സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകള്‍ പൂര്‍ണ്ണമായും പിന്‍വലിക്കുന്നത്.അറബിക്കടലിലെ ന്യൂനമര്‍ദ്ദം ദുര്‍ബലമായതാണ് മഴ കുറയാന്‍ കാരണം. ബംഗാള്‍ ഉള്‍ക്കടലിലെ റെമാല്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി…
Read More »മുക്കൂട്ടുതറയില്‍ കടത്തിണ്ണയില്‍ മധ്യവയസ്കനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; ഒരാൾ പൊലീസ് പിടിയിൽ
എരുമേലി: മുക്കൂട്ടുതറയില്‍ കടത്തിണ്ണയില്‍ മധ്യവയസ്കനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.ചാത്തൻതറ ഇടത്തിക്കാവ് സ്വദേശി താഴത്തുവീട്ടില്‍ മനോജിനെയാണ് (48) എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. മൂകനും, ബധിരനുമായ മനോജിനെ തിരുവല്ലയിലെ ഒരു സ്ഥാപനത്തില്‍ എത്തിച്ചാണ് മൊഴി രേഖപ്പെടുത്തിയത്….
Read More »അവയവക്കച്ചവടത്തിനായി വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍
അവയവക്കച്ചവടത്തിനായി വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പാലാരിവട്ടം സ്വദേശി സജിത്ത് ശ്യാം ആണ് പിടിയിലായത്. അവയവക്കടത്ത് സംഘവുമായി സാമ്ബത്തിക ഇടപാട് നടത്തിയതിനാണ് അറസ്റ്റ്. അവയവ കടത്ത് സംഘത്തിന്റെ സാമ്ബത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്നത് ഇയാളെന്ന് പൊലീസ് വ്യക്തമാക്കുന്നത്….
Read More »മെഡിക്കല്‍ കോളേജില്‍വെച്ച് യുവാവിന് ക്രൂരമായി മര്‍ദനമേറ്റു
മെഡിക്കല്‍ കോളേജില്‍വെച്ച് യുവാവിന് ക്രൂരമായി മര്‍ദനമേറ്റു. വിളപ്പില്‍ശാല സ്വദേശി അനന്ദുവിനാണ് മര്‍ദനമേറ്റത്.സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണമാരംഭിച്ചു. ഉച്ചയോടെ ആയിരുന്നു ആക്രമണം. യുവാവ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീട്ടില്‍ നിന്ന് പിണങ്ങി മാറി നില്‍ക്കുകയാണെന്ന് പൊലീസ് പറയുന്നു. മെഡിക്കല്‍ കോളേജ് പരിസരത്ത്…
Read More »മെയ് 17ന് ജയകേസരിഓൺലൈൻ വളരെ യധികം പ്രാധാന്യം നൽകി പുറത്തു വിട്ട വാർത്തയിൽ സർക്കാർ നടപടി കേബിൾ കൂടുകളിൽ നിന്നും ദേവരാജൻ മാസ്റ്റർക്കു “മോചനം “
തിരുവനന്തപുരം :-മെയ് 17ന് ജയകേസരി ഓൺലൈൻ വളരെ യധികം പ്രാധാന്യം നൽകി പുറത്തു വിട്ട വാർത്തയിൽ സർക്കാർ അടിയന്തിര നടപടി സ്വീകരിച്ചു. അൽത്തറ യക്ഷിയമ്മൻ ക്ഷേത്രത്തിനു സമീപംമാ നവീയം റോഡിൽ കയറുന്ന ഭാഗത്താണ് ദേവരാജൻ മാസ്റ്ററുടെ പ്രതിമ. അതിനു ചുറ്റും വലിയ…
Read More »മൂവാറ്റുപുഴ സ്വദേശിയെ അമേരിക്കയില്‍ നീന്തല്‍കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മൂവാറ്റുപുഴ സ്വദേശിയെ അമേരിക്കയില്‍ നീന്തല്‍കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂവാറ്റുപുഴ തൃക്കളത്തൂര്‍ വാത്യാംപിള്ളില്‍ പൗലോസിന്റെയും സാറാമ്മയുടേയും മകന്‍ ജോര്‍ജ് വി പോളിനെ (55) ആണ് ഹൂസ്റ്റണില്‍ വീട്ടിലുള്ള നീന്തല്‍കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ബുധനാഴ്ച കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മരണമെന്നാണ്…
Read More »കാസർകോട് സ്വദേശിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ദുബൈ: കാസർകോട് സ്വദേശിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തളങ്കര ഗവ. മുസ്ലിം സ്‌കൂളിന് സമീപം താമസിക്കുന്ന മൻസൂർ – ജുവൈരിയ്യ ദമ്ബതികളുടെ മകൻ ഫർശിൻ (29) ആണ് മരിച്ചത്.ദേര സ്പോർട്സ് മാർകറ്റില്‍ സ്ഥിതി ചെയ്യുന്ന പോപുലർ ഓടോ പാർട്സ് കടയിലെ ജീവനക്കാരനായിരുന്നു.നഈഫ്…
Read More »സംസ്ഥാനത്ത് ആക്രി, സ്റ്റീല്‍ വ്യാപാരരംഗത്ത് വന്‍ ജിഎസ്ടി തട്ടിപ്പ്
സംസ്ഥാനത്ത് ആക്രി, സ്റ്റീല്‍ വ്യാപാരരംഗത്ത് വന്‍ ജിഎസ്ടി തട്ടിപ്പ്. 1170 കോടി രൂപയുടെ വ്യാജ ഇടപാട് ആണ് ആക്രി, സ്റ്റീല്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് കണ്ടെത്തിയത്.ഓപ്പറേഷന്‍ പാം ട്രീ എന്ന പേരില്‍ നടത്തിയ പരിശോധനയിലാണ് കോടികളുടെ വെട്ടിപ്പ് കണ്ടെത്തിയത്. ഇതുവഴി 209…
Read More »ആറ്റിങ്ങലിൽ ഇരട്ട കൊലപാതക കേസിലെ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്
ആറ്റിങ്ങല്‍ ഇരട്ട കൊലപാതക കേസിലെ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഒന്നാംപ്രതി നിനോ മാത്യൂവിന്റെ വധശിക്ഷ ശരിവെയ്ക്കുന്നതില്‍ ഡിവിഷന്‍ ബെഞ്ച് തീരുമാനമെടുക്കും.ഇരട്ടജീവപര്യന്തം ചോദ്യം ചെയ്ത് രണ്ടാംപ്രതി അനുശാന്തി നല്‍കിയ അപ്പീലിലും ഹൈക്കോടതി വിധി പറയും. അനുശാന്തിയുടെ മൂന്നരവയസുകാരി മകളെയും ഭര്‍ത്താവിന്റെ…
Read More »