പെരിയാറില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയ സംഭവം;സബ് കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഇന്ന് അന്വേഷണം തുടങ്ങും.

പെരിയാറില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയ സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഇന്ന് അന്വേഷണം തുടങ്ങും.വ്യവസായ മേഖലയില്‍ നിന്ന് ഏതെങ്കിലും കമ്ബനി രാസമാലിന്യം ഒഴുക്കി വീട്ടിട്ടുണ്ടോയെന്ന് അറിയാന്‍ സിസി ടിവി ക്യാമറകള്‍ പരിശോധിക്കാനും ജില്ലാ കളക്ടര്‍…

Read More »

വീടിന്‍റെ ചുമരിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു

തിരുവനന്തപുരം: വീടിന്‍റെ ചുമരിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. ചൊവ്വാഴ്ച രാവിലെ 9.30 നുണ്ടയ അപകടത്തില്‍ പോത്തന്‍കോട് ഇടത്തറ വാര്‍ഡില്‍ ശ്രീകല (61) ആണ് മരിച്ചത്.പുതിയ വീട് പണിയുന്നതിനിടെ പഴയ വീട് ഇടിച്ച്‌ മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. മഴ കനത്തതോടെ പഴയ വീട് പൊളിക്കുന്ന പ്രവൃത്തി…

Read More »

റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ച്‌ കുടുംബനാഥൻ മരിച്ചു.

ചങ്ങനാശേരി: റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ച്‌ കുടുംബനാഥൻ മരിച്ചു. ചങ്ങനാശേരി നാലുകോടി ചിറയില്‍ തെങ്ങുംപള്ളിയില്‍ ടി.ടി.ജോസഫാണ് (ജോയിച്ചൻ – 76) മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് പായിപ്പാട് പഞ്ചായത്തിലെ നാലുകോടി കാലായിപ്പടി ജംക്ഷനു സമീപമായിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന്…

Read More »

പശുവിനെ മാറ്റിക്കെട്ടാനായി പോയ മുത്തശ്ശിക്കൊപ്പം പറമ്പിലൂടെ നടന്ന നാലു വയസ്സുകാരൻ കുളത്തില്‍ വീണുമരിച്ചു

ഇടുക്കി: പശുവിനെ മാറ്റിക്കെട്ടാനായി പോയ മുത്തശ്ശിക്കൊപ്പം പറമ്പിലൂടെ നടന്ന നാലു വയസ്സുകാരൻ കുളത്തില്‍ വീണുമരിച്ചു.മുണ്ടാട്ടുചുണ്ടയില്‍ വൈഷ്ണവിന്റെയും ഷാലുവിന്റെയും മകൻ ധീരവാണ് മരിച്ചത്. ഇന്നലെ രാവില 11 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. മുത്തശ്ശി പശുവിനെ മാറ്റിക്കെട്ടുന്നതിനിടയില്‍ കുഞ്ഞിനെ കാണാതാവുക ആയിരുന്നു. ഉടൻ…

Read More »

എക്‌സൈസ് എൻഫോഴ്‌സ് മെന്റ് സ്ക്വഡിൽ നിന്നും പ്രിവന്റ്റീവ് ഓഫീസർ ആയി സ്ഥാന ക്കയറ്റം ലഭിച്ച വിപിൻ പി എസ്‌ ന് സഹപ്രവർത്തകർ സ്നേഹോപഹാരം നൽകി ആദരിച്ചു.

Read More »

ഭിക്ഷാടനമാഫിയായ്ക്കെതിരെയുള്ള മുന്നറിയിപ്പ് ബോര്‍ഡ് നശിപ്പിച്ച നിലയിൽ

ഏറ്റുമാനൂര്‍: നഗരസഭയുടെയും ഏറ്റുമാനൂര്‍ പോലീസിന്‍റെയും സഹകരണത്തോടെ ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍റെ പ്രവര്‍ത്തനപരിധിയില്‍ ഭിക്ഷാടനവും അനധികൃതപിരിവുകളും വീടുകയറിയുള്ള അനധികൃത കച്ചവടങ്ങളും നിരോധിച്ചിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ അസോസിയേഷൻ നടപ്പാക്കിയ പദ്ധതി ഏറ്റുമാനൂര്‍ നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജാണ്…

Read More »

പയ്യന്നൂരിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച

പയ്യന്നൂരിൽ പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച. 75 പവൻ സ്വർണവും പണവുമാണ് മോഷണം പോയത്. പെരുമ്പയിലെ സി എച്ച് സുഹറയുടെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. പൊലീസും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കുടുംബാംഗങ്ങൾ വീടിന്റെ മുകൾനിലയിലെ മുറിയിൽ…

Read More »

ഭിക്ഷാടനമാഫിയായ്ക്കെതിരെയുള്ള ബോര്‍ഡ് നശിപ്പിച്ച നിലയിൽ

ഏറ്റുമാനൂര്‍: നഗരസഭയുടെയും ഏറ്റുമാനൂര്‍ പോലീസിന്‍റെയും സഹകരണത്തോടെ ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍റെ പ്രവര്‍ത്തനപരിധിയില്‍ ഭിക്ഷാടനവും അനധികൃതപിരിവുകളും വീടുകയറിയുള്ള അനധികൃത കച്ചവടങ്ങളും നിരോധിച്ചിരുന്നു. ബഹു. ഏറ്റുമാനൂര്‍ നഗരസഭാ അധ്യക്ഷ ശ്രീമതി ലൗലി ജോര്‍ജാണ് ഈ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. സംസ്ഥാനമാകെ ഏറെ പ്രശംസ…

Read More »

പയ്യന്നൂർ പെരുമ്പയില്‍ വീടുകുത്തിത്തുറന്ന് മോഷണം

പയ്യന്നൂർ: പയ്യന്നൂർ പെരുമ്പയില്‍ വീടുകുത്തിത്തുറന്ന് മോഷണം. പെരുമ്ബ ടൗണില്‍ ലെത്തീഫിയ സ്കൂളിനു സമീപത്തെ സി എച്ച്‌ സുഹറയുടെ വീട്ടിലാണ് രാത്രിയില്‍ കവർച്ച നടന്നത്. 75 പവൻ സ്വർണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഭർത്താവ്…

Read More »

കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ കട വരാന്തയിലെ തൂണില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് 19കാരന്‍ മരിച്ച സംഭവം;അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് വൈദ്യുതി മന്ത്രിക്ക് കൈമാറിയേക്കും

കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ കട വരാന്തയിലെ തൂണില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് 19കാരന്‍ മരിച്ച സംഭവത്തില്‍ ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് വൈദ്യുതി മന്ത്രിക്ക് കൈമാറിയേക്കും.റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍. ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സ്ഥലം സന്ദര്‍ശിച്ചിരുന്നു….

Read More »