കര്‍ണാടകയില്‍ കുഴല്‍കിണറില്‍ വീണ രണ്ട് വയസുകാരനെ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തനം തുടുരുന്നു
കര്‍ണാടകയില്‍ കുഴല്‍കിണറില്‍ വീണ രണ്ട് വയസുകാരനെ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തനം തുടുരുന്നു. ഇണ്ടി താലൂക്കിലെ ലചായന്‍ ഗ്രാമത്തിലാണ് സംഭവം. കിണറിനുള്ളിലേക്ക് ഓക്‌സിജന്‍ നല്‍കുന്നുണ്ട്. എത്രയും പെട്ടെന്ന് കുഞ്ഞിനെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.തലകീഴായി കുഴല്‍കിണറില്‍ കുട്ടി വീണ കുട്ടി 16 അടി താഴ്ചയിലാണുള്ളതെന്ന് പൊലീസ്…
Read More »സഫാരി വാഹനത്തിന് നേരെയുണ്ടായ കാട്ടാന ആക്രമണത്തില്‍ വയോധിയ്ക്ക് ദാരുണാന്ത്യം
സാംബിയ: സഫാരി വാഹനത്തിന് നേരെയുണ്ടായ കാട്ടാന ആക്രമണത്തില്‍ വയോധിയ്ക്ക് ദാരുണാന്ത്യം. ആഫ്രിക്കയിലെ സാംബിയയിലെ സഫാരി പാർക്കില്‍ ശനിയാഴ്ച്ചയാണ് സംഭവമുണ്ടായത്.ആറംഗ സംഘം സഞ്ചരിച്ച വാഹനത്തിന് പിന്നാലെ കാട്ടാന ദീർഘദൂരം ഓടിയെത്തിയാണ് ആക്രമിച്ചത്. ആക്രമണത്തില്‍ 80കാരിയായ സ്ത്രീ മരിക്കുകയും അഞ്ചുപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആന…
Read More »നെയ്യാറ്റിൻകര ശ്രീകൃഷ്ണ ക്ഷേത്രത്തിൽ രാജീവ് ചന്ദ്രശേഖറിന് ഹൃദ്യമായ വരവേല്പ്
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തിയ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് ഭക്ത ജനങ്ങൾ ഹൃദ്യമായ വരവേൽപ്പ് നൽകി. ഉണ്ണികണ്ണനെ തൊഴുത് വണങ്ങിയ അദ്ദേഹത്തെ കുരുന്നുകൾ താമര പൂക്കൾ നൽകി സ്വീകരിച്ചു. . അതിനുശേഷം വോട്ടർമാരുടെ അടുത്തെത്തി കാര്യങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു. എല്ലാവരോടും…
Read More »ഫെവിക്ക്വിക്ക് പുതിയ നാല് ഉത്പന്നങ്ങൾ വിപണിയിലിറക്കി
തിരുവനന്തപുരം: പശ നിർമ്മാണ രംഗത്തെ പ്രമുഖരായ ഫെവിക്ക്വിക്ക് ഉപഭോക്താക്കള്‍ക്കായി നാല് പുതിയ പ്രോഡക്ടുകൾ കൂടി പുറത്തിറക്കി. ഫെവിക്ക്വിക്ക് പ്രെസിഷന്‍ പ്രൊ, ഫെവിക്ക്വിക്ക് ജെല്‍, ഫെവിക്ക്വിക്ക് അഡ്വാന്‍സ്‌ഡ്, ഫെവിക്ക്വിക്ക് ക്രാഫ്‌റ്റ് എന്നീ പ്രോഡക്ടുകളാണ് ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുകയെന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയത്. കഴിഞ്ഞ…
Read More »ടിപ്പറിടിച്ച് അച്ഛനും മകളും മരിച്ചു
കൊച്ചി: ടിപ്പറിടിച്ച് അച്ഛനും മകളും മരിച്ചു. എറണാകുളം പെരുമ്പാവൂർ എംസി റോഡിലാണ് അപകടമുണ്ടായത്. കോതമംഗലം കറുകടം സ്വദേശി എല്‍ദോസ്, മകള്‍ ബ്ലെസി എന്നിവരാണ് മരിച്ചത്.ബൈക്കില്‍ യാത്ര ചെയ്‌ത ഇവരുടെ ശരീരത്തിലൂടെ ടിപ്പർ ലോറി കയറിയിറങ്ങുകയായിരുന്നു. മരിച്ച എല്‍ദോസ് പാലക്കാട് കൃഷി അസിസ്റ്റന്റായിരുന്നു….
