വാഗമണ്ണില്‍ വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടിയും കഞ്ചാവും പിടികൂടി;മൂന്നു പേര്‍ അറസ്റ്റിൽ
വാഗമണ്ണില്‍ വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടിയും കഞ്ചാവും പിടികൂടി. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി.വാഗമണ്‍ പാറക്കെട്ട് മരുതുംമൂട്ടില്‍ വിജയകുമാര്‍ (58) മകന്‍ വിനീത് (27), സമീപവാസി വിമല്‍ ഭവനില്‍ വിമല്‍ (29) എന്നിവരാണ് ഇടുക്കി ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. ഡാന്‍സാഫിന് ലഭിച്ച…
Read More »പ്രണയാഭ്യർത്ഥന നിരസിച്ച ദേഷ്യത്തില്‍ 20കാരിയെ യുവാവ് കുത്തിക്കൊന്നു
ഹുബ്ബള്ളി: പ്രണയാഭ്യർത്ഥന നിരസിച്ച ദേഷ്യത്തില്‍ 20കാരിയെ യുവാവ് കുത്തിക്കൊന്നു. കർണാടകയിലെ ഹുബ്ബള്ളിയിലെ വീരാപൂർ ഓനിയിലാണ് സംഭവം.അഞ്ജലി അംബിഗർ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പുലർച്ചെ പെണ്‍കുട്ടി വീട്ടില്‍ ഉറങ്ങുമ്ബോഴായിരുന്നു ക്രൂര ആക്രമണം. പ്രദേശത്തെ ഓട്ടോ ഡ്രൈവറായ ഗിരീഷ് സാവന്ത് എന്നയാളാണ് പ്രതി. പുലർച്ചെ…
Read More »ആന്ധ്രപ്രദേശിലെ കോനസീമ ജില്ലയില്‍ ബസ് ട്രാക്ക്റ്ററിലേക്ക് ഇടിച്ച് കയറി നാല് മരണം; നിരവധി പേർക്ക് പരിക്ക്
ആന്ധ്രപ്രദേശിലെ കോനസീമ ജില്ലയില്‍ ബസ് ട്രാക്ക്റ്ററിലേക്ക് ഇടിച്ച് കയറി നാലു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ചൊവ്വാഴ്ച രാത്രി ഉഡിമുടി ഗ്രാമത്തിന് സമീപം ഗന്നാവാരത്താണ് അപകടം നടന്നത്. നൂക്കാപ്പല്ലി ശിവ 35, വസംസേട്ടി സൂര്യപ്രകാശ് 50, വീരി കാത്ത്‌ലയ്യ 45,…
Read More »മില്‍മയില്‍ ഒരു വിഭാഗം തൊഴിലാളികള്‍ നടത്തിയ സമരം ഒത്തുതീർപ്പായി;പാല്‍ വിതരണം രാത്രി വൈകി പുനരാരംഭിച്ചു
തിരുവനന്തപുരം: മില്‍മയില്‍ ഒരു വിഭാഗം തൊഴിലാളികള്‍ നടത്തിയ സമരം ഒത്തുതീർപ്പായി. ഇതോടെ ചൊവ്വാഴ്ച രാവിലെ സ്തംഭിച്ച പാല്‍ വിതരണം രാത്രി വൈകി പുനരാരംഭിച്ചു.മില്‍മ മാനേജ്മെന്റുമായി തൊഴിലാളി യൂണിയൻ നേതാക്കള്‍ നടത്തിയ ചർച്ചയിലാണ് തീരുമാനം. മില്‍മ തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർപേഴ്സണ്‍ മണി…
Read More »മുഖ്യമന്ത്രിയുടെ മുൻ സുരക്ഷാഉദ്യോഗസ്ഥന് മണ്ണന്തല ഇൻസ്‌പെക്ടർ അപമാനിച്ചതായി പരാതി 2008-ൽ വിശ്ഷ്ട സേവനത്തിനു മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ച ഉദ്യോഗസ്ഥൻ.
തിരുവനന്തപുരം :-മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ സുരക്ഷാ ഉദ്യോഗസ്ഥനെ മണ്ണന്തല ഇൻസ്‌പെക്ടർ കെ ആർ ബിജു പരസ്യമായി അപമാനിച്ചതായി പരാതി. ബിജുവിനെതിരെ നടപടി വേണം എന്നാവശ്യപ്പെട്ടു ജില്ലാ കളക്ട ർക്കും, മുഖ്യമന്ത്രിക്കും പരാതി നൽകിയിരിക്കയാണ്. കേരള പോലീസിൽ നിന്നും സബ്…
Read More »മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു.
മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. തിരുവനന്തപുരം മലയിന്‍കീഴിലെ പാറപൊറ്റയില്‍ സ്വദേശി രാജേന്ദ്രനാണ് (64) മരിച്ചത്.സംഭവത്തില്‍ മകന്‍ രാജേഷിനെ മലയിന്‍കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു. മകന്‍ രാജേഷ് തടി കഷ്ണം കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിനിടെയാണ് മര്‍ദ്ദനമെന്ന് പൊലീസ് അറിയിച്ചു. ഈ…
Read More »ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വീട്ടമ്മ മരിച്ചു
പാലക്കാട് : കൊടുവായൂര്‍ കണ്ണാടിയില്‍ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വീട്ടമ്മ മരിച്ചു. കൊടുവായൂര്‍ എത്തനൂര്‍ പൂളക്കാട് വീട്ടില്‍ പാറു (64) ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ 10.45-ഓടെ കണ്ണാടി ഹയര്‍സെക്കന്‍ഡറിസ്‌കൂളിനു സമീപത്താണ് അപകടമുണ്ടായത്.ദേശീയപാതയുടെ വടക്കുഭാഗത്തുള്ള സഹോദരന്റെ വീട്ടില്‍നിന്ന് തെക്കുഭാഗത്തുള്ള തറവാട്ടിലേക്ക് പോകുമ്പോഴാണ് കാറിടിച്ചത്….
Read More »കേരള വേലൻ ഏകോപന സമിതിയുടെ സെക്രട്ടറിയേറ്റ് മാർച്ചും, ധർണ്ണയും
തിരുവനന്തപുരം : ജാതി സെൻസെസ് നടപ്പിലാക്കുക, പട്ടിക ജാതി വിഭാഗങ്ങളിൽ മുടങ്ങി കിടക്കുന്ന ഇ -ഗ്രാന്റ് ഉടൻ വിതരണം ചെയ്യുക, എസ് സി പ്രമോട്ടർ വഴി യുള്ള ഹോം സേർവേ നിർത്തിവക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ മാർച്ചും, ധർണ്ണയും…
Read More »ചേർത്തല തുറവൂർ താലൂക്ക് ആശുപത്രി25000ഡയാലിസുകൾ പൂർത്തിയാക്കി ആരോഗ്യ മേഖലക്ക് മാതൃകയായി.
ആലപ്പുഴ : ചേർത്തല തുറവൂർ താലൂക്ക് ആശുപത്രി 25000 ഡയാലിസിസുകൾ പൂർത്തിയാക്കി.ജില്ലയിൽ തന്നെ മികച്ചൊരു നേട്ടം കൈക്കലാക്കി. 2016 മെയ് നാലാം തീയതിയാണ് 5 മെഷീനുകളുമായി ഇവിടെ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്. അരൂരിലെ വ്യവസായികളായ സഹോദരങ്ങളാണ് ഈ യൂണിറ്റ് സംഭാവനയായി നൽകിയത്….
Read More »