്രക്ക് കുഴിയില്‍ വീണ് 13 പേർ മരിച്ചു
കറാച്ചി: പാക്കിസ്ഥാനില്‍ തീർഥാടകർ സഞ്ചരിച്ച ട്രക്ക് കുഴിയില്‍ വീണ് 13 പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റിട്ടുണ്ട്.മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മറ്റി. പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഹബ് സിറ്റിയില്‍ വെച്ചാണ് അപകടം സംഭവിച്ചത്….
Read More »കാമുകനൊപ്പം ഒളിച്ചോടാൻ തടസ്സമായ അഞ്ചും മൂന്നും വയസുള്ള മക്കളെ കൊലപ്പെടുത്തിയ 25 കാരി അറസ്റ്റിൽ
റായ്ഗഡ്: കാമുകനൊപ്പം ഒളിച്ചോടാൻ തടസ്സമായ അഞ്ചും മൂന്നും വയസുള്ള മക്കളെ കൊലപ്പെടുത്തിയ 25 കാരി അറസ്റ്റിലായി മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് സംഭവം. ശീതള്‍ എന്ന സ്ത്രീയേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാമുകനൊപ്പം ജീവിക്കാനാണ് ഇവര്‍ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത്. മാർച്ച് 31നാണ് ശീതള്‍ മക്കളെ…
Read More »വെളാറ്റഞ്ഞൂരില്‍ മൂന്ന് മക്കളുമായി കിണറ്റില്‍ ചാടി ;രണ്ട് കുട്ടികള്‍ മരിച്ചു
തൃശ്ശൂര്‍ : വെളാറ്റഞ്ഞൂരില്‍ മൂന്ന് മക്കളുമായി കിണറ്റില്‍ ചാടി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു.സംഭവത്തില്‍ രണ്ട് ആണ്‍കുട്ടികള്‍ മരിച്ചു. വെള്ളാറ്റഞ്ഞൂര്‍ പള്ളിയുടെ സമീപത്തു താമസിക്കുന്ന പൂന്തിരുത്തിയില്‍ അഖിലിന്റെ ഭാര്യ സയന(29)യാണ് മൂന്ന് കുട്ടികളുമായി കിണറ്റില്‍ ചാടിയത്. ഇവരെ അഗ്‌നിരക്ഷാസേനയെത്തി കിണറ്റില്‍ നിന്നു കയറ്റി….
Read More »