കാർഷിക സർവ്വകലാശാല ബിരുദ ദാനചടങ്ങ് വെള്ളായണി കാർഷിക കോളേജിൽ നടത്തി

കേരള കാർഷിക സർവകലാശാല 2023 അദ്ധ്യയന വർഷത്തെ ബിരുദ ദാന ചടങ്ങ് വെളളായണി കാർഷിക കോളേജിൽ വെച്ച് നടത്തി. കേരള ഗവർണറും കാർഷിക സർവകലാശാലാ ചാൻസിലറുമായ  ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായിരുന്നു.കൂടിയ രോഗ പ്രതിരോധ ശേഷിയും കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാനുള്ള…

Read More »

കനത്ത മഴ -ജഗതി കണ്ണെറ്റ്മുക്ക് മൗണ്ട്ട് പോലീസ് ആ സ്ഥാന റോഡും, പരിസരങ്ങളും വെള്ളത്തിനടിയിൽ. റോഡിൽ ഒതുക്കി വച്ചിരിക്കുന്ന ബൈക്കുകൾ പൂർണ്ണമായും വെള്ളത്തിനടിയിൽ

Read More »

ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്തിയ ദമ്പതികള്‍ പിടിയിൽ

പുല്പള്ളി: ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്തിയ ദമ്പതികള്‍ പിടിയില്‍. കര്‍ണാടകയില്‍നിന്ന് കഞ്ചാവ് വാങ്ങി ഓട്ടോറിക്ഷയില്‍ ഒളിപ്പിച്ചു കടത്തിക്കൊണ്ടുവരുന്നതിനിടെ കോഴിക്കോട് സ്വദേശികളായ ദമ്പതിമാരാണ് എക്‌സൈസിന്റെ പിടിയിലായത്. കോഴിക്കോട് കുന്നുമ്മല്‍ പി.കെ. മുഹമ്മദ് അര്‍ഷാദ് (36), ഭാര്യ എന്‍.കെ. ഷബീനാസ് (34) എന്നിവരാണ് പിടിയിലായത്. ഓട്ടോറിക്ഷയിലെ…

Read More »

ഹാഷിഷ് ഓയിലുമായി രണ്ടുപേർ പൊലീസ് പിടിയിൽ

പാപ്പിനിശ്ശേരി: ഹാഷിഷ് ഓയിലുമായി (കഞ്ചാവ് ഓയില്‍) രണ്ടുപേരെ വളപട്ടണം പൊലീസ് അറസ്റ്റുചെയ്‌തു. താണ മാണിക്കകാവിനു സമീപത്തെ മുഹമ്മദ് അനീസ് അലി, പാപ്പിനിശ്ശേരി അരോളിയിലെ ടി.പി.റാഹില്‍ എന്നിവരെയാണ് ഇൻസ്പെക്ടർ കെ.പി. ഷൈനും സംഘവും അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നിന് നടത്തിയ പൊലീസ് പട്രോളിങ്ങിലാണ്…

Read More »

ജലശുദ്ധീകരണത്തിന് ടാങ്കിലിറങ്ങിയ തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം

സിംഗപൂർ: ജലശുദ്ധീകരണത്തിന് ടാങ്കിലിറങ്ങിയ തമിഴ്‌നാട് സ്വദേശിയായ യുവാവ് വിഷപുക ശ്വസിച്ച്‌ ശ്വാസംമുട്ടി മരിച്ചു.സിംഗപൂരിലെ പബിലെ (ദേശീയ വാട്ടർ ഏജൻസി) ജലസംഭരണി വൃത്തിയാക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. സിംഗപൂരിലെ സൂപ്പർസോണിക് മെയിന്റനൻസ് സർവീസില്‍ ക്ളീനിംഗ് ഓപ്പറേഷൻസ് മാനേജരായ ശ്രീനിവാസൻ ശിവരാമൻ (40) ആണ് മരിച്ചത്. മേയ്…

Read More »

വൈക്കം വേമ്പനാടു കായലില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ശക്തമായ കാറ്റിനെ തുടര്‍ന്നു വൈക്കം വേമ്പനാടു കായലില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ചെമ്പ് സ്വദേശി സദാനന്ദന്‍ (58) ആണ് മരിച്ചത്.വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.കനത്ത മഴയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം ഇതോടെ 5 ആയി. സംസ്ഥാനത്ത് വള്ളം മറിഞ്ഞ് രണ്ടാമത്തെ…

Read More »

തിരുവനന്തപുരത്ത് ആളില്ലാത്ത വീട് കുത്തിതുറന്ന് ലക്ഷങ്ങളുടെ മോഷണം

തിരുവനന്തപുരത്ത് ആളില്ലാത്ത വീട് കുത്തിതുറന്ന് ലക്ഷങ്ങളുടെ മോഷണം. മുന്‍വാതില്‍ കുത്തിപ്പൊളിച്ച്‌ അകത്തുകടന്ന മോഷ്ടാവ് മുറിക്കുള്ളിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണവും പണവും കവര്‍ന്നു.തിരുവല്ലം ചിത്രാജ്ഞലി റോഡിന് സമീപം ഹക്കീം തറവാട്ടില്‍ സയ്യദ് യൂസഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അലമാരയിലുണ്ടായിരുന്ന അഞ്ചുപവന്റെ മാല, ഒന്നര…

Read More »

തെരുവുനായയുടെ ആക്രമണം; എട്ട് വയസുകാരി ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്ക്

നാദാപുരം ഉമ്മത്തൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍ എട്ട് വയസുകാരി ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്ക്. ദിഖ്‌റ അഹ്‌ലം ( 8 ), കുന്നുംമഠത്തില്‍ ചന്ദ്രി ( 40 ) എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്.വീട്ട് മുറ്റത്ത് സൈക്കിളോടിക്കുന്നതിനിടയിലാണ് എട്ട് വയസ്സുകാരിക്ക് കടിയേറ്റത്. ഇതിന്…

Read More »

സംസ്ഥാനത്ത് ഒരുമാസത്തെ ക്ഷേമപെൻഷൻ വിതരണം ഇന്ന്

സംസ്ഥാനത്ത് ഒരുമാസത്തെ ക്ഷേമപെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. ഇതിനായി 900 കോടി രൂപ കഴിഞ്ഞാഴ്ച ധനവകുപ്പ് അനുവദിച്ചിരുന്നു.ബാങ്ക് അക്കൗണ്ടില്‍ പെൻഷൻ ലഭിക്കേണ്ടവർക്ക് അക്കൗണ്ട് മുഖേനയും വീട്ടില്‍ പെൻഷൻ എത്തുന്നവർക്ക് സഹകരണസംഘം ജീവനക്കാരും പെൻഷൻ എത്തിക്കും. മാർച്ച്‌ മാസത്തില്‍ ഒരു ഗഡുവും ഏപ്രില്‍…

Read More »

വഴുതക്കാട് കോട്ടൺ ഹിൽ സ്കൂളിലെ വൻ മരം പിഴുതു സ്കൂൾ ബസ്സിന്‌ മുകളിലേക്കു വീണു. ഫയർ ഫോഴ്സ് എത്തി ഒടിഞ്ഞ മരം മുറിച്ചു മാറ്റി. സ്കൂളിൽ കുട്ടികൾ ഇല്ലാതിരുന്നയതി നാൽ വൻ അപകടം ഒഴിവായി

Read More »