ബോളിവുഡ് നടൻ പങ്കജ് ത്രിപാഠിയുടെ സഹോദരീഭർത്താവ് ജാർഖണ്ഡിലെ ധൻബാദിലുണ്ടായ അപകടത്തില്‍ മരിച്ചു;സഹോദരി ഗുരുതരാവസ്ഥയിൽ

ധൻബാദ്: ബോളിവുഡ് നടൻ പങ്കജ് ത്രിപാഠിയുടെ സഹോദരീഭർത്താവ് ജാർഖണ്ഡിലെ ധൻബാദിലുണ്ടായ അപകടത്തില്‍ മരിച്ചു. ശനിയാഴ്ച, പങ്കജ് ത്രിപാഠിയുടെ സഹോദരി സബിത തിവാരിയും ഭർത്താവ് രാജേഷ് തിവാരിയും ബിഹാറിലെ ഗോപാല്‍ഗഞ്ചില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് വരുന്ന വഴി ഡല്‍ഹി-കൊല്‍ക്കത്ത ദേശീയപാത-19ല്‍ ഉച്ചകഴിഞ്ഞ് 3 മണിക്കായിരുന്നു…

Read More »

മദ്യവില്‍പന നടത്തിയ മധ്യവയസ്ക പിടിയില്‍.

പാലക്കാട് : കോട്ടായി പുളിനെല്ലിയില്‍ മദ്യവില്‍പന നടത്തിയ മധ്യവയസ്ക പിടിയില്‍. ആലത്തൂർ പുളിനെല്ലി മൂത്തൻപറമ്പ് വീട്ടില്‍ പാർവതിയെയാണ് (48) കുഴല്‍മന്ദം എക്സൈസ് റേഞ്ച് സംഘം പിടികൂടിയത്.കൂട്ടു പ്രതി ഭർത്താവ് ശിവദാസ് ഒളിവിലാണ്.ആറ് ലിറ്റർ മദ്യമാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ.ബി. പ്രസാദിന്റെ…

Read More »

ബിയർ പാർലറില്‍ നടന്ന ജന്മദിന ആഘോഷത്തിനിടെയുണ്ടായ സംഘർഷം; അ‍ഞ്ചു പേർക്ക് പരിക്ക്

തിരുവനന്തപുരം: ബിയർ പാർലറില്‍ നടന്ന ജന്മദിന ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തില്‍ അ‍ഞ്ചു പേർക്ക് കുത്തേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.അക്രമത്തില്‍ പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേക്ക് മുറിക്കുന്നത് ആരെന്നതിന്റെ പേരിലായിരുന്നു തർക്കം. ശ്രീകാര്യം സ്വദേശി ഷാലു കെ നായർ (34),…

Read More »

പത്മ അവാര്‍ഡുകള്‍ ഇന്ന് സമ്മാനിക്കും.

പത്മ അവാര്‍ഡുകള്‍ ഇന്ന് സമ്മാനിക്കും. രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക.മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, നര്‍ത്തകി പത്മ സുബ്രഹ്മണ്യം എന്നിവര്‍ക്ക് പത്മവിഭൂഷണ്‍ സമ്മാനിക്കും.മരണാനന്തര ബഹുമതിയായി സാമൂഹിക ശാസ്ത്രജ്ഞന്‍ ബിന്ദ്വേശ്വര്‍ പഥക്കിനും പത്മവിഭൂഷണും രാജ്യത്തെ ആദ്യ വനിത…

Read More »

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മലപ്പുറം, എറണാകുളം, കൊല്ലം , ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്…

Read More »

മുതലയുടെ ആക്രമണത്തില്‍ 16 കാരന് ദാരുണാന്ത്യം

കാൻബെറ: ഓസ്ട്രേലിയയില്‍ മുതലയുടെ ആക്രമണത്തില്‍ 16 കാരന് ദാരുണാന്ത്യം. ടോറിസ് കടലിടുക്കിലെ സായ്ബായി ദ്വീപിന് സമീപമായിരുന്നു സംഭവം.ചെറു ബോട്ട് കേടായതിന് തുടർന്ന് ഒപ്പമുണ്ടായിരുന്ന 13കാരനുമായി തീരത്തേക്ക് നീന്തുമ്പോഴായിരുന്നു മുതലയുടെ ആക്രമണം. നീന്തുന്നതിനിടെ 16കാരൻ അപ്രത്യക്ഷമാവുകയായിരുന്നു. ഭയന്നുപോയ 13കാരൻ തീരത്തെത്തിയ ഉടൻ വിവരം…

Read More »

പൂജപ്പുരയിൽ ഹിന്ദുമഹാ സമ്മേളനം 22ന് വൈകുന്നേരം 5മണിക്ക്

അയോധ്യ ശ്രീരാമ ക്ഷേത്ര ട്രസ്റ്റിന്റെ യും വിശ്വഹിന്ദുപരിഷത്തിന്റെയും ആഭിമുഖ്യത്തിൽ പൂജപ്പുര സരസ്വതി മണ്ഡപത്തിൽ 22 ആം തീയതി വൈകുന്നേരം 5 30ന് അയോധ്യ ശ്രീരാമ ക്ഷേത്ര വിഗ്രഹത്തിൽ അഭിഷേകം ചെയ്ത അഭിഷേക തീർത്ഥം വിതരണവും ഹിന്ദുമഹാസമ്മേളനവും നടക്കുന്നു. പ്രസ്തുത പരിപാടിക്ക് മുന്നോടിയായി…

Read More »

ജയകേസരി ഗ്രൂപ്പിന്റെ വിവാഹമംഗള ആശംസകൾ

തിങ്കളാഴ്ച ജഗതി അനന്തപുരികല്യാണ മണ്ഡപത്തിൽ വച്ചു വിവാഹിതരാകുന്ന ശബ്ന -അൻസറുദീൻ ദമ്പതികൾക്ക് ജയകേസരി ഗ്രൂപ്പിന്റെ വിവാഹമംഗള ആശംസകൾ.

Read More »

ടോക്കിയോയിൽ വച്ച് നടന്നുകൊണ്ടിരിക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ആലപ്പുഴ കൈനകരിയിൽ പ്രവർത്തിക്കുന്ന( Opalev Water sports Academy ) പ്രദീപിന്റെ മകൾ മേഘ പ്രദീപ് സിംഗിളിൽ ബ്രൗൺസ് മെഡലും അതുവഴി അടുത്ത ഒളിമ്പിക്സിലേക്കുള്ള യോഗ്യതയും നേടിയിരിക്കുന്നു…

Read More »

അമ്പൂരി പഞ്ചായത്തിൽ നടന്ന സുഹൃത് സംഗമം ശ്രദ്ധേയമായി

നെയ്യാറ്റിൻകര താലൂക്കിലെ അമ്പൂരി പഞ്ചായത്തിൽ സുഹൃത് സംഗമം നടന്നു. അമ്പൂരി തൊടുമല വാർഡിൽ കാരിക്കുഴിയിൽ വച്ച് ശ്രീ അശോകൻ കാണി അവർകളുടെ അധ്യക്ഷതയിൽ സുഹൃത് സംഗമം നടന്നു .ഹിന്ദു ധർമ്മ പരിഷത്ത് അധ്യക്ഷൻ എം. ഗോപാൽജി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വെങ്ങാനൂർ…

Read More »