മലയാളി ദമ്പതികളെ കൊലപ്പെടുത്തി വൻ കവർച്ച
ചെന്നൈ: മുത്താപ്പുതുപ്പെട്ടില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി വൻ കവർച്ച. സിദ്ധ ഡോക്ടറായ ശിവൻ നായർ, ഭാര്യ പ്രസന്നകുമാരി എന്നിവരാണ് മോഷ്ടാക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.ഇവരുടെ വീട്ടില്‍ നിന്ന് നൂറുപവൻ സ്വർണം കവർന്നു.ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. രോഗികളെന്ന വ്യാജേന ഇവരുടെ വീട്ടില്‍ പ്രവേശിച്ച ശേഷമാണ്…
Read More »കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഫേസ്ബുക്കില്‍ ലൈവിട്ട് യുവാവ് ജീവനൊടുക്കി
കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഫേസ്ബുക്കില്‍ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു. ഇടുക്കി ചെറുതോണി സ്വദേശി പുത്തന്‍ പുരക്കല്‍ വിഷ്ണുവാണ് (31) ആത്മഹത്യ ചെയ്തത്.കുടുംബ പ്രശ്‌നം കാരണം വിഷ്ണുവിന്റെ ഭാര്യ കുറച്ചു നാളായി അകന്ന് കഴിയുകയാണ്. ആത്മഹത്യക്ക് കാരണം ഇതാകാം എന്നാണ് പൊലീസ്…
Read More »ഉത്തര്‍പ്രദേശില്‍ അമിതവേഗതയില്‍ വന്ന ട്രക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടം ; ആറ് പേര്‍ മരിച്ചു
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിൽ അമിതവേഗതയില്‍ വന്ന ട്രക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു. 20ലധികം പേര്‍ക്ക് പരിക്കേറ്റു.അപകടത്തിന് ശേഷം ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്. സഫിപൂര്‍ പൊലീസ്…
Read More »സൂര്യാഘാതമേറ്റ് കിണര്‍ നിര്‍മ്മാണ തൊഴിലാളി മരിച്ചു
തലശേരി: ചൊക്ളി നിടുമ്പ്രത്ത് സൂര്യാഘാതമേറ്റ് കിണര്‍ നിര്‍മ്മാണ തൊഴിലാളി മരിച്ചു.ജോലിക്കിടെ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹിപന്തക്കല്‍ സ്വദേശി മരിച്ചു.ഉടുമ്പന്റവിടെ മതേമ്പത്ത് യു.എം. വിശ്വനാഥന്‍ (53) ആണ് കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ചൊക്ളി നിടുംമ്പ്രത്തെ പുതിയ കിണര്‍ നിര്‍മ്മാണ പ്രവൃത്തി നടത്തുന്നതിനിടെയാണ്…
Read More »ചെന്തിട്ട ശ്രീ ദേവി ക്ഷേത്രത്തിൽ തീപിടുത്തം
തിരുവനന്തപുരം : ഇന്നു ഉച്ചക്ക് ശേഷം 3.19 നാണു ചെന്തിട്ട അമ്പലത്തിൽ തീപിടിക്കുന്നു എന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് സേന പുറപ്പെട്ടു. സേന സ്ഥലത്തെത്തുമ്പോൾ അമ്പലത്തിന്റെ നാലമ്പല ഭാഗം ആളി കുത്തുന്നത് മനസിലാക്കിയ സേന കൂടുതൽ ഫോഴ്സ് വരുത്തി. ഏകദേശം 1.30…
Read More »സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്
സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ഒരു ഗ്രാമിന് 6,685 രൂപയും ഒരു പവനു 53,480 രൂപയുമാണ് ഇന്നത്തെ വില.ഒരു ഗ്രാമിന് 6,665 രൂപയും ഒരു പവനു 53,320 രൂപയുമായിരുന്നു ഇന്നലത്തെ വില.
Read More »സ്‌കൂട്ടർ ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം
കാണ്‍പൂർ: സ്‌കൂട്ടർ ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. ഫാറൂഖാബാദ് സ്വദേശിയായ പൂജ (28 ) ആണ് മരിച്ചത്.അപകടസമയത് യുവതി ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. യുവതിയുടെ വസ്ത്രത്തിലെ പോക്കറ്റില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. തുടന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും…
Read More »