Read More »ദോഹ ഫാഷൻ ഇഫ്താർ സംഗമം ശ്രദ്ധേയമായി. ശരീഫ് ഉള്ളാടശ്ശേരി
ദോഹ :പാരിസ് യുണൈറ്റഡ് ഗ്രൂപ്പിന്റെ ഡിവിഷൻ ദോഹ ഫാഷന്റെ ഇഫ്താർ സംഗമം ശ്രദ്ധേയമായി ഇരുന്നുറോളം പേർ പങ്കെടുത്തു. പാരിസ് യുണൈറ്റഡ് ഗ്രുപ്പ് മാനേജർ ജാഫർ തെനങ്കാ ലിൽ.ഓപ്പറേഷൻ മാനേജർ അഫ്സൽ അഹ്‌മദ്.ദോഹ ഫാഷൻ ഡിവിഷൻ മാനേജർ മുനീർ തെ നങ്കാലിൽ.പർച്ചേസ് മാനേജർ…
Read More »മൂന്ന് പേരെ ഇറ്റാനഗറില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: മലയാളികളായ മൂന്ന് പേരെ ഇറ്റാനഗറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശികളായ ദമ്പതികള്‍ നവീനും ദേവിയും തിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപിക ആര്യയുമാണ് മരിച്ചത്.ഇറ്റാനഗറിലെ ഹോട്ടലിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മാര്‍ച്ച് മാസം 27 നാണ് ആര്യയെ തിരുവനന്തപുരത്ത്…
Read More »ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തളിക്കുളം ഹാഷ്മി നഗറില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നൂല്‍പാടത്ത് അബ്ദുള്‍ ഖാദര്‍ (85), ഭാര്യ ഫാത്തിമ ബീവി (66) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്.ചൊവ്വാഴ്ച രാവിലെ മുതല്‍ വീട് അടഞ്ഞ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ വൈകീട്ട് വീടിന്റെ ജനല്‍…
Read More »തായ്‌വാനില്‍ ശക്തമായ ഭൂചലനം
തായ്‌വാനില്‍ ശക്തമായ ഭൂചലനം .ഹുവാലിൻ നഗരത്തില്‍ നിന്ന് 18 കിലോമീറ്റർ തെക്ക് മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.ഹുവാലിനിലെ കെട്ടിടങ്ങളുടെ അടിത്തറ ഇളകി. തലസ്ഥാനമായ തായ്‌പേയിലും ഭൂചലനം അനുഭവപ്പെട്ടു. തായ്‌വാനിലെ ഭൂകമ്ബ നിരീക്ഷണ ഏജൻസി 7.2 തീവ്രത രേഖപ്പെടുത്തിയപ്പോള്‍ യുഎസ് ജിയോളജിക്കല്‍ സർവേ ഇത്…
Read More »ദുബൈ മറീനയില്‍ ആഡംബര നൗകക്ക് തീപിടിച്ചു
ദുബൈ: ചൊവ്വാഴ്ച ദുബൈ മറീനയില്‍ ആഡംബര നൗകക്ക് തീപിടിച്ചു. മറീന ഗേറ്റ് ബില്‍ഡിങ്ങിന് സമീപം രാവിലെ 11.18നാണ് തീപിടിത്തം ശ്രദ്ധയില്‍പെട്ടത്.ഉടൻ സ്ഥലത്തെത്തിയ ദുബൈ സിവില്‍ ഡിഫൻസ് വിഭാഗം അതിവേഗം തീ കെടുത്തി. സംഭവത്തില്‍ ആർക്കും പരിക്കില്ല. ആഡംബര നൗകയുടെ അകവും പുറവും…
Read More »