പാലക്കാട് ജില്ലയിൽ ഉയർന്ന താപനില

പാലക്കാട് : ഉയര്‍ന്ന താപനില തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഇളവുകളോടെ മെയ് ആറ് വരെ നിയന്ത്രണങ്ങള്‍ തുടരാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.എസ് ചിത്ര അറിയിച്ചു.പ്രൊഫ്ണല്‍ കോളെജുകള്‍, മെഡിക്കല്‍ കോളെജുകള്‍ ഉള്‍പ്പടെയുളള വിദ്യഭ്യാസസ്ഥാപനങ്ങള്‍ ട്യൂട്ടോറിയല്‍സ്,…

Read More »

യുവ സംഗീത സംവിധായകൻ പ്രവീണ്‍ കുമാർ അന്തരിച്ചു

ചെന്നൈ: യുവ സംഗീത സംവിധായകൻ പ്രവീണ്‍ കുമാർ(28) അന്തരിച്ചു. മേധഗു, രാകഥൻ തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി പ്രവീണ്‍ സംഗീതം ചെയ്‌തിട്ടുണ്ട്. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ മൂലം ചെന്നൈയില്‍ കുറച്ചു നാളായി വിശ്രമത്തിലായിരുന്നു. ആരോഗ്യനില കൂടുതല്‍ വഷളായതിനാല്‍ പ്രവീണിനെ ഓമന്‍ഡൂര്‍ ആശുപത്രിയിലേക്ക് തിങ്കളാഴ്ച…

Read More »

എം സി റോഡില്‍ കലയപുരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം : എം സി റോഡില്‍ കലയപുരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി. പറക്കോട് ജ്യോതിസില്‍ മണികണ്ഠന്‍ (52) ആണ് മരിച്ചത്.അങ്ങാടിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായിരുന്നു.ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് എതിര്‍വശത്തായി റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു കാര്‍. ഡ്രൈവര്‍…

Read More »

പ്രശസ്ത കര്‍ണാടക സംഗീതജ്ഞനും സംഗീത അധ്യാപകനുമായ മങ്ങാട് കെ. നടേശന്‍ അന്തരിച്ചു.

പ്രശസ്ത കര്‍ണാടക സംഗീതജ്ഞനും സംഗീത അധ്യാപകനുമായ മങ്ങാട് കെ. നടേശന്‍ തൃശൂരില്‍ അന്തരിച്ചു. 90 വയസ്സായിരുന്നു.കൊല്ലം മങ്ങാട് സ്വദേശിയാണ്. ആകാശവാണിയില്‍ ജോലി ലഭിച്ചതോടെ തൃശൂരിലായിരുന്നു സ്ഥിരതാമസം. ഇന്നലെ വൈകിട്ട് ശ്വാസതടസ്സം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക്…

Read More »

ആര്യശാല ദേവി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം നടന്നപ്പോൾ. തിരുവിതാം കൂർ നവരാത്രി ആഘോഷട്രസ്റ്റ്‌ സെക്രട്ടറി രമേശ്‌ അധ്യക്ഷൻ ആയിരുന്നു.

Read More »

ജയറാം – പാർവതി ദമ്പതികളുടെ മകൾ മാളവികയുടെ വിവാഹം ഗുരുവായൂർ അമ്പലത്തിൽ നടന്നപ്പോൾ.

Read More »

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ സഹസ്ര കലശാ ഭിഷേകം മെയ്‌ 20മുതൽ 25വരെ

Read More »

ചിന്മയ ഭഗവദ്ഗീതാ ജ്ഞാനസത്രം മെയ് 14 മുതൽ 31 വരെ

തിരുവനന്തപുരം: സ്വാമി ചിന്മയാനന്ദജിയുടെ 108-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചിന്മയ മിഷൻ്റെ ആഭിമുഖ്യത്തിൽ 18 ദിവസത്തെ ചിന്മയ ഭഗവദ്ഗീത ജ്ഞാനസത്രം സംഘടിപ്പിക്കുന്നു. മെയ് 14 മുതൽ 31 വരെ തിരുവനന്തപുരം മണക്കാട് ചിന്മയ പദ്മനാഭയിലാണ് ഈ ബൃഹദ് യജ്ഞം. ഭഗവദ്ഗീതയിലെ 18…

Read More »

പി എം എസ് ഡൻറൽ കോളേജിൽ സിവിൽ സർവീസ് വിജയികളെ ആദരിക്കുന്നു

തിരുവനന്തപുരം:-ഈ വർഷം സിവിൽ സർവീസ് ഉന്നത വിജയം കരസ്ഥമാക്കിയ പതിനഞ്ചോളം റാങ്ക് ജേതാക്കളെ വട്ടപ്പാറ പി എം എസ് ഡൻറൽ കോളേജിൽ മെയ് 3 ഉച്ചയ്ക്ക് 2 മണിക്ക് ആദരിക്കുന്നു. ഫിഷറീസ് ഡയറക്ടർ അദീല അബ്ദുല്ല ഐ എ എസ് മുഖ്യാതിഥി…

Read More »

കലാകാരി ക്ഷേത്രത്തില്‍ കൈകൊട്ടികളി നടക്കുന്നതിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടു

ത്യശൂർ: കലാകാരി ക്ഷേത്രത്തില്‍ കൈകൊട്ടികളി നടക്കുന്നതിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടു. മരിച്ചത് തൃശൂര്‍ അരിമ്പൂര്‍ തണ്ടാശേരി സ്വദേശി സതി(67) ആണ്.സംഭവമുണ്ടായത് തൃശൂര്‍ കൂട്ടാല മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ്. ബുധനാഴ്ച രാത്രി ഒമ്പതിന് ഉണ്ടായ സംഭവത്തില്‍ കലാകാരി വേദിയില്‍ നൃത്തം തുടങ്ങി നിമിഷങ്ങള്‍ക്കകം കുഴഞ്ഞുവീഴുകയും…

Read More »