കൊല്ലത്ത് കെഎസ്‌ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലത്ത് കെഎസ്‌ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരം വിളക്കുടി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ രഘുവിനെയാണ് (56) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഇലക്‌ട്രിസിറ്റി ഓഫീസിന് സമീപത്ത് ജനറേറ്റര്‍ റൂമിന് മുന്‍പിലായാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെയാണ് രഘു തൂങ്ങിമരിച്ചതെന്നാണ് പ്രാഥമിക നിഗമനം….

Read More »

മൂന്നാറില്‍ ജനവാസ മേഖലയില്‍ കൂട്ടത്തോടെ പുലിയിറങ്ങി

മൂന്നാര്‍ : മൂന്നാറില്‍ ജനവാസ മേഖലയില്‍ കൂട്ടത്തോടെ പുലിയിറങ്ങി. കന്നിമലയിലെ ജനവാസ മേഖലക്ക് സമീപമാണ് വന അതിര്‍ത്തിയില്‍ മൂന്ന് കടുവകള്‍ എത്തിയത്.ഇവിടെ നേരത്തെ കടുവയുടെ ആക്രമണത്തില്‍ നിരവധി പശുക്കള്‍ ചത്തിരുന്നു. ഇവിടെ കടുവകള്‍ സ്ഥിരമായി ജനവാസ മേഖലയില്‍ എത്തുന്നു എന്നാണ് നാട്ടുകാര്‍…

Read More »

കട്ടിപ്പാറ കരിഞ്ചോലയില്‍ കാണാതായ വിദ്യാര്‍ഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കട്ടിപ്പാറ കരിഞ്ചോലയില്‍ കാണാതായ വിദ്യാര്‍ഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താമരശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയേയും എകരൂല്‍ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ…

Read More »

പാലക്കാട് തൃത്താലയില്‍ പത്ത് വയസുകാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

പാലക്കാട് : തൃത്താലയില്‍ പത്ത് വയസുകാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃത്താല വേട്ടുപറമ്പില്‍ വീട്ടില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫാമിസാണ് മരിച്ചത്.വൈകീട്ട് മൂന്നരയോടെയാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. മുറിയിലെ ജനലില്‍ കെട്ടിയിട്ട തോര്‍ത്തില്‍ കഴുത്ത് കുരുങ്ങിയ നിലയില്‍ ആയിരുന്നു മൃതദേഹം….

Read More »

അമ്പലപ്പുഴയില്‍ വോട്ട് ചെയ്തിറങ്ങിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ: അമ്പലപ്പുഴയില്‍ വോട്ട് ചെയ്തിറങ്ങിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. അമ്പലപ്പുഴ കാക്കാഴം സുശാന്ത് ഭവനില്‍ പി.സോമരാജന്‍ (76) ആണ് മരിച്ചത്. അമ്പലപ്പുഴ കാക്കാഴം സ്കൂളിലെ 138-ാം നമ്പര്‍ ബൂത്തിലാണ് ഇദ്ദേഹത്തിന് വോട്ടുണ്ടായിരുന്നത്.അരമണിക്കൂറോളം വരി നിന്ന ശേഷമാണ് ഇദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. ഇതിനുശേഷം…

Read More »

കോഴിക്കോട് പുതുപ്പാടിയില്‍ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷം; യുവാവിന് കുത്തേറ്റു

കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയില്‍ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന് കുത്തേറ്റു. കുരിശ്പള്ളിയ്ക്ക് സമീപം നൊച്ചിയൻ നവാസിനാണ് പരിക്കേറ്റത്.ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് യുഡിഎഫ് ആരോപിച്ചു. നവാസിന്‍റെ മുതുകിലും കയ്യിലും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു.

Read More »

ഭക്ഷ്യക്കിറ്റിന് പിന്നാലെ കെട്ടുകണക്കിന് വസ്ത്രങ്ങളും പിടിച്ചെടുത്തു

ഭക്ഷ്യക്കിറ്റിന് പിന്നാലെ കെട്ടുകണക്കിന് വസ്ത്രങ്ങളും പിടിച്ചെടുത്തു. വയനാട് മണ്ഡലത്തിലെ തിരുവമ്ബാടിയില്‍ നിന്നാണ് ഫ്‌ളയിങ് സ്‌ക്വാഡ് വസ്ത്രക്കെട്ടുകള്‍ പിടിച്ചെടുത്തത്.കാവിമുണ്ടുകളും നൈറ്റികളും ഉള്‍പ്പടെ എട്ട് ബണ്ടിലുകളാണ് കണ്ടെത്തിയത്. ബിജെപി വിതരണത്തിന് എത്തിച്ചതാണ് വസ്ത്രങ്ങളെന്ന് പരാതിയുണ്ട്. വയനാട്ടില്‍ ഇന്ന് വീണ്ടും ഭക്ഷ്യക്കിറ്റുകള്‍ പിടികൂടിയിരുന്നു. തെക്കുംതറയിലെ ഒരു…

Read More »

കിണറില്‍ വളയം സ്ഥാപിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ട സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

ദക്ഷിണ കന്നട ജില്ലയിലെ ബണ്ട്വാള്‍ പഡിബാഗിലുവില്‍ കിണറില്‍ വളയം സ്ഥാപിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ട സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം.വിട്ടല്‍ പഡ്‌നൂര്‍ സ്വദേശികളായ കെ എം ഇബ്രാഹി (38), സഹോദരന്‍ മുഹമ്മദലി എന്നിവരാണ് കിണറില്‍ വെച്ച്‌ ശ്വാസം മുട്ടി മരിച്ചത്. വെങ്കട് റാവുവിന്റെ വളപ്പില്‍ 25…

Read More »

യുവനേതാവ് സൗരഭ് കുമാര്‍ പാറ്റ്‌നയില്‍ വെടിയേറ്റു മരിച്ചു.

ജെഡിയു (ജനതാദള്‍ യുണൈറ്റഡ്) യുവനേതാവ് സൗരഭ് കുമാര്‍ പാറ്റ്‌നയില്‍ വെടിയേറ്റു മരിച്ചു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും വെടിവെപ്പില്‍ പരിക്കേറ്റു.ഇന്നലെ രാത്രി ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ നാല് പേര്‍ സൗരഭ് കുമാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൗരഭിന് തലയ്ക്കാണ് വെടിയേറ്റത്. സൗരഭിന്…

Read More »

കൊടൈക്കനാലില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണം:17 വയസ്സുള്ള യുവാവ് ആശുപത്രിയിൽ

കൊടൈക്കനാൽ : സുഖവാസകേന്ദ്രമായ കൊടൈക്കനാലില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ 17 വയസ്സുള്ള യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.കൊടൈക്കനാല്‍ നായിഡുപുരം എംജിആർ നഗറിലെ എസ് മുഹമ്മദ് റിയാസാണ് ആക്രമണത്തിനിരയായത്. രാത്രി എട്ട് മണിയോടെ നായിഡുപുരം ഡിപ്പോയിലെ ഹോട്ടലിന് സമീപം നില്‍ക്കുമ്പോഴാണ്…

Read More »