വടക്കന്‍ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലില്‍ ഉണ്ടായ ചുഴലിക്കാറ്റ്; അഞ്ച് മരണം

ഞായറാഴ്ച ഉച്ചയോടെ വടക്കന്‍ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലില്‍ ഉണ്ടായ ചുഴലിക്കാറ്റില്‍ അഞ്ച് മരണം. 500 ഓളം പേര്‍ക്ക് പരിക്കേറ്റു.ഉച്ച കഴിഞ്ഞ് 3.30 ഓടെയാണ് ഗ്രാമങ്ങളില്‍ പത്തു മിനിറ്റ് നീണ്ടുനിന്ന കാറ്റ് വീശിയത്.ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഞായറാഴ്ച രാത്രി തന്നെ ജല്‍പായ്ഗുരിയിലെത്തി….

Read More »

സംസ്ഥാനത്ത് ഇന്നുമുതല്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ വ്യാഴാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍…

Read More »

സ്വകാര്യ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

വയനാട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഡോ.ഇ കെ ഫെലിസ് നസീര്‍ (31) ആണ് മരിച്ചത്. ആശുപത്രി ക്യാംപസിലെ വീട്ടിലാണ് ഡോ. ഫെലിനെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ…

Read More »

വൻ സ്ഫോടക വസ്തു ശേഖരവുമായി നാലു പേർ അറസ്റ്റിൽ

വളാഞ്ചേരി : ക്വാറികളില്‍ ഉപയോഗിക്കുന്നതിനായി എത്തിച്ച വൻ സ്ഫോടക വസ്തു ശേഖരം വളാഞ്ചേരി പൊലീസ് പിടിച്ചെടുത്തു.സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സേഫ്റ്റി ഫ്യൂസ് ജലാറ്റിൻ, ഇലക്‌ട്രിക് ഡിറ്റ നേറ്ററുകള്‍, ഓർഡിനറി ഡിറ്റനേറ്റർ തുടങ്ങിയവ കണ്ടെടുത്തു.പട്ടാമ്പി നടുവട്ടം സ്വാമി ദാസൻ(40),…

Read More »