സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍ ഭാര്യയെ മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ പൊലീസ് പിടിയിൽ
സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍ ഭാര്യയെ മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ പൊലീസ് പിടികൂടി.തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദിലീപാണ് പൊലീസിന്റെ പിടിയില്‍ ആയത്. ഇതേ കേസില്‍ രണ്ടാം തവണയാണ് ദിലീപിനെ പൊലീസ് പിടികൂടുന്നത്. ഇതിന് മുന്നേ ഭാര്യയെ അതിക്രൂരമായി മര്‍ദിച്ച ശേഷം മൊബൈലില്‍…
Read More »കിളിമാനൂരില്‍ കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിൽ മരിച്ച നിലയിൽ
തിരുവനന്തപുരം: കിളിമാനൂരില്‍ കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയില്‍ ജീർണിച്ചനിലയില്‍ കണ്ടെത്തി.മടവൂർ തകരപ്പറമ്പ് പഴുവടി പാറശ്ശേരി വീട്ടില്‍ കെ.ഭവാനി(75)യുടെ മൃതദേഹഭാഗമാണ് കണ്ടെത്തിയത്. മാംസഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ ഭക്ഷിച്ച നിലയിലാണ് കാണപ്പെട്ടത്. തലയോട്ടിയും അസ്ഥിഭാഗങ്ങളുമാണ് ബാക്കിയായത്. ധരിച്ചിരുന്ന വസ്ത്രങ്ങളും കഴുത്തിലണിഞ്ഞിരുന്ന…
Read More »കൊവാക്‌സിന്‍ എടുത്തവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് റിപ്പോര്‍ട്ട്.
കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്‍ എടുത്തവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് റിപ്പോര്‍ട്ട്. ഭാരത് ബയോടെക് പുറത്തിറക്കിയ കൊവാക്‌സിന്‍ സ്വീകരിച്ച മൂന്നിലൊന്ന് പേര്‍ക്കും പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയെന്നാണ് പഠനറിപ്പോര്‍ട്ട് പറയുന്നത്.ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. 635 കൗമാരക്കാരിലും 291 പ്രായപൂര്‍ത്തിയായവരിലുമാണ് പഠനം നടത്തിയത്….
Read More »പരസ്യ ബോർഡ് തകർന്നുവീണ് 16 പേർ മരിച്ച സംഭവം; പരസ്യ കമ്പനി ഉടമ അറസ്റ്റിൽ
മുംബൈ : മുംബൈില്‍ പരസ്യ ബോർഡ് തകർന്നുവീണ് 16 പേർ മരിച്ച സംഭവത്തില്‍ പരസ്യ കമ്പനി ഉടമ അറസ്റ്റില്‍. ഇഗോ മീഡിയ കമ്പനി ഉടമ ഭാവേഷ് ഭിൻഡെയാണ് രാജസ്ഥാനിലെ ഉദയ്പുരില്‍ വെച്ച് അറസ്റ്റിലായത്.അപകടത്തില്‍ നിരവധിപ്പേർക്ക് പരിക്കേറ്റിരുന്നു.ഈ സംഭവത്തിലടക്കം 20 കേസുകളില്‍ പ്രതിയായി…
Read More »മഞ്ഞ പ്പിത്തം പടരാതിരിക്കുന്നതിനു ഹോമിയോപ്പതിയുടെ സാധ്യത ഉപയോഗപ്പെടുത്തണം
മഞ്ഞപ്പിത്തം പടരാതിരിക്കു വാൻ ഹോമിയോപ്പ തിയുടെ സാധ്യത ഉപയോഗ പ്പെടുത്തണം ഇന്റർ നാഷണൽ ഫോറം ഫോർ പ്രമോട്ടിംഗ് ഹോമിയോപ്പതി 1353 മത് സെമിനാറിൽ ഇപ്പോൾപടർന്നു കൊണ്ടിരിക്കുന്ന മഞ്ഞപ്പിത്തം പ്രതിരോധിക്കുന്നതിനും ചികിത്സിക്കുന്നതിനും ഹോമിയോ മരുന്നുകളുടെ സാധ്യത ഉപയോഗപ്പെടുത്തണമെന്നും ബ്രയോണിയ, ഫ്യ്ലാന്തസ്, ന ക്സോമിക്ക,…
Read More »ഫോര്‍ട്ട് കൊച്ചിയില്‍ ജോലിചെയ്യുന്ന കടയിലെത്തി യുവാവിനെ കുത്തിക്കൊന്നു .
