പ്രവർത്തന മികവിന് എ ഗ്രേഡ് നാക്ക് അക്രി ഡിറ്റേഷൻ ലഭിച്ച എ സി ഇ കോളേജ് ഓഫ് എൻജിനിയറിങ്ങ്

തിരുവനന്തപുരം :- വിദ്യാഭ്യാസ രംഗത്ത് ഒട്ടനവധി സംഭാവനകൾ നൽകിയ മാനാ റുൽ ഹു ദാ ട്രസ്റ്റിന്റെ കീഴിൽ 2013-14വർഷത്തിൽ എ സി ഇ കോളേജ് ഓഫ് എൻജിനിയറിങ്ങിന് എ ഗ്രേഡ് നാക്ക് അ ക്രി ഡിറ്റേഷൻ ലഭിച്ചു. എൻജിനിയറിങ്ങിന്റെ പ്രവർത്തന മികവിന്…

Read More »

“ദക്ഷിണ “-വിദ്യാഭ്യാസമേഖലയിൽ പുത്തൻ അധ്യായം തുറക്കുന്നു -നിരവധി സ്കോളർ ഷിപ്പുകൾക്കുള്ള ഫ്രീ കോച്ചിംഗ്

തിരുവനന്തപുരം :- ദക്ഷിണ എന്ന എൻ ജി ഒ ഓർഗനൈ സേഷൻ ഐ ഐ ടി, മെഡിക്കൽ എൻട്രൻസ് പരീക്ഷകൾക്ക് സൗജന്യ കോച്ചിംഗ് വിദ്യാർത്ഥികൾക്ക് നൽകുന്നതായി ദക്ഷിണ സി ഈ ഒ അജയ് ആന്റണി നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഒരു…

Read More »

കാടാമ്പുഴ എ.യു. പി സ്കൂളിൽ പി.ടി. എ യോഗവും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

കാടാമ്പുഴ : കാടാമ്പുഴ എ. യു. പി സ്കൂളിൽ പി.ടി.എ യോഗവും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. സ്കൂൾ പി.ടി. എ പ്രസിഡന്റ്‌ ഒ.കെ ജുമൈല ഹാരിസ് അധ്യക്ഷത വഹിച്ചു. സൈക്കോളജി& ചൈൽഡ് കൗൺസിലർമാരായ അനൂഫ് പറവന്നൂർ , അജ് വദ്…

Read More »

മാരക മയക്കുമരുന്നായ എം.ഡി.എം.എ വെച്ച്‌ ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവം ; രണ്ടുപേർ കൂടി അറസ്റ്റിൽ

സുല്‍ത്താൻ ബത്തേരി: കാറില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ വെച്ച്‌ ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേർ കൂടി അറസ്റ്റില്‍.ചൂരല്‍മല മുതിരപ്പറമ്പില്‍ വീട്ടില്‍ എം.പി. മുഹമ്മദ്‌ അനസ് (22), നത്തംകുനി മോയിക്കല്‍ വീട്ടില്‍ മിഥുൻ വിനയൻ (26) എന്നിവരെയാണ് സുല്‍ത്താൻ ബത്തേരി…

Read More »

നീലേശ്വരത്ത് പട്ടാപ്പകല്‍ വീട് കുത്തിതുറന്ന് സ്വർണ്ണവും പണവും കവർന്നു; പ്രതി അറസ്റ്റില്‍

കാസർഗോഡ്: നീലേശ്വരത്ത് പട്ടാപ്പകല്‍ വീട് കുത്തിതുറന്ന് സ്വർണ്ണവും പണവും കവർന്ന പ്രതി അറസ്റ്റില്‍.കൊട്ടാരക്കര എഴുക്കോണ്‍ ഇടക്കിടം സ്വദേശി അഭിരാജാണ് അറസ്റ്റിലായത്.സിസിടിവി ദൃശ്യങ്ങളാണ് വളരെ വേഗത്തില്‍ പ്രതിയിലേക്ക് എത്താൻ പൊലീസിന് സഹായകമായത്. ഓട്ടോറിക്ഷാ ഡ്രൈവേർസ് യൂണിയൻ നീലേശ്വരം ഏരിയാ സെക്രട്ടറി ഒ.വി രവീന്ദ്രന്റെ…

