ബൈക്ക് നിയന്ത്രണംതെറ്റി ലോറിയിലിടിച്ച് ദമ്പതികൾക്കും മകനും ദാരുണാന്ത്യം
അമ്പലപ്പുഴ: ക്ഷേത്രദര്‍ശനത്തിന് പോകുന്നതിനിടെ ഉണ്ടായ അപകടത്തില്‍ പൊലിഞ്ഞത് മൂന്നംഗ കുടുംബം. സൈക്കിള്‍ യാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണംതെറ്റി ലോറിയിലിടിച്ചാണ് ദമ്പതികളും മകനും ദാരുണമായി മരിച്ചത്.പുറക്കാട് പുന്തല ഇല്ലിച്ചിറ റോഡില്‍ കളത്തിപ്പറമ്പ് സുദേവ് (43), ഭാര്യ വിനീത (36), മകന്‍ ആദി…
Read More »ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു
കോട്ടക്കൽ വിശേഷങ്ങൾ ഗ്രൂപ്പിലൂടെ അർഹരായവർക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു , അൽമാസ് ഹോസ്പിറ്റൽ എം ഡി ഡോ. കബീർ ആണ് Dr . ബീയുടെ കിറ്റുകൾ സ്പോൺസർ ചെയ്തത് , ഗ്രൂപ്പിന് വേണ്ടി കിറ്റുകൾ Dr കബീറിൽ നിന്നും ഗ്രൂപ്പ്…
Read More »പൂജപ്പുര സരസ്വതി മണ്ഡപത്തിലെ ഭക്ത ജനങ്ങളെ ഭക്തിയിൽ ആറാ ടിച്ചു ചെങ്കള്ളൂർ കൈലാസം ഭജൻസിന്റെ ഭക്തിഗാനസുധ
പൂജപ്പുര മണ്ഡപം ശ്രീ സരസ്വതി ദേവി ക്ഷേത്രത്തിലെ പാൽ പ്പായസപൊങ്കാല ഉത്സവത്തിന്റെ ഒന്നാം ദിവസമായ ഇന്ന്ക്ഷേത്രം ആഡിറ്റോറിയത്തിൽ ഭക്ത ജനങ്ങളെ ഭക്തിയിൽ ആറാടിച്ചു കൊണ്ട് ചെങ്കള്ളൂർ കൈലാസം ഭജൻസ് ഗ്രൂപ്പിന്റെ ഭജൻസ് നടന്നു. ദേവിക റാണി, ശ്രീകല., മിനി, പ്രഭ, ശോഭ,…
Read More »സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡ് നിരക്കില്‍. ഒരു പവൻ സ്വർണത്തിന് ഇന്ന് 1160 രൂപയാണ് വർധിച്ചത്.ഇന്നലെ സ്വർണവില കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു.അന്താരാഷ്ട്ര സ്വർണ്ണവില ഉയർന്നതോടെ ഇന്ന് വീണ്ടും വില കുത്തനെ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി…
Read More »മാരക മയക്കുമരുന്നായ എം.ഡി.എം.എ വെച്ച് മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കേസില്‍ കുടുക്കാൻ ശ്രമിച്ച സംഭവം; മുഖ്യപ്രതി പിടിയിൽ
ബത്തേരി: കാറില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ വെച്ച് മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കേസില്‍ കുടുക്കാൻ ശ്രമിച്ച സംഭവത്തില്‍ മുഖ്യപ്രതിയെ ചെന്നൈയില്‍ നിന്ന് ബത്തേരി പോലീസ് പിടികൂടി.ചീരാല്‍ സ്വദേശിയായ കുണ്ടുവായില്‍ ബാദുഷ (25)യെയാണ് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവേ ചെന്നൈ എയർപോർട്ടില്‍ വച്ച് പിടികൂടിയത്….
