പാസ് വ അസോസിയേഷൻ സംസ്ഥാന സമ്മേളനം നടന്നു.

ഫാർമസ്യൂട്ടിക്കൽ& സെയിൽസ് മാനേജർസ് വെൽഫയർ അസോസിയേഷൻ( പാസ്‌വ) മൂന്നാം സംസ്ഥാന സമ്മേളനം 2024 മെയ് 18, 19 തീയ്യതികളിലായി തിരുവനന്തപുരം നാഷണൽ ക്ലബ്ബ് മന്നം ഹാളിൽ നടത്തപ്പെട്ടു 18/05/24 ന് നടന്ന ചർച്ചാ സായാഹ്നത്തിൽ ആധുനിക ചികിത്സാ രംഗത്ത് വർദ്ധിച്ചു വരുന്ന…

Read More »

നവരാത്രി വിഗ്രഹ ഘോഷയാത്ര സെപ്റ്റംബർ 30ന്

നവരാത്രി വിഗ്രഹഘോഷയാത്ര എഴുന്നള്ളിപ്പ് സെപ്റ്റംബർ മാസം മുപ്പതാം തീയതി തമിഴ്നാട് ശുചീന്ദ്രത്തുനിന്നും മുന്നൂറ്റി നങ്കാദേവി പല്ലക്കിൽ യാത്ര തിരിക്കുന്നതോടെ ആരംഭിക്കുന്നു. ഒക്ടോബർ 1 ന് രാവിലെ കുമാര കോവിലിൽ നിന്നും പല്ലക്കിൽ കുമാരസ്വാമി വിഗ്രഹവും, വെള്ളിക്കുതിരയും പത്മനാഭപുരം കൊട്ടാരത്തിൽ നിന്നും ആനപ്പുറത്ത്…

Read More »

എറണാകുളം ജില്ലയിലെ വേങ്ങൂരില്‍ മഞ്ഞപ്പിത്ത വ്യാപനം

എറണാകുളം ജില്ലയിലെ വേങ്ങൂരില്‍ മഞ്ഞപ്പിത്ത വ്യാപനം നടക്കുന്നതില്‍ മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി. ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കായി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് ഫണ്ട് പിരിവ് ആരംഭിക്കും.പെരുമ്പാവൂരിലെ വേങ്ങൂരില്‍ ഒരു മാസമായി മഞ്ഞപ്പിത്തം പടരുന്നതിന്റെ സാഹചര്യവും മരണ കാരണവും കണ്ടെത്താനായി ആര്‍ഡിഒയുടെ നേതൃത്വത്തിലാണ്…

Read More »

സംസ്ഥാനത്ത് കടൽക്ഷോഭത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകരുതെന്നാണ് നിർദ്ദേശം.ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം സംസ്ഥാനത്ത് ഉയർന്ന തിരമാല ജാഗ്രതാ…

Read More »

തമിഴ്നാട്ടിലെ കുപ്രസിദ്ധ മോഷ്ടാവ് വിയ്യൂരില്‍ നിന്ന് രക്ഷപ്പെട്ടു.

തൃശൂർ: തമിഴ്നാട്ടിലെ കുപ്രസിദ്ധ മോഷ്ടാവ് വിയ്യൂരില്‍ നിന്ന് രക്ഷപ്പെട്ടു. തമിഴ്നാട് സ്വദേശി ബാലമുരുകൻ (36) ആണ് രക്ഷപ്പെട്ടത്.കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ തമിഴ്നാട് പൊലീസിൻ്റെ കസ്റ്റഡിയില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. തമിഴ്നാട്ടിലെ കോടതിയില്‍ ഹാജരാക്കി വിയ്യൂർ അതീവ സുരക്ഷ ജയിലില്‍ എത്തിക്കുമ്പോഴായിരുന്നു…

Read More »

നായ വളര്‍ത്തല്‍ കേന്ദ്രത്തിന്‍റെ മറവില്‍ ലഹരി വില്‍പ്പന നടത്തിയ രണ്ടുപേർ പോലീസ് പിടിയിൽ