Read More »

ആസ്ട്രേലിയയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ മുഖ്യപ്രതി അറസ്റ്റിൽ

ചാരുംമൂട്: ആസ്ട്രേലിയയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍.ആസ്ട്രേലിയയില്‍ സോഫ്റ്റ് സ്കില്‍ ട്രെയിനർമാരായി ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തുടനീളം നാല്‍പതില്‍പരം ഉദ്യോഗാർഥികളില്‍നിന്ന് കോടികള്‍ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി കോയമ്പത്തൂർ, രത്തിനപുരി ഗാന്ധിജി റോഡില്‍ ശ്രീറാം ശങ്കരി അപ്പാർട്ട്മെന്‍റില്‍…

Read More »

തിരൂരില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണം മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

തിരൂരില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണം മോഷ്ടിച്ച പൂജാരി അറസ്റ്റില്‍. പാലക്കാട് നെന്മാറ സ്വദേശി ധനേഷ് (32) അറസ്റ്റിലായത്. തിരുനാവായ മങ്കുഴിക്കാവ് ഭഗവതിക്ഷേത്രത്തിലെ അഞ്ചു പവന്റെ തിരുവാഭരണമാണ് കവര്‍ന്നത്. മുക്കുപണ്ടം കൊണ്ട് നിര്‍മ്മിച്ച വ്യാജ തിരുവാഭരണം ക്ഷേത്രത്തില്‍ വെച്ചായിരുന്നു മോഷണം. കഴിഞ്ഞവര്‍ഷം ജോലിക്ക്…

Read More »

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത. 15.6 മുതല്‍ 64.4 മില്ലിമീറ്റര്‍ മഴയാണ് പ്രതീക്ഷിക്കുന്നത്.കാലാവസ്ഥാ വകുപ്പ് പുലര്‍ച്ചെ നല്‍കിയ മുന്നറിയിപ്പില്‍ അടുത്ത മൂന്നു മണിക്കൂറില്‍ സംസ്ഥാനത്തെ തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.പത്തനംതിട്ട,…

Read More »

ഗ്രേറ്റർ നോയിഡയിലെ സൂരജ്പൂറില്‍ നിർമ്മാണത്തിലിരിന്ന മതില്‍ ഇടിഞ്ഞുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു

നോയി‍ഡ: ഗ്രേറ്റർ നോയിഡയിലെ സൂരജ്പൂറില്‍ നിർമ്മാണത്തിലിരിന്ന മതില്‍ ഇടിഞ്ഞുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. അപകടത്തില്‍ അഞ്ച് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെ പെയ്ത കനത്ത മഴയെ തുടർന്ന് ഭിത്തിയുടെ അടിത്തറ ദുർബലമാകുകയും വൈകുന്നേരത്തോടെ ഇടിഞ്ഞുവീഴുകയും ചെയ്തതായാണ് പ്രാഥമിക…

Read More »

രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവം; യുവതി അറസ്റ്റിൽ

കോഴിക്കോട്: ബെംഗളൂരുവില്‍ നിന്നും വില്‍പ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ യുവതിയും അറസ്റ്റില്‍.ആലപ്പുഴ പുന്നപ്ര സ്വദേശിയായ ജുമിയെയാണ് ബെംഗളൂരുവില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. ജുമി വെള്ളിയാഴ്ചയാണ് അറസ്റ്റിലായത്.ബെംഗളൂരുവില്‍ നിന്നും മയക്കുമരുന്ന് കോഴിക്കോട്ടേക്ക് കടത്തിയത് ഈ യുവതി ആണെന്നാണ്…

Read More »