വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസ്; നാലുപേര്‍ അറസ്റ്റില്‍
വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ആലുവ നസ്രത്ത് റോഡില്‍ രാജേഷ് നിവാസില്‍ രാജേഷ് (കൊച്ചമ്മാവന്‍ രാജേഷ് 44 ), പൈപ്പ് ലൈന്‍ റോഡില്‍ മാധവപുരം കോളനിയ്ക്ക് സമീപം പീടിക പറമ്ബില്‍ വീട്ടില്‍ ജ്യോതിഷ് (36), പൈപ്പ്…
Read More »പെരുമ്പാവൂര്‍ വേങ്ങൂര്‍ പഞ്ചായത്തില്‍ ആശങ്കയായി മഞ്ഞപ്പിത്ത വ്യാപനം
പെരുമ്പാവൂര്‍ വേങ്ങൂര്‍ പഞ്ചായത്തില്‍ ആശങ്ക പടര്‍ത്തി മഞ്ഞപ്പിത്തം നിയന്ത്രണാതീതമാകുന്നു. രോഗബാധയുള്ള പലരുടേയും നില ഗുരുതരമാണ്.മൂന്ന് പേര്‍ എറണാകുളത്തെ വിവിധ ആശുപത്രികളില്‍ ഐസിയുവില്‍ കഴിയുകയാണ്. കുടിവെള്ള വിതരണത്തിലെ അപാകതയാണ് രോഗം പടരാന്‍ കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.ഒരു മാസക്കാലമായി പെരുമ്ബാവൂരിലെ വേങ്ങൂര്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം…
Read More »താറാവ് വളർത്തല്‍ കേന്ദ്രത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു
പത്തനംതിട്ട: തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തല്‍ കേന്ദ്രത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞാഴ്ച ഇവിടെ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു.ഇതിന് കാരണം പക്ഷിപ്പനിയാണെന്ന സംശയത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവിടെ പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാല്‍ വൈറോളജി ലാബിലേക്കാണ് സാംപിളുകള്‍ അയച്ചുകൊടുത്തത്. ഇവിടെ നടത്തിയ പരിശോധനയുടെ…
Read More »എസി പൊട്ടിത്തെറിച്ച് അപകടം
കൊല്ലം : ശാസ്താംകോട്ടയില്‍ എസി പൊട്ടിത്തെറിച്ച് അപകടം. പേരുവഴി ഇടയ്ക്കാട് വടക്ക് മുണ്ടുകുളഞ്ഞി ഭാഗത്താണ് എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി നശിച്ചത്.പള്ളിപ്പറമ്പില്‍ ഡെന്നി സാമിന്റെ വീട്ടിലെ എസി പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സമയം കുടുംബം പ്രാർത്ഥനയ്ക്കായി പള്ളിയില്‍ പോയതിനാല്‍ വൻ ദുരന്തം…
Read More »സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ സാധ്യത
തിരുവനന്തപുരം: വരും മണിക്കൂറുകളില്‍ സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. അതേസമയം, 16-ാം തീയതി വരെ…
Read More »ഉദയഗിരിയിലെ തൊമരക്കാട്ട് ഭിന്നശേഷിക്കാരനെ സഹോദരീപുത്രൻ അടിച്ചുകൊന്നു
കണ്ണൂർ: ഉദയഗിരിയിലെ തൊമരക്കാട്ട് ഭിന്നശേഷിക്കാരനെ സഹോദരീപുത്രൻ അടിച്ചുകൊന്നു. രണ്ടുകാലുകള്‍ക്കും സ്വാധീനമില്ലാത്ത ദേവസ്യ കുമ്പുക്കല്‍ (76) എന്നയാളാണ് കൊല്ലപ്പെട്ടത്.കോടാലി കൊണ്ട് വെട്ടി കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെ ആയിരുന്നു സംഭവം നടന്നത്. പ്രതി ഷൈൻ മോനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്….
Read More »മൂവാറ്റുപുഴയില്‍ 8 പേരെ കടിച്ച നായ ചത്തു;പേ വിഷബാധ മൂലമാണോ എന്നറിയാൻ പോസ്റ്റ്മോര്‍ട്ടം
എറണാകുളം: മൂവാറ്റുപുഴയില്‍ 8 പേരെ കടിച്ച നായ ചത്തു. മൂവാറ്റുപുഴ നഗരസഭയുടെ സംരക്ഷണ കേന്ദ്രത്തില്‍ നിരീക്ഷിച്ചു വരികെയാണ് നായ ചത്തത്.പേ വിഷബാധ മൂലമാണോ നായ ചത്തത് എന്നറിയാൻ പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. നായയുടെ കടിയേറ്റ എട്ടുപേരും ഇപ്പോഴും നിരീക്ഷണത്തില്‍ കഴിയുകയാണ്. നായക്ക് പേവിഷബാധ…
Read More »പൂജപ്പുര ഉണ്ണിനഗർ റെസിഡന്റ്‌സ് അസോസിയേഷന്റെ മാതൃവന്ദനം ശ്രദ്ധേയമായി -പതിനട്ടോളം മുതിർന്ന അമ്മമാരെ ആദരിച്ചു
തിരുവനന്തപുരം :-പൂജപ്പുര ഉണ്ണി നഗർ റെസിഡന്റ്സ് അസോസിയേഷൻ വനിതാ വേദി മാതൃദിനത്തിൽ അസോസിയേഷൻ പരിധിയിൽ ഉള്ള പതിനെട്ടോളാം മുതിർന്ന അമ്മമാരെ കസവു ഷാൾ അണിയിച്ചു ആദരിച്ചത് ശ്രദ്ധേയമായി. പൂജപ്പുര നേതാജി റോഡിൽ ശങ്കു ചക്രം വസതിയിൽ താമസം ലീല ടീച്ചർക്ക് വനിതാ…
Read More »പൂജപ്പുര ഉണ്ണിനഗർ റെസിഡന്റ്സ് അസോസിയേഷൻ പരിധിയിലെ ജന ങ്ങളുടെ സമാധാന അന്തരീക്ഷം തകർക്കാൻ വീണ്ടും ശ്രമം -തണ്ണീർ പന്തലിനു നേരെ വീണ്ടും “ആസിഡ് അക്രമം “
തിരുവനന്തപുരം :പൂജപ്പുര ഉണ്ണിനഗർ റെസിഡന്റ്സ് അസോസിയേഷനിൽ പൂജപ്പുര മാർക്കറ്റിന് സമീപം സ്ഥാപിച്ചിരുന്ന തണ്ണീർ പന്തലിനു നേരെ വീണ്ടും ആസിഡ് അക്രമം. വെള്ളിയാഴ്ച അർദ്ധ രാത്രിയിൽ ആദ്യമായി തണ്ണീർ പന്തലിൽ വച്ചിരുന്ന ഫ്ലെക്സ് ബോര്ഡിന് നേരെ ആസിഡ് അക്രമം ഉണ്ടായിരുന്നു. ശനിയാഴ്ച രാത്രിയിൽ…
Read More »ആൾ കേരള സയന്റിഫിക് &സെർജിക്കൽസ് ഡിലേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു.
ആൾ കേരള സയന്റിഫിക് &സെർജിക്കൽസ് ഡിലേഴ്‌സ് അസോസിയഷന്റെ മുപ്പത്തിരണ്ടാമത് സംസ്ഥാന സമ്മേളനം കോവളം സമുദ്ര ഹോട്ടലിൽ നടന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി വീൽ ചെയറുകൾ വിതരണം ചെയ്തു. സംഘടന ഭാരവാഹികൾ…
Read More »