നാഷണൽ എക്സ് സർവീസ് മെൻകോർഡിനേഷൻ കമ്മിറ്റി സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു.

ദേശീയ അംഗീകാരം ഉള്ള ഇന്ത്യയിലെ ഏറ്റവും വല്ല്യയ വിമുക്ത ഭട സംഘടനയായ NExCC 2171/98 (നാഷണൽ എക്സർവ്വീസ്മെൻ കോ ഓടിനേഷൻ കമ്മിറ്റി) ന്റെ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ദേശീയ ചെയർമാൻ ശ്രീ ജയരാജൻ കാണ്ടിയുടെ അദ്ധ്യഷതയിൽ ദേശീയ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി…

Read More »

എഫ് എഫ് എസ്‌ ഐ പരിസ്ഥി തി ചലച്ചിത്രോത്സവം -2024

തിരുവനന്തപുരം : എഫ് എഫ് എസ്‌ ഐ പരിസ്ഥിതി ചലച്ചിത്രോത്സവം കേരളത്തിൽ ജൂൺ 5മുതൽ ഒരു മാസക്കാലം പരിസ്ഥിതി ബോധവത് ക്കരണം മാസമായി ആചരിക്കുന്നു. ഇതിന്റെ സംസ്ഥാന ഉദ്ഘാടനം ജൂൺ 5ന് തേക്കടിയിൽ നടക്കും. തുടർന്നു തേക്കടിയിലെ ബാംബൂ ഗ്രോവിൽ ജൂൺ…

Read More »

പൊന്മുടിയില്‍ ഇന്ന് മുതല്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം

തിരുവനന്തപുരം: പൊന്മുടിയില്‍ ഇന്ന് മുതല്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കും. വേനല്‍മഴ കനത്തതോടെ ഒരാഴ്ചയിലേറെയായി പൊന്മുടി അടച്ചിട്ടിരിക്കുകയാണ്.കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടവും ഇന്ന് തുറക്കും.കടുത്ത ചൂടില്‍ വരണ്ടുപോയ പൊന്മുടിയില്‍ സന്ദർശകരുടെ വരവ് കുറഞ്ഞിരുന്നു. എന്നാല്‍ മഴ പെയ്ത് കോടമഞ്ഞും പച്ചപ്പും എല്ലാം തിരികെ വന്നതോടെ…

Read More »

ലക്ഷദ്വീപിന് സമീപം അറബിക്കടലില്‍ ശക്തമായ ഭൂചലനം

തിരുവനന്തപുരം: ലക്ഷദ്വീപിന് സമീപം അറബിക്കടലില്‍ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്‌ച്ച രാത്രി 8.56നാണ് അനുഭവപ്പെട്ടത്.ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രവും ഇക്കാര്യം സ്ഥിരീകരിച്ചു.മാലദ്വീപില്‍ നിന്ന് 216 കിലോമീറ്റർ അകലെ സമുദ്രനിരപ്പില്‍ നിന്ന് 10 കിലോമീറ്റർ ആഴത്തിലാണ്…

Read More »

കേരള കാർഷിക സർവകലാശാല 2023അദ്ധ്യന വർഷത്തെ ബിരുദദാനചടങ്ങ് 29ന്

തിരുവനന്തപുരം : കേരള കാർഷിക സർവകലാശാല 2023അദ്ധ്യ യ ന വർഷത്തെ ബിരുദദാനചടങ്ങ് 29ന് ബുധനാഴ്ച രാവിലെ 10.45ന് വെള്ളായണി കാർഷിക കോളേജിൽ നടക്കും. കേരള ഗവർണർ അരീഫ് മുഹമ്മദ്‌ ഖാൻ മുഖ്യ അതിധി ആയിരിക്കും. കാർഷിക സർവകലാ ശാല വൈസ്…

Read More »

മോഷ്‍ടാക്കളുടെ വെടിയേറ്റ് പ്രശസ്ത ഹോളിവുഡ് താരം ജോണി വാക്ടർ മരിച്ചു

ലോസ് ഏഞ്ചലിസ്: മോഷ്‍ടാക്കളുടെ വെടിയേറ്റ് പ്രശസ്ത ഹോളിവുഡ് താരം ജോണി വാക്ടർ (37) മരിച്ചു. ശനിയാഴ്ച സംഭവമുണ്ടായത് ലോസ് ഏഞ്ചലിസിലാണ്.താരത്തിന് വെടിയേറ്റത് മോഷണശ്രമം തടയുന്നതിനിടെയാണ്. വാക്ടർ ‘ജനറല്‍ ഹോസ്പിറ്റല്‍’ എന്ന പരമ്ബരയിലെ ബ്രാൻഡോ കോർബിൻ എന്ന കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ നടനാണ്….

