എറണാകുളത്ത് കുപ്രസിദ്ധ ഗുണ്ടാനേതാവ് വിനു വിക്രമനെ വെട്ടിക്കൊലപ്പെടുത്തി
എറണാകുളത്ത് കുപ്രസിദ്ധ ഗുണ്ടാനേതാവ് വിനു വിക്രമനെ വെട്ടിക്കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ 2 മണിയോടെ റോഡില്‍ വെച്ചാണ് വിനുവിനെ വെട്ടിക്കൊന്നത്.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വിനു. കൊലപാതക കേസുകളില്‍ അടക്കം പ്രതിയാണ് വിനു. ബാറില്‍ നിന്ന് ഓട്ടോറിക്ഷയില്‍ ചിലര്‍ ചേര്‍ന്ന് വിനുവിനെ കൂട്ടിക്കൊണ്ടു…
Read More »വൈക്കം വെള്ളൂരില്‍ ട്രെയിന്‍ തട്ടി രണ്ട് യുവാക്കള്‍ മരിച്ചു
വൈക്കം വെള്ളൂരില്‍ ട്രെയിന്‍ തട്ടി രണ്ട് യുവാക്കള്‍ മരിച്ചു. വെള്ളൂര്‍ സ്രാങ്കുഴി കട്ടിങ്ങിന് സമീപത്താണ് ട്രെയിന്‍ തട്ടി യുവാക്കള്‍ മരിച്ചത്.വെള്ളൂര്‍ സ്വദേശി മൂത്തേടത്ത് വൈഷ്ണവ് മോഹന്‍ (21), സ്രാങ്കുഴി സ്വദേശി മൂലേടത്ത് ജിഷ്ണു വേണുഗോപാല്‍ (21) എന്നിവരാണ് മരിച്ചത്. വടയാറില്‍ ഉത്സവം…
Read More »കടവില്‍ കുളിക്കാനിറങ്ങിയ എന്‍ജിനീയിറിങ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
അരിക്കുഴ പാറക്കടവ് എംവിഐപി കനാലിന്റെ കടവില്‍ കുളിക്കാനിറങ്ങിയ എന്‍ജിനീയിറിങ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.വഴിത്തല ജോസ് ഡെക്കറേഷന്‍ ഉടമ കുഴികണ്ടത്തില്‍ പരേതനായ ബിജുവിന്റെ മകന്‍ ക്രിസ്പിനാണ് (22) മരിച്ചത്. ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു അപകടം. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതാണ് ക്രിസ്പിന്‍. നല്ല ഒഴുക്കും ഒരാള്‍ക്ക്…
Read More »ആസ്വാദക മനം നിറയ്ക്കാൻ പ്രേംനസീർ സുഹൃത് സമിതിയുടെ റംസാൻ നിലാവ് 13 ന്
തിരുവനന്തപുരം : പ്രേംനസീർ സുഹൃത് സമിതി സംഘടിപ്പിക്കുന്ന റംസാൻ നിലാവ് ഏപ്രിൽ 13 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങളിൽ നടക്കും. ചടങ്ങിന്റെ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ. എ….
Read More »‘കാര്‍സ് 24’ ഷോറൂം തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു
തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ഓട്ടോടെക് കമ്പനിയായ ‘കാര്‍സ് 24’ ൻ്റെ തിരുവനന്തപുരത്തെ ആദ്യ സ്റ്റോര്‍ പരുത്തിക്കുഴിയിൽ പ്രവര്‍ത്തനമാരംഭിച്ചു. അവിട്ടം തിരുനാൾ ആദിത്യ വർമ്മ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു. ഗുണനിലവാരമുള്ള വാഹനങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുകയെന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരത്ത് പുതിയ ഹബ് സ്ഥാപിച്ചത്….
Read More »യുവാവിന് കാട്ടാന ആക്രമണത്തില്‍ പരിക്ക്
കാസര്‍ഗോഡ്: പനത്തടിയില്‍ വനത്തിനുള്ളില്‍ വെള്ളമെടുക്കാന്‍ പോയ യുവാവിന് കാട്ടാന ആക്രമണത്തില്‍ പരിക്ക്. മൊട്ടയംകൊച്ചി കോളനിയിലെ ഉണ്ണിക്കാണ് പരിക്കേറ്റത്.ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. വനാതിര്‍ത്തിയില്‍ താമസിക്കുന്ന ഇവര്‍ വനത്തില്‍നിന്ന് പൈപ്പിലൂടെയാണ് വീട്ടിലേക്ക് വെള്ളമെത്തിക്കുന്നത്. ഇന്ന് രാവിലെ പൈപ്പിലൂടെ ജലം എത്താതിരുന്നതോടെ…
Read More »സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതല്‍. രണ്ട് ഗഡുക്കളായി വിതരണം ചെയ്യും. റമദാൻ വിഷു ആഘോഷത്തിന് മുന്നോടിയായാണ് പെൻഷൻ വിതരണം.3200 രൂപ വീതമാണ് ലഭിക്കുന്നത്. റമദാൻ-വിഷു ആഘോഷങ്ങള്‍ക്ക് മുൻപായി ആളുകളുടെ കൈയില്‍ പണമെത്തിക്കുമെന്ന് സർക്കാർ പറയുന്നത്.ആറുമാസത്തെ ക്ഷേമ പെന്‍ഷനായിരുന്നു കുടിശിക…
Read More »സ്വർണകമലം കലാസാംസ്കാരിക സംഗമം
തിരുവനന്തപുരം : ബിജെപി സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ കലാ സാഹിത്യ ചലച്ചിത്ര മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ച കൊണ്ട് സ്വർണ കമലം കലാ സാംസ്കാരിക സംഗമം സംഘടിപ്പിക്കുന്നു. ഹോട്ടൽ ഹൊറൈസണിൽ 14 ന് വൈകിട്ട് 6 ന് നടക്കുന്ന സംഗമത്തിൽ നടി മല്ലിക…
Read More »ദ്വാരകയിലെ വീട്ടില്‍ 26കാരിയുടെ മൃതദേഹം അലമാരയില്‍ കണ്ടെത്തിയ സംഭവം; ഒരാള്‍ അറസ്റ്റിൽ
ദ്വാരകയിലെ വീട്ടില്‍ 26കാരിയുടെ മൃതദേഹം അലമാരയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. ലിവ്‌ഇന്‍ പങ്കാളിയായ വിപല്‍ ടെയ്‌ലറെയാണ് പൊലീസ് രാജസ്ഥാനില്‍ നിന്ന് അറസ്റ്റ് ചെയ്തത്.മകളെ കൊലപ്പെടുത്തിയത് അവളുടെ ലിവ്‌ഇന്‍ പങ്കാളിയാണെന്ന് ഇരയുടെ പിതാവിന് സംശയമുണ്ടായിരുന്നു. ഏതാനും ദിവസങ്ങളായി പെണ്‍കുട്ടിയെ ബന്ധപ്പെടാനാകാതെ വന്നതിനെ…
Read More »