റഷ്യന്‍ മനുഷ്യക്കടത്ത് കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.
റഷ്യന്‍ മനുഷ്യക്കടത്ത് കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരം കഠിനംകുളം സ്വദേശികളായ അരുണ്‍, പ്രിയന്‍ എന്നിവരാണ് അറസ്റ്റിലായത് .തിരുവനന്തപുരത്ത് നിന്നും ഡല്‍ഹി സിബിഐ യൂണിറ്റാണ് ഇവരെ പിടികൂടിയത്. അഞ്ചുതെങ്ങ് സ്വദേശികളായ പ്രിന്‍സ്, വിനീത്, ടിനു എന്നിവരെയാണ് സെക്യൂരിറ്റി ആര്‍മി ഹെല്‍പ്പര്‍ എന്ന തസ്തികയില്‍…
Read More »കരമന അജിത്തിൻ്റെ വീടാക്രമിച്ച സംഭവം : മന:പ്പൂർവം സംഘർഷം സൃഷ്ടിക്കാനുള്ള നീക്കം -വി.വി.രാജേഷ്
തിരുവനന്തപുരം: ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റും നെടുങ്കാട് വാർഡ് കൗൺസിലറുമായ കരമന അജിത്തിൻ്റെ വീടാക്രമിച്ച സംഭവത്തിൽ പ്രതികളെ ഉടൻ പിടി കൂടണമെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ വി.വി. രാജേഷ് അവശ്യപ്പെട്ടു. മന:പ്പൂർവം സംഘർഷം സൃഷ്ടിച്ച് സമാധാനാന്തരീക്ഷം തകർക്കാനുള്ള സാമൂഹ്യ വിരുദ്ധ ശക്തികളുടെ…
Read More »ടിപ്പർ കയറിയിറങ്ങി യുവതി മരിച്ചു
കഴക്കൂട്ടം: കഴക്കൂട്ടം വെട്ട് റോഡിലാണ് അപകടം.പെരുമാതുറ സ്വദേശി റുക്സാനയാണ് മരിച്ചത്.35 വയസ്സ് ആയിരുന്നു.അപകടം ബന്ധുവിനൊപ്പം യാത്ര ചെയ്യവേ. ലോറി ഡ്രൈവർ നഗരൂർ സ്വദേശി ജോയി കസ്റ്റഡിയിൽ.
Read More »മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ആംബുലൻസും കാറും കൂട്ടിയിടിച്ചു മൂന്ന് മരണം
കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ആംബുലൻസും കാറും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചു. കാറില്‍ സഞ്ചരിച്ചിരുന്ന ഗുരുവായൂർ സ്വദേശി ശ്രീനാഥ്, ഒപ്പമുണ്ടായിരുന്ന ശരത്ത് മേനോൻ എന്നിവരാണു മരിച്ച രണ്ടുപേര്‍.മൂന്നാമത്തെയാളെ വ്യക്തമായിട്ടില്ല. കാസർകോട്ടുനിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചാണ് അപകടം. ബെംഗളൂരുവില്‍നിന്ന് തൃശൂരിലേക്ക് മടങ്ങുകയായിരുന്നു…
Read More »അമ്മ മുതലകള്‍ നിറഞ്ഞ തടാകത്തിലേക്ക് എറിഞ്ഞ ആറുവയസ്സുള്ള ഊമക്കുട്ടി മരിച്ചു
ബംഗളൂരു : അമ്മ മുതലകള്‍ നിറഞ്ഞ തടാകത്തിലേക്ക് എറിഞ്ഞ ആറുവയസ്സുള്ള ഊമക്കുട്ടി മരിച്ചു. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ദണ്ഡേലി താലൂക്കില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം.സംഭവത്തില്‍ മുഖ്യപ്രതിയായ സാവിത്രി എന്ന 32 കാരിയെയും ഭർത്താവ് രവികുമാറിനെയും (36) അറസ്റ്റ് ചെയ്തു.
Read More »എസ്സ്‌എസ്‌എല്‍സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും.
എസ്സ്‌എസ്‌എല്‍സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് മന്ത്രി വി.ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും.നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതോടൊപ്പം ടെക്‌നിക്കല്‍, ആര്‍ട്ട് എസ്.എല്‍.സി പരീക്ഷ ഫലവും പ്രഖ്യാപിക്കും. ഫലങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ പരീക്ഷ…
Read More »കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 പേർക്ക് വെസ്റ്റ്‌നൈല്‍ ഫീവർ സ്ഥിരീകരിച്ചു
കോഴിക്കോട് : കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 പേർക്ക് വെസ്റ്റ്‌നൈല്‍ ഫീവർ സ്ഥിരീകരിച്ചു. രോഗബാധയുള്ള നാലു പേർ കോഴിക്കോട് ജില്ലക്കാരാണ്.സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കോഴിക്കോട് ജില്ലക്കാരന്‍റെ നില ഗുരുതരമാണ്.രോഗ ലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍…
Read More »കടമേരി എംയുപി സ്‌കൂള്‍ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു
ആയഞ്ചേരി: കടമേരി എംയുപി സ്‌കൂള്‍ അധ്യാപിക മാഷിദ അബ്ദുല്‍ മജീദ് (32) കുഴഞ്ഞു വീണു മരിച്ചു. കടമേരി കാമിച്ചേരിയിലെ വീട്ടില്‍ ഉച്ചയോടെ കുഴഞ്ഞുവീണ മാഷിദയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കാമിച്ചേരി ചാലില്‍ കളത്തില്‍ മജീദ്-ശരീഫ ദമ്പതികളുടെ മകളാണ്.
Read More »ഹരികുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ചു
തിരുവനന്തപുരം: – മലയാള സിനിമാവേദിക്ക് എക്കാലവും ഓർക്കുവാൻ കഴിയുന്ന നല്ല ചിത്രങ്ങൾ സമർപ്പിച്ച കലാകാരനായിരുന്നു സംവിധായകൻ ഹരികുമാറെന്ന് പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന കമ്മിറ്റി അനുശോചന കുറിപ്പിൽ അറിയിച്ചു. ഹരികുമാറിന്റെ വേർപാട് സിനിമക്ക് തീരാ നഷ്ടമാണെന്ന് സമിതി വൈസ് ചെയർമാൻ…
Read More »