Read More »

ആനപ്രേമികൾക്ക് സന്തോഷ വാർത്ത ശ്രീകണ്ടേശ്വരംഉൾപ്പെടെ ഉള്ളമേജർ ദേവസ്വം ക്ഷേത്രങ്ങൾ ആനയെ സ്വന്തമാക്കാൻ ശ്രമം ദേവസ്വം ബോർഡ്‌ ക്ഷേത്രങ്ങൾ ഉൾപ്പെടെ ഉള്ള സ്വകാര്യ ക്ഷേത്രങ്ങൾക്കും ഇനി ആനയെ വാങ്ങാം “സ്വന്തമായി ” സ്വകാര്യ ക്ഷേത്രമായ കരുനാഗപ്പള്ളി പുല്ലുകുളങ്ങര ക്ഷേത്രം സ്വന്തമായി ആനയെ ഉടൻ വാങ്ങും

(അജിത് കുമാർ. ഡി ) തിരുവനന്തപുരം :- ദേവസ്വം ബോർഡ്‌ ഉൾപ്പെടെ ഉള്ള സ്വകാര്യ ക്ഷേത്രങ്ങൾക്കും ഇനി സ്വന്തമായി ആനയെ വാങ്ങാം എന്നുള്ള നിയമം ഉടൻ നടപ്പിലാക്കുന്നതോടെ ആനപ്രേമികൾക്ക് ഇതൊരു വൻ ആഹ്ലാദത്തിനു വഴി ഒരുങ്ങുകയാണ്. മുൻ നിയമത്തിൽ വനം വകുപ്പ്…

Read More »

രണ്ടു വയസ്സുള്ള കുട്ടിയെ പാടത്തെ വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

രണ്ടു വയസ്സുള്ള കുട്ടിയെ പാടത്തെ വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർപഴുവില്‍ വെസ്റ്റ് ജവഹർ റോഡില്‍ സിജോ സീമ ദമ്പതികളുടെ മകൻ ജെർമിയ ആണ് മരിച്ചത്.ഞായറാഴ്ച വൈകിട്ട് ആയിരുന്നു സംഭവം.മറ്റു കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ജർമിയ വീട്ടുകാർ അറിയാതെ വീടിൻറെ ഗേറ്റ്…

Read More »

കൊടുങ്ങല്ലൂരില്‍ കുഴിമന്തി കഴിച്ച്‌ ഭക്ഷ്യവിഷബാധയേറ്റ 85 പേര്‍ ആശുപത്രിയില്‍

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ കുഴിമന്തി കഴിച്ച്‌ ഭക്ഷ്യവിഷബാധയേറ്റ 85 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്തെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് 85 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്.ഇവരില്‍ അന്‍പതോളം പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. സാരമായി വിഷബാധയേറ്റ ഒരു യുവതി…

Read More »

ഉത്തർ പ്രദേശിലെ ബാഗ്‌പഥില്‍ ആശുപത്രി കെട്ടിടത്തിന് തീപിടുത്തം

ബാഗ്‌പഥ്: ഉത്തർ പ്രദേശിലെ ബാഗ്‌പഥില്‍ ആശുപത്രി കെട്ടിടത്തിന് തീപിടിച്ചു. തിങ്കളാഴ്‌ച പുലർച്ചെയോടെയാണ് സംഭവമുണ്ടായത്.ബാഗ്‌പഥ് ജില്ലയിലെ ബറൗത്ത് പട്ടണത്തിലെ ആസ്‌ത ആശുപത്രിയിലാണ് വൻ തീപിടിത്തമുണ്ടായത്. ആശുപത്രിയിലെ മുകളിലത്തെ നിലയിലെ തെറസിലാണ് തീപിടിത്തമുണ്ടായത്. വലിയ തോതില്‍ പുകയും പ്രദേശത്തുണ്ടായി. തീ ആളിപ്പട‌ർന്നതോടെ വലിയ അങ്കലാപ്പാണ്…

Read More »