ആൾ കേരള സയന്റി ഫിക് &സർജിക്കൽസ് ഡിലേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കോവളം സമുദ്ര ഹോട്ടലിൽ 11ന്
തിരുവനന്തപുരം :ആൾ കേരള സയന്റിഫിക് &സർജിക്കൽസ് ഡീ ലേഴ്‌സ് അസോസിയേഷൻ മുപ്പത്തി രണ്ടാമത് സംസ്ഥാന സമ്മേളനം 11ന് ശനിയാഴ്ച രാവിലെ 9മുതൽ വൈകുന്നേരം 5വരെ നടക്കും. സംസ്ഥാന സമ്മേളനം ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കുന്നു. സംഘടന സംസ്ഥാന പ്രസിഡന്റ് പി…
Read More »കോഴിക്കോട് ബാലുശ്ശേരിയില്‍ പിതാവിനെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍
ബാലുശ്ശേരി: കോഴിക്കോട് ബാലുശ്ശേരിയില്‍ പിതാവിനെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍. എകരൂല്‍ സ്വദേശി നീരിറ്റിപറമ്ബില്‍ ദേവദാസനെ (61) കൊലപ്പെടുത്തിയ മകന്‍ അക്ഷയ് ദേവാണ് (26) അറസ്റ്റിലായിരിക്കുന്നത്.വിദഗ്ധമായ അന്വേഷണത്തിന് ഒടുവിലാണ് പൊലീസ് കൊലപാതകത്തിന്റെ ചുരുള്‍ അഴിച്ചത്. വീണ് പരിക്കേറ്റു എന്നും പറഞ്ഞായിരുന്നു ദേവദാസിനെ ആശുപത്രിയില്‍…
Read More »സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില തുടരുമെന്ന് കാലാവസ്ഥ പ്രവചനം
സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില തുടരുമെന്ന് കാലാവസ്ഥ പ്രവചനം. എന്നാല്‍ സംസ്ഥാനത്തെ ഉഷ്ണ തരംഗ ഭീഷണി ഒഴിയുകയാണെന്നാണ് കാലാവസ്ഥ പ്രവചനം വ്യക്തമാക്കുന്നത്.ഇന്ന് ഒരു ജില്ലയിലും നിലവില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. അതേസമയം 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പിന്റെ ഭാഗമായി…
Read More »കെഎസ്‌ആര്‍ടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; 16 ലേറെപ്പേര്‍ക്ക് പരിക്ക്
കുന്നംകുളം കുറുക്കന്‍ പാറയില്‍ കെഎസ്‌ആര്‍ടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 16 ലേറെപ്പേര്‍ക്ക് പരിക്ക്.ഗുരുവായൂരില്‍ നിന്ന് കൊട്ടാരക്കരയ്ക്ക് പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസും മണ്ണ് കയറ്റിവന്ന ടോറസുമാണ് കൂട്ടിയിടിച്ചത്. ടോറസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. കെഎസ്‌ആര്‍ടിസി ബസിന്റെയും ടോറസിന്റെയും ഡ്രൈവര്‍മാര്‍ക്ക് സാരമായ…
Read More »കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ തിരുവനന്തപുരം താലൂക്ക് വാർഷിക സമ്മേളനം
തിരുവനന്തപുരം :- കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ തിരുവനന്തപുരം താലൂക്ക് വാർഷിക സമ്മേളനം 11ന് ശനിയാഴ്ച രാവിലെ 9മണിക്ക് തൈക്കാട് പോലീസ് ട്രെയിനിങ് കോളേജ് ആ ഡിറ്റോറിയത്തിൽ നടക്കും.താലൂക്ക് പ്രസിഡന്റ് വി. രാജേന്ദ്രന്റെആദ്യക്ഷതയിൽ നടക്കുന്നപൊതു സമ്മേളനത്തിന്റെ ഉദ്ഘാടനം അഡ്വക്കേറ്റ് വി കെ…
Read More »അരളിപ്പൂവ് നിവേദ്യത്തിലും പ്രസാദത്തിലും വേണ്ട, പൂജയ്ക്ക് ഉപയോഗിക്കാം: തിരുവിതാംകൂർ ദേവസ്വം
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വത്തിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളും നിവേദ്യത്തിലും പ്രസാദത്തിലും അരളി പൂവ് ഒഴിവാക്കണമെന്ന് നിർദ്ദേശം. തുളസി, പിച്ചി പൂവുകൾ നിവേദ്യത്തിലും പ്രസാദത്തിലും ഉപയോഗിക്കാം. പൂജയ്ക്ക് അരളി ഉപയോഗിക്കാമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. നാളെ…
Read More »പാനൂരില്‍ സ്‌കൂട്ടറിന് പിന്നില്‍ ടിപ്പറിടിച്ച് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു
കണ്ണൂര്‍ : പാനൂരില്‍ സ്‌കൂട്ടറിന് പിന്നില്‍ ടിപ്പറിടിച്ച് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. പാനൂര്‍ കെ.കെ.വ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ഫായിസ് ആണ് മരിച്ചത്.ഇന്നലെ വൈകിട്ട്നാലുമണിയോടെയായിരുന്നു അപകടം.സ്‌കൂട്ടറില്‍ യാത്ര ചെയ്ത മറ്റൊരു വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കുണ്ട്. ഫായിസും സുഹൃത്തും സഞ്ചരിച്ച…
Read More »കമുകറ സംഗീതപുരസ്‌കാരം ജെറി അമൽ ദേവിന്
തിരുവനന്തപുരം : മലയാള ചലച്ചിത്ര മേഖലക്കു നൽകിയിട്ടുള്ള സമഗ്ര സംഭാവനക്ക് കമുകറ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കമുകറ സംഗീതപുരസ്‌ക്കാരത്തിനു സംഗീതസംവിധായകൻ ജെറി അമൽദേവിന് തിരഞ്ഞെടുത്തു.50000രൂപയും, ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. മെയ് 26ന് ബിഷപ്പു പെരേര ഹാളിൽ നടക്കുന്ന ചടങ്ങിൽ വച്ചു…
Read More »