സിനിമ സംവിധായകൻ ജോഷിയുടെ വീട്ടില്‍‌ മോഷണം

കൊച്ചി : സിനിമ സംവിധായകൻ ജോഷിയുടെ വീട്ടില്‍‌ മോഷണം. ഇന്നലെ രാത്രിയാണ് കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടില്‍ മോഷണം നടന്നത്.സ്വർണവും പണവും നഷ്ടപ്പെട്ടു. രാത്രി 1.30ന് ശേഷമാണ് ജോഷി ഉറങ്ങിയത്. അതിനു ശേഷമാവാം മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. അടുക്കള വഴിയാണ്…

Read More »

സ്കോട്ട്ലൻഡിലെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികള്‍ക്ക് ദാരുണാന്ത്യം

ലണ്ടൻ: സ്കോട്ട്ലൻഡിലെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികള്‍ മുങ്ങിമരിച്ചു. ഡണ്ടി സർവകലാശാലയിലെ വിദ്യാർത്ഥികളായിരുന്ന ആന്ധ്രയില്‍ നിന്നുള്ള ജിതേന്ദ്രനാഥ് കറുടുറി (26), ചാണക്യ ബോലിസെട്ടി (22) എന്നിവരാണ് പെർത്ത്ഷെയറിലുള്ള ലിൻ ഓഫ് ടമല്‍ വെള്ളച്ചാട്ടത്തില്‍ മരിച്ചത്.ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ ഇവർ വെള്ളത്തിലേക്ക്…

Read More »

താറാവുകളില്‍ പക്ഷിപ്പനി ഏവിയൻ ഇൻഫ്ളുവൻസ -എച്ച്‌5 എൻ1 കണ്ടെത്തിയ സാഹചര്യത്തില്‍ പ്രത്യേക ജാഗ്രതാനിർദേശം നല്‍കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ആലപ്പുഴയില്‍ താറാവുകളില്‍ പക്ഷിപ്പനി (ഏവിയൻ ഇൻഫ്ളുവൻസ -എച്ച്‌5 എൻ1) കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാനിർദേശംനല്‍കി.രോഗബാധിതപ്രദേശങ്ങളിലുള്ളവരിലെ പനിബാധയും മറ്റ് രോഗലക്ഷണങ്ങളും രണ്ടാഴ്ച പ്രത്യേകം നിരീക്ഷിക്കും.മൂന്നുകിലോമീറ്റർ ചുറ്റളവില്‍ പ്രത്യേക പനിസർവേ നടത്തും. പനിയുള്ളവരിലെ തൊണ്ടയിലെ സ്രവമെടുത്ത് പരിശോധിച്ച്‌ പക്ഷിപ്പനിയല്ലെന്ന് ഉറപ്പുവരുത്താനും ഉന്നതതല…

Read More »

ഡെറിവേറ്റീവ് ആരംഭിക്കാന്‍ എന്‍എസ്ഇയ്ക്ക് സെബി അനുമതി

കണ്ണൂര്‍: നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്‌സില്‍ ഡെറിവേറ്റീവ് ആരംഭിക്കാന്‍ നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചിന് സെബിയുടെ അനുമതി ലഭിച്ചു. ഏപ്രില്‍ 24 മുതല്‍ ഇതിന് തുടക്കമാകും. മൂന്ന് സീരിയല്‍ പ്രതിമാസ ഇന്‍ഡക്‌സ് ഫ്യൂചേഴ്‌സ്, ഇന്‍ഡക്‌സ് ഓപ്ഷന്‍സ് കോണ്ടാക്ട് സൈക്കിളുകളാവും എന്‍എസ്ഇ അവതരിപ്പിക്കുക. മാസത്തിലെ…

Read More »

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയും മഴയും ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, കാസർകോട് ജില്ലകളിലാണ് മഴയ്ക്ക് സാദ്ധ്യത. മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ടെന്നാണ്…

Read More »

വീട്ടില്‍ നിന്ന് മാൻകൊമ്പും മാരകയുധങ്ങളും എയർഗണ്ണും പിടിച്ചെടുത്തു

തിരുവനന്തപുരം: വീട്ടില്‍ നിന്ന് മാൻ കൊമ്പും മാരകയുധങ്ങളും എയർഗണ്ണും പിടിച്ചെടുത്തു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ചിറ്റാർ സ്വദേശി ഷഫീക്കിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ആ‍യുധങ്ങളും മാൻ കൊമ്പും പിടിച്ചെടുത്തത്.വീട്ടില്‍ ആ‍യുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഇവ പിടികൂടിയത്.കാർ…

Read More »

എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കേരളത്തിൽ

തിരുവനന്തപുരം: എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശനിയാഴ്ച കേരളത്തിലെത്തും.പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തുന്ന പ്രിയങ്ക ചാലക്കുടി, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കും. ശനിയാഴ്ച രാവിലെ എട്ടേകാലോടെ പ്രത്യേക വിമാനത്തില്‍ കൊച്ചിയില്‍ എത്തുന്ന പ്രിയങ്കാഗാന്ധി 12.15-ന് ചാലക്കുടി മണ്ഡലത്തിലെ…

Read More »

പ്രേം നസീർ സുഹൃത് സമിതി വിഷു ദിനത്തോടനുബന്ധിച്ച് മലയാളത്തിന്റെ പ്രിയ കഥാകാരൻ പ്രൊഫ:ജോർജ് ഓണക്കൂർ സാറിന്റെ വസതിയായ സുദർശനത്തിൽ എത്തി ദമ്പതികളെ എം. ആർ. തമ്പാൻ സാറിന്റെ നേതൃത്വത്തിൽ ആദരിച്ചപ്പോൾ എം. എച്ച്. സുലൈമാൻ, പനച്ചമൂട് ഷാജഹാൻ, മുൻ ജയിൽ ഡി. ഐ. ജി, സന്തോഷ്‌, തെക്കൻ സ്റ്റാർ ബാദുഷ സമീപം

Read More »

കാരുണ്യ റൂറൽ കൾച്ചറൽ സൊസൈറ്റി വാർഷികം

തിരുവനന്തപുരം :കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെൻറ് ചാരിറ്റബിൾ സൊസൈറ്റിയുടെ പതിനൊന്നാം വാർഷികം നാഷണൽ ക്ലബ്ബിലെ മന്നം മെമ്മോറിയൽ ഹാളിൽ പാച്ചല്ലൂർ സാലി ഹാജിയുടെ അദ്ധ്യക്ഷതയിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ന്യൂനപക്ഷ…

Read More »

മെഡിക്കൽ കോളേജ് ഹെഡ് നേഴ്സ് ബിജുകുമാറിന്റെ ദുരൂഹമരണം – കാരണങ്ങൾ ഓരോന്നായി പുറത്തു വരുമ്പോൾ പലർക്കും “ഉറക്കമില്ലാ രാത്രികളാകും “

(അജിത് കുമാർ. ഡി ) തിരുവനന്തപുരം :-മെഡിക്കൽ കോളേജിലെ ഹെഡ് നേഴ്സ് ബിജു കുമാറിന്റെ ദുരൂഹമരണത്തിന്റെ പിന്നിലുള്ള കാര്യങ്ങൾ വരും ദിനങ്ങളിൽ ഓരോന്നായി പുറത്തു വരുന്നതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പലർക്കും ഉറക്കമില്ലാ രാത്രികൾ ആകും. ആശുപത്രിയിൽപലരിൽ നിന്നുണ്ടായ തിക്ത അനുഭവങ്ങൾ…

Read More »