വർക്കലയിൽ കടലില്‍ ചാടിയ പത്താം ക്ലാസുകാരി മരിച്ചു

പത്താം ക്ലാസുകാരി കടലില്‍ ചാടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വീട്ടുകാര്‍ ഫോണ്‍ നല്‍കാത്തതിലുള്ള വിഷമത്തിലാണ് ഇടവ വെണ്‍കുളം സ്വദേശി ശ്രേയ (14) കടലില്‍ ചാടിയതെന്നു സൂചന.ആണ്‍സുഹൃത്തിനൊപ്പമായിരുന്നു കുട്ടി കടലില്‍ ചാടിയത്. വെറ്റക്കട ബീച്ചിലെത്തിയാണ് ഇവര്‍ കടലില്‍ ചാടിയതെന്നാണ് സൂചന. പെണ്‍കുട്ടിയുടെ…

Read More »

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ സഹസ്ര കലശാഭിഷേകത്തിനു തുടക്കം

Read More »

ആയൂർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പതിനെട്ടാമത് സമ്മേളനവും,45-ആ മത് സംസ്ഥാനകൗ ൺ സിലും 25,26തീയതികളിൽ കെ ടി ഡി സി സമുദ്രയിൽ

ആയൂർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പതിനെട്ടാമത് സമ്മേളനവും,45-ആ മത് സംസ്ഥാനകൗ ൺ സിലും 25,26തീയതികളിൽ കെ ടി ഡി സി സമുദ്രയിൽ നടക്കും. കാസർകോട് മുതൽ തിരുവനന്തപുരം വരെ ഉള്ള കേരളത്തിലെ എല്ലാ ജില്ലകളിൽ ഉള്ള ആയൂർവേദ ഡോക്ടർമ്മാർ ഈ…

Read More »

ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖിയുടെ മൂത്ത സഹോദരൻ അയാസുദ്ദീൻ സിദ്ദിഖി അറസ്റ്റിൽ

ലക്നൗ: ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖിയുടെ മൂത്ത സഹോദരൻ അയാസുദ്ദീൻ സിദ്ദിഖി അറസ്റ്റില്‍. വ്യാജരേഖ ചമച്ചയുമായി ബന്ധപ്പെട്ട് യുപി മുസാഫർനഗർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.ജില്ലാ മജിസ്‌ട്രേറ്റാണ് പരാതി നല്‍കിയത്.അയാസുദ്ദീൻ ജില്ലാ മജിസ്‌ട്രേറ്റ് കോടതിയുടെ കത്ത് വ്യാജമായി നിർമ്മിച്ച്‌ സർക്കാർ…

Read More »

അതിശക്തമായ മഴയ്ക്ക് സാധ്യത

ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദത്തിന്‍റെയും ഫലമായി കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരുമെന്ന് കലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.തെക്കൻ കേരളത്തിന് മുകളിലാണ് ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴ പെയ്യുമെന്നാണ് പ്രവചനം. ഇന്ന് ഒറ്റപെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും, ശനിയാഴ്ചവരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന്…

Read More »

പത്തനംതിട്ടയിൽ 22കാരി ഭർത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍

പത്തനംതിട്ട:22കാരി ഭർത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍. വട്ടക്കാവ് കല്ലിടുക്കിനാല്‍ ആര്യാലയം അനില്‍കുമാറിന്റെയും ശകുന്തളയുടെയും ഇളയ മകള്‍ ആര്യ കൃഷ്ണയാണ് (22) മരിച്ചത്.ചൊവ്വാഴ്ച വൈകിട്ടാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ ആര്യയെ കണ്ടെത്തുന്നത്. പയ്യനാമണ്‍ വേങ്ങത്തടിക്കല്‍ ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയാണ് ആര്യയും ഭർത്താവ്…

Read More »

കനത്ത മഴയെത്തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളം കയറി

കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളം കയറി. മെഡിക്കല്‍ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലാണ് വെള്ളം കയറിയത്.സ്ഥാപനം ആരംഭിച്ച്‌ അരനൂറ്റാണ്ട് പിന്നിടുന്നതിനിടെ ആദ്യമായിട്ടാണ് കെട്ടിടത്തിന് അകത്തേക്ക് വെള്ളം കയറിയതെന്ന് ജീവനക്കാർ പറയുന്നു. കേന്ദ്രത്തിന്റെ താഴത്തെ നില പൂർണമായും…

Read More »

ആദരാജ്ഞലികൾ

പന്തളം : പന്തളം കൊട്ടാരം കുടുംബാംഗം തോന്നല്ലൂർ ഏലപ്പള്ളിൽ മഠത്തിൽ സർവ മംഗള തമ്പുരാട്ടി (88) അന്തരിച്ചു

Read More »

പക്ഷിപ്പനി പ്രതിരോധിക്കാൻ ഹോമിയോ മരുന്ന് ഉപയോഗപ്പെടുത്തണം

കാർഷിക മേഖലയ്ക്ക് കനത്ത പ്രഹരം ഏൽപ്പിച്ചുകൊണ്ട് കഴിഞ്ഞ കുറച്ചു വർഷങ്ങളായി കുട്ടനാട്ടിലും സമീപപ്രദേശങ്ങളിലും പടർന്നു പിടിക്കുന്ന പക്ഷിപ്പനി ഹോമിയോപ്പതി ചികിത്സയിലൂടെ നിയന്ത്രണവിധേയമാക്കുവാനും പ്രതിരോധിക്കുവാനും വേണ്ട ശ്രമങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് ആലപ്പുഴയിൽ നടത്തിയ പത്രസമ്മേളനത്തിൽ ഇൻറർനാഷണൽ ഫോറം ഫോർ പ്രമോട്ടിങ് ഹോമിയോപ്പതി…

Read More »

ഡി സ്‌പെ യിസ് സോഫ്റ്റ്‌ വെയർ വികസന കേന്ദ്രം തിരുവനന്തപുരത്തു പ്രവർത്തനം ആരംഭിച്ചു.

തിരുവനന്തപുരം : ഡിസ്‌പെ യിസ് സോഫ്റ്റ്‌ വെയർ വികസന കേന്ദ്രം തിരുവനന്തപുരത്തു പ്രവർത്തനം തുടങ്ങിയതായി കേന്ദ്രം എം ഡി ഫ്രാക്‌ളിൻ ജോർജ് അറിയിച്ചു. തുടക്കത്തിൽ 25അംഗ വിദഗ്ധരുടെ സേവനം സോഫ്റ്റ്‌ വെയർ വികസന പ്രവർത്തങ്ങൾക്കായി ഇപ്പോൾ പ്രയോജനപ്പെടുത്തുന്നു എങ്കിലും വർഷം അവസാനത്തോടെ…

Read More »