നിയന്ത്രണം വിട്ട ലോറി മെട്രോ തൂണില്‍ ഇടിച്ചുകയറി ;രണ്ടു പേര്‍ മരിച്ചു

ആലുവയില്‍ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണില്‍ ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു. മത്സ്യവുമായി വരികയായിരുന്ന കണ്ടെയ്‌നര്‍ ലോറിയാണ് ഇടിച്ചത്.ലോറിയിലുണ്ടായിരുന്ന ആന്ധ്ര നെല്ലൂര്‍ സ്വദേശികളാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ് സംശയിക്കുന്നത്.ഇന്ന് പുലര്‍ച്ചെ 1.50 നായിരുന്നു…

Read More »

കശ്മീരില്‍ വാഹനാപകടത്തില്‍ മലയാളിയ്ക്ക ദാരുണാന്ത്യം

ശ്രീനഗർ: കശ്മീരില്‍ വാഹനാപകടത്തില്‍ മലയാളിയ്ക്ക ദാരുണാന്ത്യം.ബെനിഹാളില്‍ നടന്ന വാഹനപകടത്തില്‍ 23-കാരൻ സഫ്വാഴ പി.പി ആണ് മരിച്ചത്.വ്യാഴാഴ്ച രാത്രി ശ്രീനഗർ-ജമ്മു ദേശീയ പാതയിലൂടെ ശ്രീനഗറിലേക്ക് പോകുകയായിരുന്ന വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.12 പേരും മലയാളികളാണ്. ആറ് പേരുടെ നില ഗുരുതരമാണ്.പരിക്കേറ്റവർ നിലവില്‍ ആശുപത്രിയില്‍…

Read More »

ആലുവ ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്; അഞ്ച് പേർ കസ്റ്റഡിയിൽ

ആലുവ: ആലുവ ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്.കേസില്‍ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ഇതില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത ഫൈസല്‍ ബാബു, സനീർ, സിറാജ് എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.സംഭവത്തില്‍ കൂടുതല്‍…

Read More »

വിഷം കഴിച്ച്‌ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻ കരയില്‍ വിഷം കഴിച്ച്‌ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു.നെയ്യാറ്റിൻകര മരുതത്തൂര്‍ സ്വദേശി തോമസ് സാഗരം (55)ആണ് വിഷം കഴിച്ച്‌ ജീവനൊടുക്കിയത്. നെയ്യാറ്റിൻകര പെരുമ്പഴുതൂർ സർവ്വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന്…

Read More »

മേയർ-ഡ്രൈവർ തർക്കം; കെ.എസ്.ആർ.ടി.സി ബസിലെ ഡി.വി.ആറിൽ മെമ്മറി കാർഡില്ല

മേയർ- ഡ്രൈവർ തർക്കത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു ഓടിച്ച ബസ് പൊലീസ് പരിശോധിച്ചു. ബസിനുള്ളിലെ കാമറയുടെ ഡി.വി.ആർ കണ്ടെത്തിയെങ്കിലും ഡി.വി.ആറിൽ മെമ്മറി കാർഡില്ല. ഇതോടെ ബസിനുള്ളിലെ ദൃശ്യങ്ങൾ ലഭിക്കില്ലെന്ന് കന്റോൺമെന്റ് പൊലീസ് പറഞ്ഞു.ടെക്‌നീഷ്യന്റെ സഹായത്തോടെയാണ് ഡി.വി.ആർ കണ്ടെത്തിയത്. 64 ജി.ബിയുടെ ഒരു…

Read More »

പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗം

പാലക്കാട് : വേനല്‍ കടുക്കുകയും ഉഷ്ണതരംഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ വെയിലില്‍ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികളുടേയും ജോലിസമയം പുനക്രമീകരിച്ചത് മെയ് 15 വരെ തുടരുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ വിശ്രമവേളയായിരിക്കും. ജോലി സമയം…

Read More »

സേലത്ത് വാഹനാപകടത്തില്‍ ആറു പേര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: സേലത്ത് വാഹനാപകടത്തില്‍ ആറു പേര്‍ക്ക് ദാരുണാന്ത്യം. വിനോദസഞ്ചാരികളുമായി പോയ സ്വകാര്യ ബസ് മറിഞ്ഞാണ് അപകടം.അപകടത്തില്‍ മുപ്പത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. വിനോദ സഞ്ചാര കേന്ദ്രമായ യേര്‍ക്കാട് നിന്ന് സേലത്തിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഇന്ന് രാത്രി 7.30ഓടെയാണ് അപകടം നടന്നത്‌.ചുരത്തിലെ 11ാം വളവില്‍…

Read More »

രാജ്യത്ത് പാചക വാതക സിലിണ്ടറിന് വില കുറച്ചു;ഗാര്‍ഹികാവശ്യ സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

തിരുവനന്തപുരം : രാജ്യത്ത് പാചക വാതക സിലിണ്ടറിന് വില കുറച്ചു. വാണിജ്യ സിലിണ്ടറിന്റെ വില 19 രൂപയാണ് കുറച്ചത്.വാണിജ്യ സിലിണ്ടറിന് ചെന്നൈയില്‍ വില 1911 രൂപ ആയിട്ടുണ്ട്. കഴിഞ്ഞ മാസം വാണിജ്യ സിലിണ്ടറിന്റെ വില 31.50 രൂപ കുറച്ചിരുന്നു.

Read More »