Read More »പട്ടിക ജാതി വ്യാജ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി സർക്കാർ ജോലി തട്ടിയെടുത്തവർക്കെതിരെ അന്വേഷണം വേണം
തിരുവനന്തപുരം :- പട്ടിക ജാതി വ്യാജ സർട്ടിഫിക്കറ്റ് നേടിയെടുത്ത് സർക്കാർ ജോലി തട്ടിയെടുത്തവർക്കെതിരെ അന്വേഷണം വേണം എന്ന് എസ് സി എസ് ടി ഐക്യ വേദി തിരുവനന്തപുരം ജില്ലാ കമ്മിറ്റി നേതാക്കൾ ആവശ്യപ്പെട്ടു. നെടുമങ്ങാട് അരശും മൂട് സ്വദേശി സുനിൽകുമാർ, മലയിൻകീഴു…
Read More »അമേരിക്കയില്‍ വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി
അമേരിക്കയില്‍ വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ത്യന്‍ വംശജയായ ഉമ സത്യസായ് ഗദ്ദെയെയാണ് അമേരിക്കയിലെ ഒഹിയോയില്‍ മരിച്ചത്.അതേസമയം, വിദ്യാര്‍ത്ഥിയുടെ മരണ കാരണം വ്യക്തമല്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.
Read More »കടയില്‍ അതിക്രമിച്ച് കയറി പണം കവർന്ന കേസ് ; യുവാവ് അറസ്റ്റില്‍
കോട്ടയം : കടയില്‍ അതിക്രമിച്ച് കയറി പണം കവർന്ന കേസില്‍ യുവാവ് അറസ്റ്റില്‍. തിരുനക്കര ക്ഷേത്രത്തിനു സമീപത്തുള്ള കടയില്‍നിന്ന് മാർച്ച് 27 ന് പണം നഷ്ടപ്പെട്ട കേസില്‍ തലപ്പലം സ്വദേശി ശ്രീജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.കടയില്‍ അതിക്രമിച്ച് കടന്ന ഇയാള്‍ 8000…
Read More »മാട്ടുപ്പട്ടിയില്‍ ഭീതി പടർത്തി പടയപ്പ;പച്ചക്കറികൃഷി നശിപ്പിച്ചും കാട്ടാന
മൂന്നാർ: മാട്ടുപ്പട്ടിയില്‍ ഭീതി പടർത്തി പടയപ്പ നാശം വിതച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് കാട്ടാന മാട്ടുപ്പട്ടി എസ്റ്റേറ്റ് നെറ്റിമേട് ഡിവിഷനില്‍ ഇറങ്ങിയത്.നെറ്റിമേട് മാരിയമ്മൻ ക്ഷേത്രത്തിന് സമീപം ഏറെനേരം നടന്ന പടയപ്പ പ്രദേശത്തെ പച്ചക്കറികൃഷി നശിപ്പിച്ചു. ഇവിടെയുള്ള വഴിയോരക്കട തകർത്തു. നേരത്തെ മാട്ടുപ്പട്ടി പ്രദേശത്ത്…
Read More »ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ “പഴയ പഞ്ചപാണ്ഡവന്മാർ എവിടെ “…..? *കോടികളുടെ വില മതിക്കാൻ പറ്റാത്ത തടിയിൽ തീർത്ത പുരാവസ്തുവായി സൂക്ഷിക്കേണ്ട പ്രതിമകളെ “കാണ്മാനില്ല “
( അജിത് കുമാർ. ഡി ) തിരുവനന്തപുരം :-ലോക പ്രസിദ്ധി ആർജിച്ച ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പഴയ പഞ്ചപാണ്ഡവന്മാർ എവിടെ എന്നുള്ള ചോദ്യത്തിന് ആർക്കും ഉത്തരമില്ല. ഉത്തരം പറയേണ്ടവർ തന്നെ ഇന്നിപ്പോൾ “പൊട്ടൻ കളി “തുടരുകയാണ്. കോടികളുടെ വില മതിക്കാൻ…
Read More »