വിശ്വ ഹിന്ദു പരിഷത്തിന്റെഹിന്ദു മഹാ സമ്മേളനം

Read More »

മണിമലയാറിന്റെ തീരം വ്യാപകമായി ഇടിയുന്നു.തീര നിവാസികൾ ആശങ്കയിൽ.

തിരുവല്ല: ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതിനെ തുടർന്നുണ്ടായ പ്രതിഭാസത്തിന്റെ ഭാഗമായി കുറ്റൂർ പഞ്ചായത്തിന്റെ മൂന്നും നാലും വാർഡിന്റെ അതിർത്തി പ്രദേശമായ മൂലയ്ക്കൽ ഭാഗത്ത് 10 സെന്റ് സ്ഥലത്തോളം മണിമലയാറ്റിൽ പതിച്ചു. പുഴയോരം, അല്ലാട്ടുപറമ്പിൽ ജയശങ്കർ മുകുന്ദകുമാറിന്റെ ഉടമസ്ഥയിലുള്ള സ്ഥലമാണ് മണിമലയാർ കവർന്നത്. കരിങ്കൽ…

Read More »

അനീഷ്യയുടെ ആത്മഹത്യ -കുറ്റാരോപിതരെ രക്ഷിക്കാൻ ചിലർ ശ്രമിക്കുന്നു

തിരുവനന്തപുരം :- അനീഷ്യയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ച കേസിലെ കുറ്റാരോപിതരെ രക്ഷിക്കാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ തന്നെ നേരിട്ട് ഇടപെട്ട സംഭവം നീതിനിർവ്വഹണ രംഗത്തെ കളങ്കപ്പെടുത്തുന്ന നടപടിയെന്ന് ഉന്നയിച്ച് അനീഷ്യ ഐക്യദാർഢ്യ സമിതി അംഗങ്ങൾ രംഗത്ത്. അന്വേഷണ ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം…

Read More »

സൈനിക കേന്ദ്രങ്ങളുടെ ചുറ്റളവുകളിൽ ഭവന നിർമാണങ്ങൾക്കുള്ള അനുമതി നൽകണം -നന്മ കൂട്ടായ്മ

തിരുവനന്തപുരം :- സൈനിക കേന്ദ്രങ്ങളുടെ ചുറ്റളവുകളിൽ ഭവനനിർമ്മാണത്തിനുള്ള അനുമതി നൽകാൻ പ്രതിരോധ മന്ത്രാലയവും, ബന്ധപ്പെട്ട വകുപ്പുകളും തയ്യാർ ആകണം എന്ന് നന്മ കൂട്ടായ്മ ആവശ്യപ്പെട്ടു. സംഘടന അധികാരിഅഡ്വക്കേറ്റ് പ്രസന്ന കുമാറും, കൂട്ടായ്മ പ്രതിനിധികളും നടത്തിയ പത്ര സമ്മേളനത്തിൽ ആണ് ഇക്കാര്യം ഉന്നയിച്ചത്….

Read More »

ചെന്നൈയില്‍ വോട്ട് രേഖപ്പെടുത്തി രജനികാന്തുo അജിത്തും

തമിഴ്നാട് : താരങ്ങളായ രജനികാന്തും അജിത്തും ചെന്നൈയില്‍ വോട്ട് രേഖപ്പെടുത്തി. ചെന്നൈയിലെ സ്റ്റെല്ലാ മേരീസ് കോളേജിലെ ബൂത്തിലാണ് രജനികാന്തും തിരുവാണ്‍മിയൂര്‍ ബൂത്തില്‍ അജിത്തും വോട്ട് രേഖപ്പെടുത്താനെത്തി.ഡിഎംകെ അദ്ധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍ ചെന്നൈയില്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യക്കൊപ്പം എത്തിയാണ്…

Read More »

സംസ്ഥാനത്ത് സകല റിക്കാർഡുകളും ഭേദിച്ച്‌ വീണ്ടും സ്വർണവിലയിൽ വർദ്ധനവ്

തിരുവനന്തപുരം : സംസ്ഥാനത്ത് സകല റിക്കാർഡുകളും ഭേദിച്ച്‌ വീണ്ടും സ്വർണവിലയില്‍ മുന്നേറ്റം. ഇന്ന് വർധിച്ചത് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ്.ഒരു ഗ്രാം സ്വർണത്തിന് ഇതോടെ 6,815 രൂപയും, പവന് 54,520 രൂപയുമായി. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 40…

Read More »

എടത്തനാട്ടുകരയില്‍ മുന്തിരി ജ്യൂസ് കുടിച്ച്‌ ദേഹാസ്വാസ്ഥ്യം;മൂന്നുപേര്‍ ചികിത്സ തേടി

അലനല്ലൂര്‍ : എടത്തനാട്ടുകരയില്‍ മുന്തിരി ജ്യൂസ് കുടിച്ച്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൂന്നുപേര്‍ ചികിത്സ തേടി.ഇതില്‍ നാലു വയസ്സുകാരിയും ഉള്‍പ്പെടും. എടത്തനാട്ടുകര പൂഴിത്തൊടിക ഉമ്മറിന്റെ ഭാര്യ സക്കീന (49), മകന്റെ ഭാര്യ ഷറിന്‍ (23), ഇവരുടെ മകളും നാലു വയസ്സുകാരിയുമായ ഹൈറ…

Read More »

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയും മഴയും ഉണ്ടാകുമെന്നാണ് അറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കടല്‍ തീരത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന…

Read More »

പ്രമുഖ യൂട്യൂബറായ സ്വാതി ഗോദരയെ മരിച്ച നിലയില്‍ കണ്ടെത്തി

പ്രമുഖ യൂട്യൂബറായ സ്വാതി ഗോദര(29)യെ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ മുഖര്‍ജി നഗറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്.ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദൃക്‌സാക്ഷികളെയും സുഹൃത്തുക്കളെയും ചോദ്യം…

Read More »

കേരളം ഗുരുതര പ്രതിസന്ധിയിൽ; പിപിആർസി റിപ്പോർട്ട് പുറത്തിറക്കി

തിരുവനന്തപുരം: കേരളത്തിൽ ഇടതുമുന്നണിയുടെ ഭരണത്തെ വിശകലനം ചെയ്ത് കൊണ്ട് “കേരള സ്റ്റോറി: ഒരു വഞ്ചനയുടെ കഥ” എന്ന പേരിൽ ദില്ലി കേന്ദ്രമായി പ്രവർത്തിക്കുന്ന പബ്ലിക് പോളിസി റിസർച്ച് സെൻ്റർ ഇൻഫോഗ്രാഫിക് റിപ്പോർട്ട് പുറത്തിറക്കി. ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ….

Read More »