ആലപ്പുഴയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു

ആലപ്പുഴ: ആലപ്പുഴയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. ആലപ്പുഴ വെണ്മണി പുന്തലയിലാണ് ദാരുണ സംഭവം നടന്നത്.വെണ്മണി സ്വദേശികളായ ഷാജി-ദീപ്തി ദമ്പതികളാണ് മരിച്ചത്. ഇന്ന് രാവിലെ 6.45ഓടെ ഷാജിയും ദീപ്തിയും വഴക്കിട്ടിരുന്നു. അഞ്ചും ആറും വയസുള്ള രണ്ട് മക്കളുടെ സാന്നിധ്യത്തിലായിരുന്നു വഴക്കിട്ടത്….

Read More »

ബൈക്കില്‍ കാറിടിച്ച്‌ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ മരിച്ചു

കായംകുളം: ബൈക്കില്‍ കാറിടിച്ച്‌ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ മരിച്ചു. കായംകുളം പുല്ലുകുളങ്ങര സ്വദേശി ബാലു (42) ആണ് മരിച്ചത്.ലാൻഡ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനാണ്. പോളിങ് സാമഗ്രികള്‍ വാങ്ങുന്നതിനായി ഇരുചക്രവാഹനത്തില്‍ പോകുന്നതിനിടെ കാര്‍ ഇടിക്കുകയായിരുന്നു. കായംകുളം എംഎസ്‌എം കോളേജിന് സമീപം ദേശീയപാതയില്‍…

Read More »

വീട്ടമ്മയുടെ മരണത്തില്‍ അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍

ത്യശ്ശൂർ : വീട്ടമ്മയുടെ മരണത്തില്‍ അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍. പഴയന്നൂര്‍ ചെറുകര കല്ലിങ്ങല്‍ക്കുടിയില്‍ അനിത ലാല്‍ (47) മരിച്ചതില്‍ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ്.പഴയന്നൂര്‍ കുമ്പളക്കോട് ചാത്തന്‍കുളങ്ങര ആര്‍. രഹിതയാണ് (56) അറസ്റ്റിലായത്. മാസങ്ങള്‍ക്ക് മുമ്പ് ആത്മഹത്യാ ശ്രമത്തിനെത്തുടര്‍ന്ന് അനിത ലാല്‍ വാണിയംകുളത്തെ…

Read More »

വാഹന പരിശോധനയില്‍ കഞ്ചാവ്, മെത്താഫിറ്റാമിൻ എന്നിവയുമായി രണ്ട് യുവാക്കള്‍ പിടിയിൽ

സുല്‍ത്താൻ ബത്തേരി: തിങ്കളാഴ്ച രാവിലെ മുത്തങ്ങയില്‍ എക്സൈസ്, പൊലീസ് സംഘം നടത്തിയ വാഹന പരിശോധനയില്‍ കഞ്ചാവ്, മെത്താഫിറ്റാമിൻ എന്നിവയുമായി രണ്ട് യുവാക്കള്‍ പിടിയില്‍.1.51 ഗ്രാം മെത്താഫിറ്റമിനുമായി ബംഗളൂരു സ്വദേശി അഫ്റോസ് അലി (32), 0.021 ഗ്രാം മെത്താഫിറ്റമിനും ഒരു ഗ്രാം കഞ്ചാവുമായി…

Read More »

മദ്യം വാങ്ങുന്നതിന് ക്യൂവില്‍ നിന്ന യുവാവിനെ ആക്രമിച്ച്‌ പണം കവർന്ന കേസ് ; രണ്ടുപേർ അറസ്റ്റിൽ

ഏറ്റുമാനൂർ: മദ്യം വാങ്ങുന്നതിന് ക്യൂവില്‍ നിന്ന യുവാവിനെ ആക്രമിച്ച്‌ പണം കവർന്ന കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു.ഏറ്റുമാനൂർ കിഴക്കുംഭാഗം പള്ളിമല ഭാഗത്ത് കല്ലുവെട്ടുകുഴിയില്‍ വീട്ടില്‍ ജസ്റ്റിൻ സണ്ണി (29), ഏറ്റുമാനൂർ കിഴക്കുംഭാഗം വെട്ടിമുകള്‍ ഭാഗത്ത് തെക്കേതടത്തില്‍ വീട്ടില്‍ സചിൻസണ്‍ (26) എന്നിവരെയാണ്…

Read More »

സംസ്ഥാനത്ത് സ്വർണവിലയില്‍ വർദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും വർദ്ധനവ്. 360 രൂപയുടെ വർദ്ധനവാണ് ഒരു പവൻ സ്വർണത്തിനുണ്ടായത്.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 53,280 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 6,946 രൂപയുമായി. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 1,120…

Read More »

പട്ടിമറ്റത്ത് ബൈക്കില്‍ എത്തി വൃദ്ധയുടെ സ്വർണ്ണ മാല കവർന്ന കേസ് ; രണ്ടു പേർ പിടിയില്‍

എറണാകുളം: പട്ടിമറ്റത്ത് ബൈക്കില്‍ എത്തി വൃദ്ധയുടെ സ്വർണ്ണ മാല കവർന്ന കേസില്‍ രണ്ടു പേർ പിടിയില്‍. മൂവാറ്റുപുഴ ഷാഹുല്‍ ഹമീദ്, കണ്ണന്തറ താമസിക്കുന്ന ആഷിക് എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്.ഇരുപതാം തീയതിയാണ് പ്രതികള്‍ മാല പൊട്ടിച്ചെടുത്തത്. രാവിലെ പതിനൊന്ന് മണിക്ക് പട്ടിമറ്റം…

Read More »

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനായാണ് അമിത് ഷാ എത്തിയത്.കൊച്ചിയിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ബിജെപി നേതാക്കള്‍ സ്വാഗതം ചെയ്തു. ‌ ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ്…

Read More »

തത്വമസി സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം സിജിത അനിലിന്

Read More »

തായ്‌വാനിൽ വീണ്ടും ഭൂചലനം

തായ്‌വാൻ : തായ്‌വാനില്‍ 24 മണിക്കൂറിനുള്ളില്‍ 80ല്‍ അധികം ഭൂകമ്പങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. കിഴക്കന്‍ കൗണ്ടിയായ ഹുവാലീനില്‍ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയുമായി എണ്‍പതോളം ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. ഇതില്‍ ഏറ്റവും തീവ്രതയേറിയ ഭൂചലനം, ഭൂകമ്പമാപിനിയില്‍ 6.3 തീവ്രത രേഖപ്പെടുത്തി. തിങ്കളാഴ്ച രാത്രിയും…

Read More »