എസ് ബി ടി ഓർമ്മക്കൂട് സാഹിത്യ പുരസ്‌കാരങ്ങൾ
തിരുവനന്തപുരം :- എസ് ബി ടി യിലെ ഓഫീസർ മാരായി ജോലി ചെയ്തിരുന്നവരുടെ കലാ സാംസ്‌കാരിക സംഘടന ആയ എസ് ബി ടി ഓർമ്മക്കൂടിന്റെ പ്രഥമ സാഹിത്യപുരസ്‌ക്കാരത്തിനു ആശാ മേനോനും, പ്രതിഭ സമ്മാൻ പുരസ്‌ക്കാരത്തിനു നാരായണ ഭട്ടതിരിയും അർഹനായി.25000രൂപയും, പ്രശസ്തി പത്രവും,…
Read More »ഭാര്യയെയും ഭാര്യാസഹോദരനെയും യുവാവ് സ്‌ക്രൂ ഡൈവര്‍ കൊണ്ട് കുത്തിക്കൊന്നു
ന്യൂഡല്‍ഹി: ഭാര്യയെയും ഭാര്യാസഹോദരനെയും യുവാവ് സ്‌ക്രൂ ഡൈവര്‍ കൊണ്ട് കുത്തിക്കൊന്നു.കിഴക്കന്‍ ഡല്‍ഹിയിലെ ഷക്കര്‍പുരില്‍ താമസിക്കുന്ന മഥുര സ്വദേശി കമലേഷ് ഹോല്‍ക്കര്‍(30), സഹോദരന്‍ രാം പ്രതാപ് സിങ്(17) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കമലേഷിന്റെ ഭര്‍ത്താവ് ശ്രേയാന്‍ഷ് കുമാറി(33)നെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച…
Read More »ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി
ആലപ്പുഴ : ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി ഇന്നലെ സ്ഥിരീകരിച്ചു. രോഗബാധിത മേഖലയില്‍ താറാവുകളെ കൂട്ടത്തോടെ കൊന്ന് നശിപ്പിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.ബുധനാഴ്ച വൈകുന്നേരത്തോടെ തന്നെ താറാവുകളെ നശിപ്പിക്കാനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചിരുന്നു.നിലവില്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. കുട്ടനാട്ടിലെ ചെറുതനയിലും എടത്വായിലുമാണ്…
Read More »വീടിന്‍റെ മൂന്നാംനിലയില്‍ കളിക്കുന്നതിനിടയിൽ നിന്ന് വീണ കുട്ടി മരണപ്പെട്ടു
കൊച്ചി : വീടിന്‍റെ മൂന്നാംനിലയില്‍ കളിക്കുന്നതിനിടയില്‍ താഴെ വീണ രണ്ടു കുട്ടികളിലൊരാള്‍ മരണപ്പെട്ടു. മരിച്ചത് മട്ടാഞ്ചേരിയില്‍ ഷക്കീറിന്‍റെയും സുമിനിയുടെയും മകള്‍ പതിമൂന്നുകാരിയായ നിഖിതയാണ്.സംഭവമുണ്ടായത് ബുധനാഴ്ച രാത്രി ഏഴരയോടെയാണ്. ബന്ധുവായ നാല് വയസുകാരിക്കൊപ്പം കളിക്കുകയായിരുന്ന നിഖിതയെ കുട്ടി കെട്ടിപ്പിടിക്കുകയും ഇരുവരും മറിഞ്ഞ് താഴേയ്ക്ക്…
Read More »പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ രാമാനവമി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്
പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ രാമാനവമി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം മുര്‍ഷിദാബാദിലെ ശക്തിപൂരില്‍ നടന്ന ഘോഷയാത്രയ്ക്കിടെയാണ് സംഭവം.ഘോഷയാത്രയ്ക്ക് നേരെ ചിലര്‍ കല്ലെറിഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിചാര്‍ജ്ജും കണ്ണീര്‍ വാതവും ഉപയോഗിച്ചു. സംഘര്‍ഷാവസ്ഥ നിയന്ത്രണ…
Read More »പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
കണ്ണൂർ: പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബല്‍റാം മട്ടന്നൂര്‍ (62) അന്തരിച്ചു. അസുഖ ബാധിതനായി ഏറെ നാള്‍ ചികിത്സയിലായിരുന്നു.കളിയാട്ടം, കര്‍മയോഗി, സമവാക്യം, അന്യലോകം, പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്. മുയല്‍ ഗ്രാമം, രവി ഭഗവാന്‍, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികള്‍),…
Read More »ജയകേസരി ഓൺലൈൻ പുറത്തുവിട്ട വാർത്ത മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലെ കാണാതായ ഹെഡ് നേഴ്സ് ബിജുകുമാർ മരിച്ചനിലയിൽ
തിരുവനന്തപുരം :-ജയകേസരി ഓൺലൈൻ പുറത്തു വിട്ട വാർത്തയിൽ ദുരൂഹത തുടരുന്നു. മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലെ ഹെഡ് നേഴ്സ് ബിജുകുമാറിനെ ദുരൂഹസാഹചര്യത്തിൽ കരുനാഗപ്പള്ളി ക്കടുത്തുള്ള ലോഡ്ജിൽ മരിച്ച നിലയിൽ കാണപ്പെട്ടു. കഴിഞ്ഞ ദിവസം ഇയാളെ ബൈക്ക് ഉൾപ്പെടെ കാണാനില്ല എന്ന വാർത്ത…
Read More »ത്യശൂർ പൂരത്തിൻ്റെ ഭാഗമായുള്ള സാമ്പിള്‍ വെടിക്കെട്ട് ഇന്ന്
ത്യശൂർ പൂരത്തിൻ്റെ ഭാഗമായുള്ള സാമ്പിള്‍ വെടിക്കെട്ട് ഇന്ന് . രാത്രി ഏഴു മണിയോടെ പാറമേക്കാവ് വിഭാഗമാണ് വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തുക.ശേഷം തിരുവമ്പാടിയും വെടിക്കെട്ടിന് തിരികൊളുത്തും.രണ്ടു വിഭാഗങ്ങളുടെയും വെടിക്കെട്ട് ചുമതല ഇത്തവണ ഒരാള്‍ക്കു തന്നെയാണ് എന്നതും മറ്റൊരു പ്രത്യേകതയാണ്.തൃശൂർ പൂരത്തിന്റെ നൂറ്റാണ്ടുകള്‍…
Read More »സഹോദരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പാലക്കാട്: സഹോദരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊഴിഞ്ഞാമ്പാറ കുലുക്കപ്പാറ മാരിമുത്തുവിന്റെ മകന്‍ രംഗസ്വാമി (ദുരൈ-30) ആണ് മരിച്ചത്.തിങ്കളാഴ്ച വൈകീട്ട് 4.30ന് മദ്യപിച്ചെത്തിയ രംഗസ്വാമി വീട്ടില്‍ വഴക്കുണ്ടാക്കിയതിനെത്തുടര്‍ന്ന് സഹോദരന്‍ മഹേന്ദ്രന്‍ (23) കത്തി കൊണ്ട് കുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മദ്യപിച്ചെത്തി വീടിനു…
Read More »