കൊച്ചി : ഫോര്‍ട്ട് കൊച്ചിയില്‍ ജോലിചെയ്യുന്ന കടയിലെത്തി യുവാവിനെ കുത്തിക്കൊന്നു . തോപ്പുംപടി മൂലംകുഴി സ്വദേശി ബിനോയ് സ്റ്റാന്‍ലിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.തോപ്പുംപടി അത്തിപ്പുഴ സ്വദേശി അലനാണ് ആക്രമം നടത്തിയത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബിനോയിയെ കൊലപ്പെടുത്താനുള്ള…
Read More »സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂര്‍ണമായി ഇന്നുമുതല്‍ പുനരാരംഭിക്കും
സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂര്‍ണമായി ഇന്നുമുതല്‍ പുനരാരംഭിക്കും. ഡ്രൈവിംഗ് സ്‌കൂള്‍ സംഘടനകളുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ ഇന്നലെ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.ഡ്രൈവിംഗ് പരിഷ്‌കരണ സര്‍ക്കുലറില്‍ തൊഴിലാളികളുടെ ആവശ്യപ്രകാരമുള്ള പ്രായോഗിക മാറ്റങ്ങള്‍ വരുത്തുമെന്ന് ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് ടെസ്റ്റില്‍…
Read More »മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപിച്ച് മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി മരിച്ചു. പുന്നപ്ര അഞ്ചില്‍ വീട്ടില്‍ ഉമൈബ (70) ആണ് മരിച്ചത്. ചികിത്സാ പിഴവെന്ന് ആരോപിച്ച് മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും പുലര്‍ച്ചെ കുത്തിയിരുന്ന് പ്രതിഷേധിച്ചു.അത്യാഹിത വിഭാഗത്തിന് സമീപമായിരുന്നു പ്രതിഷേധം. സ്‌ട്രോക്ക് വന്ന് ചികിത്സ തേടിയിരുന്ന ആളാണ് ഉമൈബ….
Read More »ബി. ശശികുമാർ ഫൗണ്ടേഷൻ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: പ്രഗത്ഭ വയലിൻ വിദ്വാനും വാഗ്ഗേയക്കാരനും സംഗീത ഗുരുവും AIR സ്റ്റാഫ് ആർട്ടിസിറ്റുമായിരുന്ന ബി. ശശികുമാറിൻ്റെ സ്മരണാർത്ഥം ബി.ശശികുമാർ ഫൗണ്ടേഷൻ്റെ ഉദ്ഘാടനം മേയ് 17 വെള്ളയാഴ്ച 7 മണിക്ക് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ…
Read More »തദ്ദേശസ്ഥാപനങ്ങൾ ഗുരുതരമായ പ്രതിസന്ധിയിലേക്ക്
തിരുവനന്തപുരം: 2023- 24 സാമ്പത്തിക വർഷത്തിൽ തദ്ദേശസ്ഥാപനങ്ങൾക്ക് ബജറ്റ് വിഹിതം പൂർണ്ണമായി അനുവദിക്കാതെ കബളിപ്പിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചതെന്നും സർക്കാറിൻ്റെ ബജറ്റ് വിഹിതം കണക്കാക്കിയാണ് തദ്ദേശസ്ഥാപനങ്ങൾ പദ്ധതി തയ്യാറാക്കിയിരുന്നത്. പ്രവൃത്തി പൂർത്തീകരിച്ചപ്പോൾ പണം അനുവദിക്കാതെ സർക്കാർ ഒഴിഞ്ഞുമാറിയത് മൂലം തദ്ദേശസ്ഥാപനങ്ങൾ…
Read More »