തിരുവനന്തപുരം: നായ വളര്‍ത്തല്‍ കേന്ദ്രത്തിന്‍റെ മറവില്‍ ലഹരി വില്‍പ്പന നടത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.തിരുവനന്തപുരം ചെന്നിലോട്ട് നടന്ന സംഭവത്തില്‍ അങ്കമാലി സ്വദേശി ജിജോ ജേക്കബിനെയും സഹായി മനീഷിനെയുമാണ് സിറ്റി ഡന്‍സാഫ് സംഘം പിടികൂടിയത്. ആറോളം വിദേശ നായ്ക്കളെയാണ് ഇവർ വളർത്തിയിരുന്നത്….

Read More »

37കോടി രൂപ ചിലവിട്ടു കന്യാകുമാരിയിൽ വിവേകാനന്ദൻ പാറ -തിരുവള്ളുവർ പ്രതിമയും ബന്ധിപ്പിച്ചു “കണ്ണാടി പാലം ” അവസാന പണികളിലേക്ക്

(അജിത് കുമാർ. ഡി ) തിരുവനന്തപുരം :- കന്യാകുമാരിയിൽ വിവേകാനന്ദൻ പാറയും, തിരുവള്ളുവർ പ്രതിമ നിൽക്കുന്ന പാറയും ബന്ധിപ്പിച്ചു കണ്ണാടി പ്പാലം വരുന്നു.37കോടി രൂപ ചിലവാക്കി യാണ്‌ ഈ കണ്ണാടി പാലം നിർമ്മിക്കുന്നത്.പാലം നിർമ്മാണത്തിന്റെ അവസാന ഘട്ട പണികൾ ഏകദേശം പൂർത്തി…

Read More »

ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി ഷീല മരിച്ച നിലയില്‍. മൃതദേഹത്തിന് രണ്ടാഴ്ച പഴക്കം വരും. ഇന്നലെ വൈകിട്ടോടെ ഇതിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ട്യൂഷന്‍ സെന്ററില്‍ വിദ്യാര്‍ത്ഥികള്‍ ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് കെട്ടിട ഉടമയെ…

Read More »

ആൽത്തറ – മാനവീയം റോഡിൽ സ്ഥാപിച്ചിരിക്കുന്ന ദേവരാജൻ പ്രതിമയോട് “അനാദരവ് “

(അജിത് കുമാർ. ഡി ) തിരുവനന്തപുരം :- തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളിൽ മഹാന്മാരുടെ പ്രതിമകൾ ഓർമ്മക്കായി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം യഥാവിധി പരിപാലിക്കുന്നതിൽ സർക്കാർ വകുപ്പുകൾക്ക് പൂർണ്ണ പരാജയം സംഭവിച്ചിരിക്കുകയാണ്. തലസ്ഥാനത്തെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന മഹാന്മാരുടെ പ്രതിമകൾ പലതും രാത്രി…

Read More »

അടച്ചിട്ട കാറിലിരുന്ന് ശ്വാസം മുട്ടി മൂന്നു വയസ്സുകാരി മരിച്ചു.

രാജസ്ഥാന്‍: അടച്ചിട്ട കാറിലിരുന്ന് ശ്വാസം മുട്ടി മൂന്നു വയസ്സുകാരി മരിച്ചു. വിവാഹത്തിന് പങ്കെടുക്കാനായെത്തിയ മാതാപിതാക്കള്‍ കാറില്‍ കുട്ടിയുണ്ടെന്നറിയാതെ കാർ അടച്ചു പോയതാണ്‌ ദാരുണമായ സംഭവത്തിനിടയാക്കിയത് .രാജസ്ഥാനിലെ കോട്ട സ്വദേശിയായ ഗോർവിക നഗറാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം .രണ്ട് പെണ്‍മക്കളോടൊപ്പമാണ്‌ മാതാപിതാക്കള്‍…

Read More »