47-ാം മത്PSS ട്രോഫി ഫുട്ബോൾ ടൂർണമെൻ്റ് ഏപ്രിൽ 14 മുതൽ ആരംഭിക്കുന്നു
ചെറുവിയ്ക്കൽ പുരോഗമന സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന 47-ാംമത് PSS ട്രോഫി ഫുട്ബോൾ ടൂർണ്ണമെൻ്റ് ഏപ്രിൽ 14 മുതൽ ശ്രീകാര്യംലയോള സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കുന്നു. വിജയികൾക്ക് PSS എവർറോളിങ്ങ് ട്രോഫികൾക്കു പുറമേ ക്യാഷ് അവാർഡുകളും വ്യക്തിഗത സമ്മാനങ്ങളും നൽകും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ…
Read More »ഇന്ത്യൻറൈറ്റേഴ്സ് ഫോറം പുരസ്‌കാരങ്ങൾ
തിരുവനന്തപുരം :-കലയെ പ്രതിരോധത്തിന്റെയും, പ്രതിഷേധത്തിന്റെയും മാധ്യമം ആക്കി മാറ്റിയ ഒ വി വിജയന്റെ സ്മരണക്ക് വേണ്ടി ഇന്ത്യൻ റൈറ്റേഴ്‌സ് ഫോറം ഏർപ്പെടുത്തിയ നാലാമത്പുരസ്‌കാരങ്ങളായി ബി. മുരളിയുടെ മൂടി എന്ന സമാഹാരത്തിനും, അർഷാദ് ബത്തേരിയുടെ നമ്മുടെ കിടക്ക ആകെ പച്ച എന്ന നോവലിനും…
Read More »2024ഏപ്രിലിലെ പ്രവേശനത്തിനു വിദ്യാഭ്യാസ സ്കോ ള ർ ഷിപ്പുകൾ നൽകും -ആകാശ് എഡ്യൂക്കേഷണൽ സർവീസ് ലിമിറ്റഡ്
തിരുവനന്തപുരം :- 2024ഏപ്രിലിൽ പ്രവേശ നത്തിന് വിദ്യാ ഭ്യാസ സ്കോളർ ഷിപ്പുകൾ നൽകി ആകാശ് എഡ്യൂക്കേഷണൽ സർവീസ്ലിമിറ്റഡ്. മെഡിക്കൽ, എഞ്ചിനിയറിങ്ങ്, ഫൌണ്ടേഷൻ കോഴ്സുകളിൽ പ്രവേശിക്കുമ്പോൾ 90ശതമാനം വരെ സ്കോളർ ഷിപ്പ് വാഗ്ദാനം ചെയ്യുന്ന സംരംഭം യാണിത്. ഒരു മണിക്കൂർ സമയം ഉള്ള…
Read More »പുളിണ്ടാടി PLD ഇഫ്താർ മീറ്റ് വ്യത്യസ്തമായ ആഘോഷം ആയി.
കാസർഗോഡ് :ഉപ്പള. പെരിങ്ങാടി പുളിണ്ടടി (മൊയ്ഞ്ഞി ഉസ്താദ് )കുടുംബത്തിലുള്ളവരുടെ നോമ്പ് തുറ വ്യത്യാസ്ഥമായി ഒരു കുടുംബത്തിലെ എട്ടു മക്കളും അവരുടെ പേരകുട്ടികളും ആണ് ഒത്തുകൂടിയത്. ഉപ്പള പെരിങ്ങാടി മൊയ്‌ദീൻ ഹാജി ഹവാഹുമ്മ ദമ്പതികളുടെ മക്കളായ ഖാദർ. അബ്ദുറഹ്മാൻ. മുഹമ്മദ്. അബ്ദുള്ള. മറിയാമ്മ….
Read More »പെരുമ്പാവൂരില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു
പെരുമ്പാവൂരില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. മലയാറ്റൂര്‍ സ്വദേശി വി കെ സദന്‍ ആണ് മരിച്ചത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്ഒരാളുടെ നില ഗുരുതരമാണ്. മൂന്ന് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. മൂവാറ്റുപുഴ ഭാഗത്ത് നിന്നും വന്ന ഇന്നോവ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍ദിശയില്‍ വന്ന വാഹനങ്ങളില്‍…
Read More »സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ അഞ്ച് കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
വഞ്ചിയൂർ: തിരുവനന്തപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ അഞ്ച് കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.ഇലക്ഷന്‍ സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി തിരുവനന്തപുരം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘവും തിരുവനന്തപുരം…
Read More »ആറ്റിങ്ങലില്‍ വ്യാപാര സ്ഥാപനത്തിന്റെ സംഭരണശാലയില്‍ തീപിടുത്തം
തിരുവനന്തപുരം: ആറ്റിങ്ങലില്‍ വ്യാപാര സ്ഥാപനത്തിന്റെ സംഭരണശാലയില്‍ തീപിടുത്തമുണ്ടായതായി റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ആറ്റിങ്ങല്‍ കിഴക്കേനാലുമുക്കില്‍ പ്രവര്‍ത്തിക്കുന്ന ബഡാബസാര്‍ എന്ന വ്യാപാരകേന്ദ്രത്തിന്റെ സംഭരണശാലയിലാണ് തീ പിടിത്തമുണ്ടായത്.വിവിധ അഗ്നിരക്ഷാനിലയങ്ങളില്‍ നിന്നായി എത്തിയ 12 യൂണിറ്റുകളുടെ ഒന്നരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്….
Read More »ജിംനേഷ്യത്തിന്റെ മറവില്‍ സ്ത്രീകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ ഉടമ അറസ്റ്റില്‍
ജിംനേഷ്യത്തിന്റെ മറവില്‍ സ്ത്രീകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ ഉടമ അറസ്റ്റില്‍. ചേപ്പാട് മണിപ്പുഴ വീട്ടില്‍ ജിബ്‌സണ്‍ ജോയി(35) ആണ് പിടിയിലായത്.ഹരിപ്പാട് ടൗണ്‍ഹാള്‍ ജംഗ്ഷന് സമീപം ജിബ്‌സ് ഫിറ്റ്‌നസ് സെന്റര്‍ എന്ന പേരില്‍ ജിംനേഷ്യം നടത്തിവരികയാണ് ഇയാള്‍. ജിമ്മിലെത്തുന്ന സ്ത്രീകളെ കബളിപ്പിച്ച് ലക്ഷങ്ങളാണ്…
Read More »പോലീസുദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; രണ്ട് പ്രതികള്‍ പിടിയിൽ
കോട്ടയം: പോലീസുദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികള്‍ പിടിയില്‍. കോട്ടയം ചിങ്ങവനത്താണ് സംഭവം നടന്നത്.കറുകച്ചാല്‍ മാന്തുരുത്തി ഭാഗത്ത് വെട്ടികാവുങ്കല്‍ വീട്ടില്‍ വി.ജെ. ഷിജു, ചിറക്കടവ് തെക്കേ പെരുമൻചേരില്‍ വീട്ടില്‍ വിപിൻ വേണു എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞദിവസം ഇവർ നാട്ടകത്തുള്ള ഹോട്ടലില്‍ മുറിയെടുത്ത്…
Read More »കേരളാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ പി.രവിയച്ചൻ അന്തരിച്ചു
ത്യപ്പൂണിത്തുറ : കേരളാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ പി.രവിയച്ചൻ (96) അന്തരിച്ചു. തൃപ്പൂണിത്തുറ കോട്ടയക്കകം ലോട്ടസ് നന്ദനം അപ്പാര്‍ട്ട്മെന്‍റില്‍ വച്ചായിരുന്നു അന്ത്യം.കേരളം ആദ്യമായി രഞ്ജി ട്രോഫി മത്സരം വിജയിച്ചപ്പോള്‍ ടീമംഗമായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ 1000 റണ്‍സും 100 വിക്കറ്റുകളും സ്വന്തമാക്കുന്ന…
Read More »